Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മതപരിവര്‍ത്തനം സാമൂഹ്യ പ്രശ്‌നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 09:11 pm IST
in Vicharam

ആസൂത്രിത മതപരിവര്‍ത്തനം എന്നത് ആരോപണങ്ങള്‍ക്കുപരിയായി യാഥാര്‍ത്ഥ്യമായി വന്നിരിക്കുന്നു. നിരന്തരമായ ബോധനങ്ങള്‍ വഴിയും മറ്റു മതതത്വങ്ങളെ ഇകഴ്‌ത്തിക്കാട്ടിയുമാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നത്.

സ്വന്തം മതത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ മറ്റ് തത്വങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ഇടയാക്കുന്നുണ്ട്. മതാചാരങ്ങള്‍ പാലിക്കുന്നതിന് കര്‍ശന നിഷ്‌കര്‍ഷയോ ചെറുപ്രായത്തിലുള്ള തത്വപഠനങ്ങളോ ഇല്ലാത്തതാണ് ഇതിന് കാരണം.

എല്ലാ മതങ്ങളും മനുഷ്യനന്മയെയാണ് കാംക്ഷിക്കുന്നത് എന്നാണ് പൊതുവെ പറയാറുള്ളത്. ഇത് മതപരിവര്‍ത്തനത്തെ അനുകൂലിക്കുന്നവരും മതവിശ്വാസം ഇല്ലാത്തവരും സാമാന്യേന പറയുന്ന കാര്യവുമാണ്. കേരളത്തില്‍ പൊതുവെ കണ്ടുവരുന്ന കാഴ്ച മതംമാറ്റപ്പെട്ടുന്നതും അന്യവിശ്വാസങ്ങള്‍ സ്വീകരിക്കുന്നതും ഭൂരിഭാഗവും യുവതികളാണ് എന്നതാണ്. സമപ്രായക്കാരായ പുരുഷന്‍മാരെ വലുതായൊന്നും സ്വാധീനിക്കാന്‍ മതങ്ങള്‍ക്കോ തത്വങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല.

കാരണം വളരെ ലളിതമാണ്. പ്രേമം നടിച്ചും വിവാഹ വാഗ്ദാനങ്ങള്‍ നല്‍കിയും മറ്റ് പ്രലോഭനങ്ങളില്‍ കുടുക്കിയുമാണ് ഈ മനഃപരിവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും നടന്നിട്ടുള്ളത്. ഇത്തരം മതപരിവര്‍ത്തനങ്ങളുടെ സംഖ്യ ഞെട്ടിപ്പിക്കുന്നതാണ്. പുറത്തുവന്നതിലും എത്രയോ ഏറെ സംഭവങ്ങള്‍ അറിയപ്പെടാതെയുണ്ട്. അപമാനഭാരത്താലും മറ്റ് കാരണങ്ങള്‍കൊണ്ടും ഇവ അരും അറിയുന്നില്ല.

പുരോഗമന ലിബറല്‍ ആശയങ്ങള്‍ ഏറെയുള്ള കേരളത്തില്‍പോലും പ്രത്യേക സമയത്തെ ആവേശത്തിന് വശംവദരായി മതപരിവര്‍ത്തനത്തിന് വിധേയമാകുന്നത് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. വീടുവിട്ടിറങ്ങുന്ന പെണ്‍മക്കളെ മാതാപിതാക്കളും കുടുംബക്കാരും ചുറ്റുപാടുമുള്ള സ്വസമുദായവും അംഗീകരിക്കില്ല. ചുരുക്കം ചില ബന്ധങ്ങള്‍ മാത്രമെ ശുഭമായി തീരുന്നുള്ളൂ. മിക്ക ബന്ധങ്ങളും പൊരുത്ത പെടാനാവാതെ ദുരന്തപര്യവസായിയായി തീരുകയാണ് പതിവ്.

മതപരിവര്‍ത്തനം സാമൂഹികമായി വലിയൊരു പ്രശ്‌നമായി മാറുന്ന കാഴ്ചയാണ് നാം ദിനേന കാണുന്നത്. രക്ഷിതാക്കളും സര്‍ക്കാറും ക്ഷേമ കമ്മീഷനുകളും ഇത് രാഷ്‌ട്രീയ പ്രശ്‌നത്തിലുപരി സാമൂഹ്യ പ്രശ്‌നമായിക്കണ്ട് ജാഗ്രത പാലിക്കേണ്ടതുണ്ട്.

പ്രദീപ് കുമാര്‍ നാരായണന്‍,

കണ്ണൂര്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

Sports

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

Kerala

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

Main Article

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

Article

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

പുതിയ വാര്‍ത്തകള്‍

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.