Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഖില കേസ്: എന്‍ഐഎ അന്വേഷണത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട്, മാവോയിസ്റ്റ് പ്രകടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 09:34 pm IST
in Kerala

കോട്ടയം: അഖില കേസിലെ തീവ്രവാദ ബന്ധത്തെക്കുറിച്ചുള്ള എന്‍ഐഎ അന്വേഷണത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട്, മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി വൈക്കത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമം.

മനുഷ്യാവകാശ സംഘടനകളുടെ മുഖം മൂടിയണിഞ്ഞവരും ഉണ്ടായിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം നടക്കുന്ന എന്‍ഐഎ അന്വേഷണം അട്ടിമറിക്കാന്‍ തുടക്കം മുതല്‍ തീവ്രവാദ സംഘടനകള്‍ രംഗത്തുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ വൈക്കത്ത് എത്തി ഇവര്‍ സംഘടിച്ചത്. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പരിപാടി നടത്താനായില്ല. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ആദ്യം അഖിലയുടെ വീട്ടിലേക്ക് പ്രകടനം നടത്താനാണ് തീവ്രവാദ സംഘടനകളില്‍പ്പെട്ടവര്‍ ശ്രമിച്ചത്. എന്നാല്‍ വീടിനു ചുറ്റും പോലീസ് കനത്ത സുരക്ഷാവലയം തീര്‍ത്തതിനെ തുടര്‍ന്ന് ബോട്ട് ജെട്ടിയിലേക്ക് മാറ്റുകയായിരുന്നു. എന്‍ഐഎ അന്വേഷണം അട്ടിമറിക്കാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വൈക്കം നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അഖിലയുടെ അച്ഛന്‍ അശോകനും അമ്മ പൊന്നമ്മയ്‌ക്കും തീവ്രവാദ സംഘടനകളില്‍ നിന്ന് ഭീഷണിയുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു. കൂടാതെ ഹോട്ടലുകളിലും ലോഡ്ജുകളിലും പോലീസ് പരിശോധന നടത്തുകയും ചെയ്തു. ഇവിടെ താമസിക്കുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിച്ചിരുന്നു.

ബോട്ട് ജെട്ടിയില്‍ ബിആര്‍പി ഭാസ്‌ക്കറിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കാന്‍ ശ്രമിച്ചത്. ചുംബന സമരത്തില്‍ പങ്കെടുത്ത യുവതികള്‍, മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകള്‍ എന്നിവര്‍ ഉള്‍പ്പെടെ 11 പേര്‍ പരിപാടിക്ക് എത്തിയിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഏഴംഗ വനിതാ സംഘം അഖിലയെ കാണണമെന്ന് ആവശ്യപ്പെട്ട് വീട്ടില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നിലും ചില തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു.

വൈക്കത്തും സമീപ പ്രദേശങ്ങളിലും തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം ശക്തിപ്പെട്ടു വരികയാണ്. അഖിലകേസോടു കൂടി വൈക്കത്ത് തീവ്രവാദ ബന്ധമുള്ളവര്‍ തമ്പടിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരമുണ്ട്. സമാധാനന്തരീക്ഷം തകര്‍ത്ത് പ്രകോപനം സൃഷ്ടിക്കുകയാണ് ഇത്തരം സംഘടനകളുടെ ശ്രമം. അഖിലയുടെ കുടുംബത്തിനെതിരെ അപവാദം പ്രചരിപ്പിക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കാതെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തനിക്കും കുടുംബത്തിനും ഏറെ വിഷമുണ്ടെന്ന് അഖിലയുടെ അച്ഛന്‍ അശോകന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.