Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അപകടങ്ങള്‍ പതിവാകുന്നു: കാവുംഭാഗത്ത് സിഗ്നല്‍ വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 07:41 pm IST
in Pathanamthitta

തിരുവല്ല: മാവേലിക്കര റോഡില്‍ കാവും ഭാഗം കവല കേന്ദ്രീകരിച്ച് അപകടങ്ങള്‍ തുടര്‍ക്കഥയാ വുന്നു. കഴിഞ്ഞ ആറ് മാസ ത്തിനിടയില്‍ ചെറുതും വലുതുമായ ഇരുപതോളം അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. കാവുംഭാഗം കവലയില്‍ നിന്നും ആരംഭി ക്കുന്ന ഇടിഞ്ഞില്ലം റോഡും കെഎസ്ടിപി റോഡും ചേരുന്ന ഭാഗത്താണ് സ്ഥിര മായി അപകടങ്ങള്‍ ഉണ്ടാവുന്നത്. വാഹന യാത്രികര്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകളോ സിഗ്നല്‍ വിളക്കോ ഇല്ലാത്തതാണ് അപകടത്തിന് കാരണമാകുന്നത്. മാവേലിക്കര, കായംകുളം പ്രദേശങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങള്‍ ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകു ന്നതിന് ഏറെ ആശ്രയിക്കുന്നത് ഇടിഞ്ഞില്ലം റോഡിനെയാ ണ്.

ഇതേ റോഡുതന്നെയാണ് ചങ്ങനാശ്ശേരിയില്‍ നിന്നുമുള്ള വാഹനങ്ങള്‍ മാവേലിക്കര ഭാഗത്തേക്ക് പോകുവാന്‍ ഉപയോഗിക്കുന്നതും ഈ റോഡുതന്നെയാണ്. ഇതു കൊണ്ടുതന്നെ ഇടിഞ്ഞില്ലം റോഡില്‍നിന്നും മാവേലിക്ക ര റോഡിലേക്കും കെഎസ് ടിപി റോഡില്‍നിന്ന് ഇടിഞ്ഞില്ലം റോഡിലേക്കും വാഹനങ്ങള്‍ തുടര്‍ച്ചയായി കടന്നുപോകുന്നുണ്ട്. വാഹ നങ്ങള്‍ വരുന്ന റോഡില്‍നി ന്നും അശ്രദ്ധയോടെ മറ്റ് റോഡുകളിലേക്ക് തിരിക്കു ന്നതാണ് അപകടങ്ങളില്‍ ഏറിയപങ്കിനും ഇടയാക്കു ന്നത്. വളരെ നല്ല നിലയില്‍ ടാറിംഗ് ഉള്ള തിരുവല്ല മാവേലിക്കര റോഡില്‍ വാഹനങ്ങള്‍ വളരെ വേഗ ത്തിലാണ് കടന്നുപോകുന്ന ത്. വേഗത്തില്‍ കടന്നുപോ കുന്ന വാഹനങ്ങള്‍ക്ക് മുമ്പി ലേക്ക് ഇടിഞ്ഞില്ലം റോഡില്‍ നിന്നും വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ എതിരെ വരുന്ന വാഹനം പെട്ടെന്ന് ബ്രയിക്ക് ചവിട്ടുകയും പി ന്നാലെയുള്ള വാഹനങ്ങള്‍ ഒന്നിനുപുറകേ ഒന്നായി വന്നിടിക്കുകയും ചെയ്യുന്നുണ്ട്. തിരിച്ച് ഇടിഞ്ഞില്ലം റോഡിലേക്ക് പ്രവേശിക്കു മ്പോഴും അശ്രദ്ധമൂലം അപകടം ഉണ്ടാവുന്നുണ്ട്. രാത്രി കാലങ്ങളില്‍ അപകടം പതി വാണെങ്കിലും പകല്‍ സമയങ്ങളിലാണ് അപകടങ്ങളില്‍ കൂടുതലും നടക്കുന്നത്. വാഹനങ്ങളുടെ തിരക്കേറുന്ന രാവിലെയും ഉച്ചയ്‌ക്ക് 3 ന് ശേഷവുമാണ്. ഇവിടെ വാഹനങ്ങളെ നിയന്ത്രിക്കാന്‍ ഒരു പോലീസുകാരന്‍ പോ ലുമില്ല. ഇത്രയധികം അപകട ങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ മാത്രം ഇതൊന്നും കണ്ടമട്ടില്ല.

ഇടിഞ്ഞില്ലം റോഡില്‍നിന്നും കെഎസ് ടിപി റോഡിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് നിരവധി ബ്രേക്കറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഈ ബ്രേക്ക റുകള്‍ പൂര്‍ണ്ണമായും ഇളകി മാറിയ നിലയിലാണ്. ഇവിടെ നടക്കുന്ന പല അപകടങ്ങളിലും രക്ഷകരായി എത്തുന്നത് ഇവിടുത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ്. ചെറിയ അപകടങ്ങളില്‍ വാഹനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങളെ സംബന്ധിച്ച് ഉടമകള്‍ തമ്മില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ മദ്ധ്യസ്ഥതവഹിച്ച് പ്രശ്‌നങ്ങ ള്‍ പരിഹരിക്കുന്നതിന് മുന്‍ കൈഎടുക്കുന്നതും ഈ തൊഴിലാളികളാണ്. അപകടങ്ങള്‍ ഉണ്ടാകുന്ന സമയത്ത് പോലീസില്‍ വിവരം അറി യിച്ചാലും പോലീസ് എത്താന്‍ കാലതാമസം എടുക്കു ന്നതായി നാട്ടുകാര്‍ പറയുന്നു. ഈ സമയം റോഡ് ബ്ലോക്കാകുകയും ചെയ്യും. പിന്നെ ഇതേ ഒട്ടടോറിക്ഷാ തൊഴിലാളികള്‍ തന്നെയാണ് ബ്ലോക്ക് ഇല്ലാതാക്കുന്നതിന് പരിശ്രമിക്കുന്നതില്‍ ഏറെ പങ്ക് വഹിക്കുന്നത്. കാവുംഭാഗം കവല കേന്ദ്രീകരിച്ച് കെ എസ്ടിപി റോഡിന് ഇരുഭാഗങ്ങളിലും ഇടിഞ്ഞില്ലം റോഡിലും ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുകയും ഇതോ ടൊപ്പം സൂചനാ ബോര്‍ഡുകള്‍ കൂടി സ്ഥാപിച്ചാല്‍ ഇവിടെ ഉണ്ടാകുന്ന അപകടങ്ങളില്‍ പലതും നിയന്ത്രിക്കാന്‍ കഴി ഞ്ഞേക്കാം. നിലവില്‍ സ്ഥാ പിച്ചിട്ടുള്ള തകര്‍ന്ന സ്പീഡ് ബ്രേക്കറുകള്‍ മാറ്റി സ്ഥാ പിക്കുന്നതിനും അധികൃ തുടെ ഭാഗത്തുന്നിന്നും നടപടി ഉണ്ടാവുമെന്നാണ് നാട്ടുകാ രുടെ വിശ്വാസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.