Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടികളോടുള്ള അതിക്രമം ഇരട്ടിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 10:42 pm IST
in Kerala

കൊച്ചി: കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കേരളത്തിലെ സര്‍ക്കാരുകള്‍ പൂര്‍ണ്ണപരാജയമെന്നു റിപ്പോര്‍ട്ടുകള്‍. ശാരീരിക ഉപദ്രവം മുതല്‍ ലൈംഗികാതിക്രമങ്ങള്‍ വരെ കുത്തനെ ഉയര്‍ന്നതോടെ കേരളം ശിശു സൗഹൃദമല്ലാതായി. അഞ്ചു വര്‍ഷത്തിനിടെ അതിക്രമത്തിന്റെ തോത് ഇരട്ടിയിലധികം. കുട്ടികളുടെ സുരക്ഷയ്‌ക്കായി സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതും തിരിച്ചടി.

2012ല്‍ കുട്ടികള്‍ക്കുനേരെ 1,324 അതിക്രമങ്ങളുണ്ടായി. 2016 ആയപ്പോഴേക്കും അതിക്രമക്കേസുകള്‍ 2,881 ആയി. 2017 ജൂലായ് വരെയുള്ള കണക്കനുസരിച്ച് 2,037 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2013ല്‍ 1,887 കേസുകള്‍. 2014ല്‍ ഇത് 2,391 ആയി. 2015ല്‍ 2,384 കേസുകളുണ്ടായി.

അതിക്രമത്തില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നതും തുടരുന്നു. 2012ല്‍ 34 കുട്ടികള്‍ കൊല്ലപ്പെട്ടു. 2013ല്‍ 40, 2014ല്‍ 44, 2015ല്‍ 43. 2017 ജൂലായ് വരെ 16 കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.

ബലാത്സംഗത്തിനിരയാകുന്ന കുട്ടികളുടെ എണ്ണവും വര്‍ധിക്കുന്നു. 2012ല്‍ 455 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2013ല്‍ 637, 2014ല്‍ 754. 2015ല്‍ 720 കുട്ടികള്‍ ബലാത്സംഗത്തിനിരയായി. 2016ലെ ബലാത്സംഗക്കേസുകളുടെ എണ്ണം 958 ആയി. 2017 ജൂലായ് വരെ 638 കേസുകളുണ്ടായി. 2012ല്‍ 147 തട്ടിക്കൊണ്ടുപോകല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു.

2015ല്‍ 171 കുട്ടികളെ കാണാതായെന്നാണ് കേസ്. 2017ല്‍ ഇതുവരെ 112 കേസുകള്‍. ബാലാവകാശ കമ്മീഷന്‍, ശിശുക്ഷേമ സമിതി എന്നിവയുടെ പ്രവര്‍ത്തനം ഏറെക്കാലം നിലച്ചതും കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം കൂടാനിടയാക്കിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു. കുട്ടികളുടെ സംരക്ഷണത്തിനായി രൂപീകരിച്ച ജില്ലാതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരുന്നതും തിരിച്ചടിയായി.

ശൈശവ വിവാഹവും കൂടി

2012ല്‍ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് ആറു കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. 2013ല്‍ 11 ആയി. 2104 ആയപ്പോള്‍ 19 ആയി ഉയര്‍ന്നു. 2015ല്‍ 13, 2016ല്‍ എട്ടുമായിരുന്നു ശൈശവ വിവാഹം.

2017 ഇതുവരെ 12 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ പ്രായപൂര്‍ത്തിയാകും മുമ്പേ പെണ്‍കുട്ടികളെ അറബികള്‍ക്കു വിവാഹം ചെയ്തു കൊടുക്കുന്ന രീതിയുമുണ്ട്. മലപ്പുറം ജില്ലയിലാണ് ഇതേറെ. ഇതാണ് ശൈശവ വിവാഹങ്ങളുടെ എണ്ണമേറാന്‍ പ്രധാന കാരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.