Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടീമുകള്‍ കഠിന പരിശീലനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 10:34 pm IST
inSports

കൊച്ചി: ലോകകപ്പ് കളിക്കാനായി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ടീമുകള്‍ ഇന്നലെയും കഠിന പരിശീലനത്തിലേര്‍പ്പെട്ടു. ഇന്നലെ ആദ്യം പരിശീലനത്തിനിറങ്ങിയത് സ്‌പെയിന്‍. രാവിലെ 10 മണിയോടെ മഹാരാജാസ് കോളേ് ഗ്രൗണ്ടിലെത്തിയ സ്‌പെയിന്‍ രണ്ട് മണിക്കൂറിലേറെ പരിശീലനത്തിലേര്‍പ്പെട്ടു. തുടക്കത്തില്‍ വാംഅപ്പ് നടത്തിയശേഷം ശാരീരിക ക്ഷമത വര്‍ദദ്ധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങളും നടത്തി. അതിനുശേഷം അംഗങ്ങള്‍ രണ്ട് ടീമായി തിരിഞ്ഞ് ഒരു മണിക്കൂറോളം ഫുട്‌ബോള്‍ കളിക്കുകയും ചെയ്തു.

വൈകിട്ട് അഞ്ചിനാണ് ബ്രസീല്‍ ടീം പരിശീലനത്തിനിറങ്ങിയത്. പനമ്പിള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ഇന്നലത്തെ പരിശീലനം. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ഇന്നലെ വൈകിട്ട് 4.30 ഓടെ വടക്കന്‍ കൊറിയന്‍ ടീം മഹാരാജാസ് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങി. പട്ടാള ചിട്ടയില്‍ ആദ്യം താരങ്ങളുടെ പരേഡ്. പരിശീലകന്‍ യുന്‍ ജോങ് സു നല്‍കിയ നിര്‍ദേശങ്ങള്‍ സശ്രദ്ധം കേട്ടു. പരേഡ് അവസാനിച്ചശേഷം ടീം അംഗങ്ങള്‍ പ്രതിജ്ഞ ചൊല്ലി ആര്‍പ്പുവിളിച്ച് മൈതാന നടുവിലേക്ക്. പിന്നീട് മൈതാനത്തിന് തലങ്ങും വിലങ്ങും വട്ടം ചുറ്റിയോടി വാംഅപ്.

അധിക സമയം പന്തുകൈവശം വെയ്‌ക്കാതെ പാസിങ് പരിശീലനമായി പിന്നീട്. താരങ്ങളെ ഒളിപ്പിച്ചു നിര്‍ത്തി എതിരാളിയെ വീഴ്‌ത്തുന്ന തന്ത്രങ്ങള്‍ പരിശീലിച്ചു. എല്ലാം ഇരുമ്പ് മറയ്‌ക്കുള്ളിലായ സ്വന്തം നാട്ടിലെ നടപ്പുരീതി തന്നെ പരിശീലകന്‍ കൊച്ചിയില്‍ ആവര്‍ത്തിച്ചു. മൂര്‍ച്ചയേറിയ ഷോട്ടുകളിലൂടെ എതിരാളികളെ വലച്ച് കളം നിറഞ്ഞു കളിക്കുന്ന മധ്യനിരയാണ് ഉത്തര കൊറിയയുടെ കരുത്ത്. ഇതിന്റെ മൂര്‍ച്ചകൂട്ടാനും പാളി പോകുന്ന പ്രതിരോധത്തെ ശക്തരാക്കാനുമുള്ള ശ്രമത്തിലായിരുന്നു യുന്‍ ജോങ് സു.

അഞ്ചാം ലോകകപ്പ് കളിക്കാനാണ് കൊറിയ എത്തിയിട്ടുള്ളത്. വിജയം കൊണ്ടേ മടങ്ങാനാവു. രാജ്യത്ത് കാത്തിരിക്കുന്ന ദുര്‍വിധികള്‍ ഏറെയാണ്. അത് മറികടക്കാനുള്ള പരിശ്രമത്തിലാണ് യുനും കുട്ടിപടയും.  ലോകകപ്പിലെ പുതുമുഖങ്ങളായ നൈജര്‍ രാത്രി എട്ടു മണിയോടെയാണ് പരിശീലനത്തിനായി എത്തിയത്. ഫോര്‍ട്ടുകൊച്ചി വെളി ഗ്രൗണ്ടിലായിരുന്നു അവര്‍ക്ക് ഇന്നലെ പരിശീലനം ഒരുക്കിയിരുന്നത്. ആദ്യമായി ലോകകപ്പിലേക്ക് യോഗ്യത നേടിയ അവര്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാമെന്ന വിശ്വാസത്തിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.