Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വടമണ്‍ കാഞ്ഞിരത്തിന് കരുതല്‍ വലയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 01:24 pm IST
inKollam

അഞ്ചല്‍: അഞ്ചുചൊല്ലുകളുടെ നാടെന്ന് പേരുകേട്ട അഞ്ചലിന്റെ സ്ഥലനാമ ചരിത്രത്തിന് തിലകക്കുറിയാണ് വടമണ്‍ ഗ്രാമം. അതില്‍ ഏറ്റവും കൗതുകമായ ചൊല്ലാണ് ‘വടമണ്‍ കാഞ്ഞിരം കായ്‌ക്കുമോ, മധുരിക്കുമോ’’എന്നത്. കയ്‌ക്കാത്ത കാഞ്ഞിരം എന്നത് ലോകത്തിലത്ഭുതമാണ്. എന്നാല്‍ കേരളത്തില്‍ അഞ്ച് പ്രദേശങ്ങളില്‍ ഇങ്ങനെ കയ്‌ക്കാത്ത കാഞ്ഞിരമരമുണ്ടെന്ന് അവിടുത്തെ ജനങ്ങള്‍ വിശ്വസിക്കുന്നു. ഇതില്‍ നാലു കാഞ്ഞിരമരവും വടക്കന്‍ കേരളത്തിലാണ്. തച്ചോളിത്തറവാട്, പാക്കനാരുടെ ശവകുടീരം, തിരൂര്‍ തുഞ്ചന്‍പറമ്പ്, തളിപ്പറമ്പ് വൈദ്യനാഥ ക്ഷേത്രം എന്നിവയാണവ.

ഓരോ സ്ഥലവാസികളും ചില ചരിത്രങ്ങളും ഐതിഹ്യങ്ങളും ഇതിനെ ബലപ്പെടുത്താനായി ചേര്‍ത്തിരിക്കുന്നു.‘ഭഗവാന്‍ മഹാവിഷ്ണു ശ്രീഗുരുവായൂരപ്പനായ ഉണ്ണിക്കണ്ണന്റെ രൂപത്തില്‍ കാഞ്ഞിരമരത്തില്‍ കയറി ഇരിക്കാറുള്ളതാണ് ഇ പ്രത്യേക കാഞ്ഞിരമരത്തിന്റെ ഇലകള്‍ മധുരിക്കാന്‍ കാരണമെന്ന് ഐതിഹ്യങ്ങളില്‍ ഗവേഷണം നടത്തുന്ന ഡോ.വേണുഗോപാല്‍ പറയുന്നു.

കാലങ്ങളായി നാനാദേശത്തുള്ളവര്‍ ഈ അത്ഭുതവൃക്ഷം കാണുന്നതിനായി വടമണ്‍ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിനോടു ചേര്‍ന്ന ശാസ്താം കാവിലെത്തിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങള്‍ കാഞ്ഞിരമരത്തെ സ്‌നേഹിക്കുകയും ഇത് തങ്ങളുടെ അഭിമാനമാണന്ന് കരുതുകയും ചെയ്തു. തങ്ങളൂടെ ഭവനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട നാമകരണവും നടത്തി.’’കാഞ്ഞിരത്തിന്‍മൂട് വീട്, കാഞ്ഞിരംവിള വീട്’ എന്നിവ ഇന്നും പ്രശസ്തമാണ്.

കാഞ്ഞിര മരങ്ങള്‍ നാട്ടിലെമ്പാടും സംരക്ഷിക്കപ്പെട്ടതും ഇതിനെത്തുടര്‍ന്നാണ്. എന്നാല്‍ കാലത്തിന്റെ കയ്യേറ്റത്തില്‍ ഈ പൈതൃകസ്വത്ത് നാശോന്മുഖമായി കൊണ്ടിരിക്കുന്നു.

വടമണ്‍ ശാസ്താംകാവില്‍ അവശേഷിക്കുന്ന കാഞ്ഞിരമരം സംരക്ഷിക്കാനൊരുങ്ങുകയാണ് ക്ഷേത്രസംരക്ഷണസമിതിയും ഒരു കൂട്ടം ചെറുപ്പക്കാരും. സംരക്ഷണമില്ലാതെ ഉണങ്ങിത്തുടങ്ങിയ കാഞ്ഞിരമരം സംരക്ഷിക്കുന്നതോടൊപ്പം ചെറുകാഞ്ഞിരമരങ്ങള്‍ വളരാന്‍ സൗകര്യം ഒരുക്കുകയും ചെയ്യും. ഓര്‍മകള്‍ മാത്രമായി അവശേഷിക്കുമായിരുന്ന നന്മയുടെ തിരുശേഷിപ്പുമായി വടമണ്‍ ഗ്രാമത്തെ ഐതിഹ്യങ്ങളില്‍ ഇനിയും നിറഞ്ഞുനില്‍ക്കത്തക്കവിധം കരുതല്‍ വലയമൊരുക്കുകയാണ് പുതിയ തലമുറ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.