Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സപ്ലൈകോയ്‌ക്ക് കോടികളുടെ കേന്ദ്ര സബ്‌സിഡി നഷ്ടമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2017, 12:41 am IST
in Kerala

കോട്ടയം: കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലെടുത്ത് കുത്തിയ അരി ഏറ്റെടുക്കാത്തത് മൂലം സപ്ലൈകോയ്‌ക്ക് കോടികളുടെ കേന്ദ്ര സബ്‌സിഡി നഷ്ടമായി.അരിയെടുക്കാനുള്ള സമയം നീ്ട്ടണമെന്ന സപ്ലൈകോയുടെ അഭ്യര്‍ത്ഥന ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തള്ളി. അടുത്ത നെല്ല് സംഭരണം തുടങ്ങിയ സാഹചര്യത്തില്‍ ഇനി തീയതി നീട്ടാന്‍ സാധിക്കില്ലെന്ന് എഫ്‌സിഐ സപ്ലൈകോയെ അറിയി്ച്ചു.

ഒക്ടോബറില്‍ റേഷന്‍കട വഴി വിതരണം ചെയ്യാന്‍ 38,890 മെട്രിക് ടണ്‍ കുത്തരിയാണ് ഫുഡ് കോര്‍പ്പറേഷന്‍ അനുവദിച്ചത്. കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ അരിയാണിത്. ഇതുവരെ സപ്ലൈകോയ്‌ക്ക് 22,711 മെട്രിക് ടണ്‍ അരി മാത്രമാണ് ഏറ്റെടുക്കാനായത്. ഇനി 16,205 മെട്രിക് ടണ്‍ അരി കൂടി ഏറ്റെടുക്കാനുണ്ട്. ഇത് നെല്ല് കുത്തിയ മില്ലുകളില്‍ കെട്ടിക്കിടക്കുകയാണ്. ഈ അരി ഏറ്റെടുക്കാനുള്ള സമയം ഇന്നലെ അവസാനിച്ചിരുന്നു.

നിശ്ചിത സമയ പരിധിക്കുളളില്‍ ഏറ്റെടുക്കാത്തതിനാല്‍ അരി നഷ്ടപ്പെടും. ഇനി ഏറ്റെടുത്താല്‍ത്തന്നെ കേന്ദ്ര സബ്‌സിഡി ലഭിക്കാനിടയില്ല. ഒരു കിലോയ്‌ക്ക് 14.70 രൂപയാണ് കേന്ദ്രസബ് സിഡി. കോടിക്കണക്കിന് രൂപയുടെ സബ്‌സിഡിയാണ് നഷ്ടമാവുന്നത്. ഇതിന്റെ ഫലമായി നെല്ല് സംഭരിച്ച കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ നഷ്ടം സഹിക്കേണ്ടി വരുന്നത്.

സപ്തംബറില്‍ അവധി ദിനങ്ങള്‍ വന്നതു കൊണ്ടാണ് അരി ഏറ്റെടുക്കാന്‍ കഴിയാതെ വന്നതെന്നാണ് സപ്ലൈകോയുടെ വിശദീകരണം. എന്നാല്‍ സ്വകാര്യമില്ലുകാരുമായി ചേര്‍ന്നുള്ള ഒത്തുകളിയുടെ ഭാഗമായാണ് അരി ഏറ്റെടുക്കാതെയിരിക്കുന്നതെന്നാണ് സംശയം.

സപ്ലൈകോയ്‌ക്ക് നല്‍കേണ്ട അരി സ്വന്തം പേരില്‍ മറിച്ച് വില്‍ക്കാന്‍ ചില മില്ലുകാര്‍ ശ്രമിച്ചിരുന്നു. ഓണക്കാലത്ത് ഇത്തരത്തില്‍ നടത്തിയ ക്രമക്കേടിലൂടെ ചില സ്വകാര്യ മില്ലുകള്‍ കോടികളാണ് ലാഭം കൊയ്തത്. തുടര്‍ന്ന് വിജിലന്‍സ് മില്ലുകളില്‍ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ച അരി പിടികൂടുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

Kerala

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

പുതിയ വാര്‍ത്തകള്‍

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.