Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മാലിന്യ സംസ്‌കരണം; ഫല്‍റ്റുകള്‍ക്ക് ഇളവു നല്‍കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 08:24 pm IST
in Palakkad

പാലക്കാട്:ഫല്‍റ്റുകളില്‍ നിന്നുള്ള മാലിന്യം നഗരസഭ സ്വീകരിക്കണമെന്ന എം.ബി.രാജേഷ് എംപിയുടെ നിലപാടിനെ തള്ളി സിപിഎം കൗണ്‍സിലര്‍മാര്‍. ഫല്‍റ്റുകളില്‍ നിന്നുള്ള മാലിന്യം നഗരസഭ സ്വീകരിക്കരുതെന്ന് സിപിഎം കൗണ്‍സിലര്‍മാര്‍ തന്നെ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചു. ഫല്‍റ്റുകള്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ മാലിന്യസംസ്‌കരണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കേണ്ടതാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെതിരാണ് എം.ബി.രാജേഷ് എംപിയുടെ നിലപാട്.

ഫല്‍റ്റുകളിലെ മാലിന്യം സ്വീകരിക്കേണ്ടതില്ലെന്ന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.

ഫല്‍റ്റുകളിലെ മാലിന്യം സ്വീകരിക്കുന്നത് സംബന്ധിച്ച് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാട് പ്രത്യേകം ആരാഞ്ഞശേഷമാണ് തീരുമാനമെടുത്തത്.

ഫല്‍റ്റുകളില്‍ നിന്നുള്ള മാലിന്യം സ്വന്തം നിലയ്‌ക്ക് സംസ്‌കരിക്കണമെന്ന് വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ പറഞ്ഞു. റിട്ടയര്‍ ചെയ്ത ശുചീകരണ തൊഴിലാളികള്‍ക്ക് പകരം സര്‍ക്കാര്‍ പുതിയ ആളുകളെ എടുക്കുന്നില്ല. സര്‍ക്കാര്‍ നഗരസഭയെ മാലിന്യ സംസ്‌കരണം നടത്താന്‍ അനുവദിക്കാന്‍ സമ്മതിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. സര്‍ക്കാരിന് വ്യക്തമായ നയമില്ലെന്നും കൃത്യമായ നയം ഉടന്‍വേണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും തെറ്റായ വഴിക്ക് നയിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഉറവിട മാലിന്യത്തിന് സബ്‌സിഡി കൊടുക്കാന്‍ കഴിയില്ല. ഐആര്‍ടിസിക്ക് മാസം രണ്ടേകാല്‍ ലക്ഷം രൂപയാണ് നഗരസഭ നല്‍കുന്നത്. സംസ്ഥാനം ഭരിക്കുന്ന സിപിഎം നഗരസഭയെ എതിര്‍ക്കുകയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ഫല്‍റ്റുകളുടെ മുകള്‍ നിലയില്‍ സംവിധാനമൊരുക്കി അവിടെ സംസ്‌കരിക്കണമെന്ന് യുഡിഎഫും സ്വന്തം ഉത്തരവാദിത്വത്തില്‍ സംസ്‌കരിക്കണമെന്ന് സിപിഎമ്മും അറിയിച്ചതിനെ തുടര്‍ന്നാണ് ഐകകണ്‌ഠേന തീരുമാനത്തിലെത്തിയത്.

പാലക്കാട് നഗരസഭയുടെ മുന്നില്‍ നഗരസഭ നടത്തിയ ഉറവിട മാലിന്യ സംസ്‌കരണ സംവിധാനത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച എം.ബി.രാജേഷ് എംപിയുടെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. പാലക്കാട് എംപി എം.ബി.രാജേഷ് മുഖ്യമന്ത്രിയുടെ നയത്തിനെതിരാണെന്ന് നഗരസഭാംഗം വി.നടേശന്‍ അഭിപ്രായപ്പെട്ടു.

ഒക്ടോബര്‍ ഒന്നുമുതല്‍ വീടുകളിലെ മാലിന്യ ശേഖരണം നിര്‍ത്തും. കച്ചവട സ്ഥാപനങ്ങളിലെ മാലിന്യം ശുചീകരണ തൊഴിലാളികള്‍ ശേഖരിക്കുന്നത് തുടരുമെന്നും രണ്ടാംഘട്ടത്തില്‍ ഇതും നിര്‍ത്തലാക്കും. നഗരത്തിലെ കടകളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം എങ്ങനെയാണോ നടത്തുന്നത് അത് തന്നെ തുടരണമെന്ന് നഗരസഭാധ്യക്ഷ പ്രമീളാ ശശിധരന്‍ പറഞ്ഞു.

തുമ്പൂര്‍മുഴി പദ്ധതിയില്‍ ഫല്‍റ്റുകളിലെ മാലിന്യം സ്വീകരിക്കാനാവില്ല. ഏഴു തുമ്പൂര്‍മുഴി പദ്ധതികളുണ്ട്. അത് 14 ആയി വര്‍ധിപ്പിക്കാന്‍ 75ശതമാനം തുക സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കും. രണ്ടുകോടി രൂപ ചെലവില് നിലവിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് നവീകരിക്കും. പ്ലാസ്റ്റിക് കവര്‍ നിരോധനത്തിന്റെ ഭാഗമായി വീടുകളിലേക്ക് ഒരു തുണി സഞ്ചി വീതം സൗജന്യമായി നല്‍കും. ആറരലക്ഷം രൂപ ഇതിനായി കണ്ടെത്തണം. വീടുകളില്‍ സ്ഥാപിക്കാവുന്ന ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്ക്ക് ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 50 ശതമാനം സബ്‌സിഡി ലഭിക്കും.

ബക്കറ്റ് കമ്പോസ്റ്റ് സബ്‌സിഡി നിരക്കായ 500 രൂപയ്‌ക്ക് 3000 പേര്ക്കും ബയോബിന് 900 രൂപയ്‌ക്ക് 1500പേര്‍ക്കും റിങ് കമ്പോസ്റ്റ് 1250 രൂപയ്‌ക്ക് 500 പേര്‍ക്കും നല്‍കും. ഇതിന് 67 ലക്ഷത്തിന്റെ പദ്ധതി തയാറാക്കി.

പൊതുനിരത്തില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി പദ്ധതി തയാറാക്കിയതായി അധികൃതര്‍ അറിയിച്ചു. ക്യാമറ സ്ഥാപിക്കാന്‍ 60 ലക്ഷംരൂപയും ശുചീകരണ മേഖലയിലേക്ക് വാഹനങ്ങള് വാങ്ങുന്നതിന് 40ലക്ഷവും ചേര്ത്ത് ഒരു കോടിരൂപ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും ലഭ്യമാക്കാന്‍ കൊച്ചിന്‍ പോര്ട്ട് ട്രസ്റ്റിനെ സമീപിക്കും.

ജില്ലാ ആശുപത്രിയിലെത്തുന്ന വാഹനങ്ങള്‍നിര്‍ത്തിയിടാന്‍ ചെറിയ കോട്ടമൈതാനം അനുവദിക്കില്ലെന്ന് കൗണ്‍സില്‍ ഒന്നടങ്കം തീരുമാനിച്ചു. ജില്ലാ ആശുപത്രി വളപ്പില്‍ മരാമത്തു പണി നടക്കുന്നതിനാല്‍ ആശുപത്രിയിലെത്തുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതിന് ചെറിയ കോട്ടമൈതാനത്ത് സൗകര്യമനുവദിക്കണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു.

നഗരസഭയില്‍ നിന്ന് ആവര്‍ത്തിച്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന്റെ ഫലമായി മാലിന്യ സംസ്‌കരണത്തിന് ബിപിഎല്ലിന് 50 ശതമാനം സബ്‌സിഡി നല്‍കും. 67 ലക്ഷം രൂപയാണ് അനുവദിച്ചത്. അതില്‍ 500 രൂപ 3000 പേര്‍ക്കും, 900 രൂപ 1500 പേര്‍ക്കും, 1250 രൂപ 500 പേര്‍ക്കും നല്‍കുമെന്ന് കൗണ്‍സിസില്‍ അജണ്ട പാസ്സാക്കി.

28-ാം തീയതിയിലെ ഡിപിസിയിലാണ് ഇത് വെക്കാന്‍ ഉദ്ദേശിക്കുന്നത്. തുമ്പൂര്‍മൊഴി മോഡലിന്റെ കാര്യത്തില്‍ നഗരസഭയുടെ ആവശ്യപ്രകാരം 75 ശതമാനം സബ്‌സിഡി നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇറിഗേഷന്റെ എല്ലാ സ്ഥലങ്ങളിലും ഇപ്പോള്‍ സ്ഥാപിച്ച ഏഴ് തുമ്പൂര്‍മൊഴി ഉള്‍പ്പെടെ 14 എണ്ണമായി സ്ഥാപിക്കും. വനിതാശിശു ആശുപത്രിക്കു മുന്നിലെ റോഡ് ജില്ലാ പഞ്ചായത്തിന് വിട്ടുനല്‍കേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

India

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

Kerala

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

ബഷീർ സാഹിബിന്റെ കലാലയമാക്കാൻ ശ്രമിക്കുന്ന ഇസ്ലാമിസ്റ്റുകൾ അറിയാൻ ; ശങ്കരാചാര്യരാണ് ഇന്നും സർവകലാശാലയുടെ ചീഫ്കൗൺസിലർ , അല്ലാതെ പാണക്കാട് തങ്ങളല്ല

എ ഡി ജി പി വിജയന്‍ ശബരിമല ചീഫ് പൊലീസ് കോ-ഓര്‍ഡിനേറ്റര്‍

എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്ന വ്യക്തിയെ ഹൈക്കോടതിയില്‍ പ്ലീഡറാക്കി-കോണ്‍ഗ്രസില്‍ വീണ്ടും വിവാദം

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.