Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാല്‍പ്പന്തുകളിയെ പ്രണയിച്ച രാഹുല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 10:48 pm IST
in Sports

കൊച്ചി: ഫിഫ അണ്ടര്‍ -17 ലോകകപ്പില്‍ ഇന്ന് ചരിത്രം കുറിക്കുന്ന ഇന്ത്യന്‍ ടീമിലെ ഏക മലയാളിതാരമാണ് കെ.പി. രാഹുല്‍. കാല്‍പ്പന്തുകളിയെ പ്രണിയിച്ച ഈ കൗമാരതാരം കഠിന പ്രയത്നത്തിലൂടെയാണ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്.

ന്യൂദല്‍ഹിയില്‍ ഉദ്ഘാടന മത്സരത്തില്‍ അമേരിക്കയെ നേരിടുന്ന ഇന്ത്യയുടെ അവസാന ഇലവനില്‍ ഈ പയ്യനുണ്ടാകണേയെന്നാണ് മലയാളികളുടെ പ്രാര്‍ഥന.

അറ്റാക്കിങ് മിഡ്ഫീല്‍ഡറായ രാഹുല്‍ മൂന്നു വര്‍ഷമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാംപിലെ സ്ഥിരം അംഗമാണ്. ഒട്ടേറെ പരിശീലന മല്‍സരങ്ങളിലും വിദേശ രാജ്യങ്ങളിലടക്കം സൗഹൃദമല്‍സരങ്ങളിലും കളിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ കായിക അധ്യാപകന്‍ എസ്. നാരായണന്റെ കീഴിലായിരുന്നു രാഹുലിന്റെ തുടക്കം.

2011 മുതല്‍ എം. പീതാംബരന്റെ കീഴിലായി പരിശീലനം. പറപ്പൂര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് എജ്യുക്കേഷനല്‍ പ്രമോഷനല്‍ ട്രസ്റ്റി (സെഫ്റ്റ്)നു കീഴിലും പരിശീലനം നേടി. 2014 ല്‍ സ്റ്റേറ്റ് ടീമില്‍. പിന്നീട് ഇന്ത്യന്‍ ക്യാമ്പില്‍. മേയില്‍ ഇറ്റലിക്കെതിരെയുള്ള സൗഹൃദ മല്‍സരത്തില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ച ഗോള്‍ രാഹുലിന്റെ ബൂട്ടില്‍നിന്നായിരുന്നു.

തൃശൂര്‍ മണ്ണുത്തി സ്വദേശിയായ പറപ്പൂര്‍ കണ്ണൂര്‍വീട്ടില്‍ പ്രവീണിന്റെയും ബിന്ദുവിന്റെയും മകനായ രാഹുല്‍ തൃശൂര്‍ റെഡ് സ്റ്റാര്‍ അക്കാദമിയിലൂടെ കളിച്ചു വളര്‍ന്നു. ഗോവ എഐഎഫ്എഫ് അക്കാദമിയില്‍ പരിശീലിച്ചു. സുബ്രതോ കപ്പ് സ്‌കൂള്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനത്തിലൂടെ വ്യോമസേനയുടെ സ്‌കോളര്‍ഷിപ്പിന് അര്‍ഹനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

പുതിയ വാര്‍ത്തകള്‍

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.