Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കൃഷി ഇവർക്ക് കുടുംബക്കാര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 05:50 pm IST
inVaradyam

ശശിധരന്‍, സാകേതും വീട്ടിലെ കൃഷി തോട്ടത്തില്‍

ഒരു കുടുംബത്തിലെ എല്ലാവരും ആവുന്ന തരത്തില്‍ കൃഷി ചെയ്യുക. അതില്‍ മൂന്നര വയസ്സുകാരന്‍ സാകേത് ചന്ദ്രന്‍ മുതല്‍ 66 വയസ്സുള്ള എം.എന്‍. ശശിധരന്‍ വരെ തങ്ങളുടെ അദ്ധ്വാന വിഹിതം പങ്കുവയ്‌ക്കുന്നു. ആലപ്പുഴ ജില്ലയില്‍ ബുധനൂര്‍ പഞ്ചായത്തില്‍ മാനാമ്പുറത്ത് വീട്ടിലെ കാഴ്ചയാണിത്. പുലര്‍ച്ചെ അഞ്ച് മുതല്‍ രണ്ട് മണിക്കൂറാണ് ഇവര്‍ കൃഷിക്കായി മാറ്റിവയ്‌ക്കുന്നത്.

വീടിനു ചുറ്റുമുള്ള ഒരേക്കര്‍ സ്ഥലത്ത് വിവിധ തരത്തിലുള്ള ജൈവ പച്ചക്കറികള്‍ വിളഞ്ഞു നില്‍കുന്നു. ഔഷധ ചെടികള്‍, ബന്തിപ്പൂ ഇവ നട്ടിരിക്കുന്നു. ഇതോടൊപ്പം മൂന്ന് വെച്ചൂര്‍ പശുക്കള്‍, എട്ട് കരിങ്കോഴികള്‍ കൂടാതെ വിശാലമായ കുളത്തില്‍ മത്സ്യകൃഷി. അല്‍പ്പം സ്ഥലം പോലും വെറുകെ ഇടാത്ത ഈ കുടുംബം മട്ടുപ്പാവില്‍ തക്കാളി കൃഷിയും നടത്തുന്നു.

വീടിന്റെ പിന്നിലായി രണ്ട് ഷെഡ്ഡുകള്‍ തയ്യാറാക്കി അതിനുള്ളിലാണ് പയര്‍, പാവല്‍, പടവലം എന്നിവ വളര്‍ത്തുന്നത്. മറ്റു സ്ഥലങ്ങളിലായി കപ്പ, വെണ്ട, വഴുതനം, വാഴ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍, കാന്താരി, ചീര, മുള്ളങ്കി എന്നിവ കൃഷി ചെയ്തിരിക്കുന്നു.

ഔഷധ തോട്ടത്തിലേക്ക് കടന്നാല്‍ ശതാവരി, അമൃത്, മുറിപ്പച്ച, കറ്റാര്‍വാഴ, പനി കുറുക്ക, കിരിയാത്ത്, ചങ്ങലം പരണ്ട, കുറുന്തോട്ടി, തഴുതാമ, വാതംകൊല്ലി തുടങ്ങിയ ചെടികള്‍. കിണറിനു സമീപമാണ് ബന്തി നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇവിടെ വിവിധ വര്‍ണ്ണത്തിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. കുളത്തില്‍ വരാല്‍, കട്ടള, കൈതക്കോരയും നീന്തിത്തുടിക്കുന്നു.

ശശിധരനും മക്കളായ ഹരിയും, കൈലാസും പച്ചക്കറി കൃഷിക്കും മറ്റും മേല്‍നോട്ടം വഹിക്കുമ്പോള്‍, ഭാര്യ വത്സലയും മരുമകള്‍ ശ്രീലക്ഷ്മിയും ഔഷധതോട്ടത്തിന്റെയും ബന്തിപ്പൂവിന്റെയും പരിപാലനം ഏറ്റെടുത്തിരിക്കുന്നു. ഇരുകൂട്ടര്‍ക്കും സഹായിയായി മൂന്നു വയസ്സുകാരന്‍ സാകേത് ചന്ദ്രനും. കൂടുതല്‍ ജോലിയുള്ളപ്പോള്‍ മാത്രമാണ് തൊഴിലാളികളെ നിര്‍ത്തുന്നത്.

മത്സ്യകൃഷി ചെയ്യുന്ന കുളത്തില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് ടാങ്കില്‍ ശേഖരിക്കുന്ന വെള്ളം പിന്നീട് ഡ്രിപ്പ് സംവിധാനത്തില്‍ വിളകള്‍ക്ക് എത്തിക്കുന്നു. പൂര്‍ണ്ണമായും ജൈവ വളവും മരുന്നുമാണ് ഉപയോഗിക്കുന്നത്. ചാണകം, ഗോമൂത്രം, ജീവാമൃതം, ശര്‍ക്കര, പഴം, പയറുപൊടി തുടങ്ങിയവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മിശ്രിതമാണ് വളമായി ഉപയോഗിക്കുന്നത്. വേപ്പെണ്ണ, വെളുത്തുള്ളി, കാന്താരി തുടങ്ങിയവ അരച്ച് എടുക്കുന്ന ലായനിയാണ് കീടങ്ങളെ നശിപ്പിക്കാനുള്ള മരുന്നായി ഉപയോഗിക്കുന്നത്. തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാല, തഴക്കര ജില്ലാ കൃഷിത്തോട്ടം എന്നിവിടങ്ങളില്‍ നിന്നാണ് വിത്ത് ശേഖരിക്കുന്നത്. കരക്കൃഷിക്കൊപ്പം വര്‍ഷത്തില്‍ ഒരിക്കല്‍ രണ്ടര ഏക്കര്‍ പാടശേഖരത്ത് നെല്‍കൃഷിയും ചെയ്യുന്നു.

പൊതുമരാമത്ത് വകുപ്പ് കോണ്‍ട്രാക്ടറായിരുന്ന ശശിധരന്‍ ആര്‍എസ്എസ് മാന്നാര്‍ താലൂക്ക് സംഘചാലക് ആണ്. മക്കളായ എം.എസ്. ഹരിയും കൈലാസും കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്നു. ഔദ്യോഗിക, സംഘടനാ തിരക്കുകള്‍ക്കിടയിലും മണ്ണിനെ കൈവിടാന്‍ കഴിയില്ലെന്നാണ് ശശിധരന്റെ പക്ഷം.

ഫോണ്‍: 9447755109

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

Kerala

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.