Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ചരിത്രമുറങ്ങുന്ന ചെക്കിട്ട മണ്ഡപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 02:28 pm IST
inThiruvananthapuram

തിരുവനന്തപുരം: പദ്മനാഭപുരം കൊട്ടാരവളപ്പിലെ സരസ്വീദേവി ക്ഷേത്രത്തിലെ സരസ്വതീദേവി വര്‍ഷത്തിലൊരിക്കല്‍ എഴുന്നളളി ഭക്തര്‍ക്ക് ദര്‍ശനമരുളുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ മണ്ഡപമാണ് ചെക്കിട്ട മണ്ഡപം എന്ന സരസ്വതീ മണ്ഡപം.

വര്‍ഷം തോറും നവരാത്രി പൂജയ്‌ക്ക് സരസ്വതീദേവിയെ എഴുന്നെള്ളിച്ച് ഈ മണ്ഡപത്തില്‍ കുടിയിരുത്തിയാണ് നവരാത്രി ഉത്സവം ആഘോഷിക്കുന്നത്. പദ്മനാഭപുരം കൊട്ടാരവളപ്പിലെ സരസ്വീക്ഷേത്രത്തിലെ സരസ്വതീ ദേവിയെ മലയാളികള്‍ക്ക് ആരാധിക്കാനും ദര്‍ശനം നടത്താനും രാജഭരണകാലത്ത് അവസരമൊരുക്കുകയായിരുന്നു.പദ്മനാഭപുരം കൊട്ടാരത്തില്‍നിന്ന് രാജഭരണം തിരുവിതാംകൂറിലേക്ക് മാറിയതോടെ രാജകുടുംബാംഗങ്ങള്‍ താമസിക്കുന്നിടത്തേക്ക് എഴുന്നെള്ളിച്ച് എല്ലാ ആചാരങ്ങളോടും കൂടി തുടര്‍ന്നും ഇവിടെ എത്തിച്ച് ആരാധന നടത്തുന്നതിനും തിരിച്ച്് അവിടെ എത്തിച്ചുകൊള്ളുന്നതിനും സ്വാതിതിരാനാള്‍ മഹാരാജാവ് ശ്രമം നടത്തി. അതിനായി പദ്മനാഭപുരം കൊട്ടാരത്തിനു നല്‍കിയ പ്രതിജ്ഞ ഇന്നും ഒരു തടസവുമില്ലാതെ തുടര്‍ന്നു പോരുന്നു.രാജഭരണം അവസാനിച്ചിട്ടും ഈ ആചാരത്തിന് ഒരു മാറ്റവും വരുത്താതെ നവരാത്രി ഉത്സവം നടത്താനാകുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് നവരാത്രി ട്രസ്റ്റ്.

ക്രിസ്തുവര്‍ഷം 12 ാം നൂറ്റാണ്ടില്‍ കമ്പര്‍ തന്റെ പേരിലുള്ള കമ്പരാമായണം എഴുതിക്കൊണ്ടിരുന്നപ്പോള്‍ ആരാധിച്ചിരുന്ന സരസ്വതീ വിഗ്രഹമാണ് ഇന്നും നവരാത്രി പൂജയ്‌ക്ക് ഇവിടെ എത്തിച്ച് കുടിയിരുത്തി പൂജ നടത്തുന്നത്. കമ്പര്‍ സമാധി അടയുന്നതിനുമുന്‍പായി സരസ്വതീവിഗ്രഹം അന്നത്തെ രാജാവിയിരുന്ന കുലശേഖരപ്പെരുമാളിനു കൈമാറി.തുടര്‍ന്ന് പത്മനാഭപുരം കൊട്ടാരവളപ്പില്‍ ഈ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര തന്ത്രിയായ തരണനെല്ലൂര്‍ തന്ത്രിയാണ് ആചാരപരമായി നവരാത്രി മണ്ഡപത്തിലും ആരാധന നടത്തുന്നത്. ഈ ആഘോഷത്തിനു വ്യക്തമായ നിയമാവലി നടപ്പാക്കി സംഗീതാവതരണ സമ്പ്രദായം നിര്‍വഹിച്ചതും അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതിതിരുനാള്‍ ആയിരുന്നു. ഒന്‍പതു ദിവസവും സ്വാതിതിരുനാള്‍ രചിച്ച കീര്‍ത്തനങ്ങളാണ് മണ്ഡപത്തില്‍ ആലപിച്ചുവരുന്നത്. ആ രീതി ഇന്നും തുടരുന്നു.

1971 ല്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് നവരാത്രിപൂജയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി നവരാത്രി ട്രസ്റ്റ് രൂപീകരിച്ചു. നവരാത്രി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രഗല്ഭരുടെ സംഗീതക്കച്ചേരി വൈകുന്നേരങ്ങളില്‍ 6 മണിക്ക് അവതരിപ്പിച്ചുവരുന്നു. ദിവസവും 5.30 ന് കൊട്ടാരം ഭാഗവതരുടെ (മുല്ലമൂട് ഭാഗവതര്‍) കച്ചേരി ആസ്വദിക്കാം.ഭക്തജനങ്ങള്‍ക്കായി അനുവദിച്ച ദര്‍ശന സമയം കൂടാതെ ദിവസവും രാവിലെയും രാത്രിയും 8.30 മുതല്‍ 9 വരെ ക്ഷേത്ര മൂലസ്ഥാനിയുടെ ദര്‍ശനവും ദീപാരാധനയും ഉണ്ടാകും. നാലുവര്‍ഷത്തിലൊരിക്കല്‍ ക്ഷേത്ര ഉത്സവവും നവരാത്രി മഹോത്സവവും ഒന്നിച്ചുവരുന്ന അവസരങ്ങളില്‍ ദര്‍ശനസമയങ്ങളിലും പൂജാസമയങ്ങളിലും മാറ്റം ഉണ്ടാകാറുണ്ട്. മണ്ഡപത്തില്‍ 9 ദിവസവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും സംഗീതവും നൃത്തവും അരങ്ങേറ്റവും നടന്നുവരുന്നു. കൂടാതെ ഭക്തരുടെ നൃത്ത സംഗീതാര്‍ച്ചയും ദിവസവും ഉണ്ടാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

Kerala

അജ്ഞാത ജീവി ഭയം; നാദാപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

India

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തിൽ; ദൽഹിക്ക് പുറത്ത് നടക്കുന്ന ആദ്യത്തെ ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ്

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

Kerala

ശബരിമലയിൽ വൻ പ്രതിസന്ധി: തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ സർക്കാരിന്റെ നിലപാട് കടുപ്പിക്കുന്നു, ആശങ്ക ഹൈക്കോടതിയെ അറിയിക്കും

പുതിയ വാര്‍ത്തകള്‍

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.