Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അട്ടിമറിക്കൊരുങ്ങി യങ് ആള്‍ വൈറ്റ്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 10:44 pm IST
in Sports

നവി മുംബൈ: അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങള്‍ ഇന്ന് ഡി.വൈ. പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറും. വൈകിട്ട് അഞ്ചിന് ആദ്യമത്സരത്തില്‍ ന്യൂസിലാന്‍ഡ് തുര്‍ക്കിയുമായി മാറ്റുരയ്‌ക്കും.

ഓഷ്യനിയ മേഖലയില്‍ നിന്നാണ് ന്യൂസിലാന്‍ഡ് ലോകകപ്പിന് എത്തുന്നത്. പരിശീലന മത്സരങ്ങളില്‍ ബ്രസീലിനോടും ഇംഗ്ലണ്ടിനോടും തോറ്റ അവര്‍ക്ക് തുര്‍ക്കിയെ തളയ്‌ക്കാന്‍ കഠിന പ്രയത്‌നം നടത്തേണ്ടിവരും.പ്രതിരോധമാണ് പ്രശ്‌നം. ബ്രസീലിനും ഇംഗ്ലണ്ടിനുമെതിരെ പ്രതിരോധം ദുര്‍ബലമായി. പ്രതിരോധം മെച്ചപ്പെടുത്തിയാലെ വിജയിക്കാനാകൂയെന്ന് കോച്ച് ഡാനീയല്‍ ഹേ പറഞ്ഞു. ക്യാപ്റ്റന്‍ മാക്‌സ് മാറ്റ നയിക്കുന്ന മുന്നേറ്റനിര ശക്തമാണ്.

പ്രതിരോധ നിരയും മധ്യനിരയും അവസരത്തിനൊത്തുയര്‍ന്നാലേ വിജയം എത്തിപ്പിടിക്കാനാകൂ.

ഇത് എട്ടാം തവണയാണ് ന്യൂസിലാന്‍ഡ് ലോകകപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ചിലിയില്‍ നടന്ന ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു.

തുര്‍ക്കി ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ മത്സരിക്കാനിറങ്ങുന്നത്. ശക്തരായ ഒരുകൂട്ടം കളിക്കാരടങ്ങുന്ന ടീമാണവര്‍. ഗ്രൂപ്പിലെ മറ്റ് മൂന്ന് ടീമുകളും ശാരീരിക ക്ഷമതയില്‍ ഞങ്ങളെക്കാള്‍ മുന്നിലാണ്്. എന്നാല്‍ കഴിവുളള ഒരുപറ്റം കളിക്കാര്‍ ടീമിലുണ്ട്. ഇവര്‍ ഈ ന്യൂനത പരിഹരിച്ച് ടീമിന് വിജയം സമ്മാനിക്കുമെന്ന് കോച്ച് മെഹ്മത് ഹാസിയോഗ്‌ളു പറഞ്ഞു. യൂറോപ്യന്‍ യോഗ്യതാ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നതോടെയാണ് അവര്‍ക്ക് ലോകകപ്പിന് ടിക്കറ്റ് ലഭിച്ചത്.

ഇതിന് മുമ്പ് രണ്ടുതവണ ലോകകപ്പില്‍ മത്സരിച്ചു. 2005 ല്‍ പെറുവില്‍ സെമിയിലെത്തി. എന്നാല്‍ ബ്രസീലിനോട് മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റു. മൂന്നാം സ്ഥാനക്കാരെ നിര്‍ണയിച്ച ലൂസേഴ്‌സ് ഫൈനലില്‍ ഹോളണ്ടിനോടും പരാജയപ്പെട്ടു -ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക്. നാലു വര്‍ഷത്തിനുശേഷം നൈജീരിയയില്‍ നടന്ന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയോട് തോറ്റു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.