Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പേര് മെഡിക്കല്‍ കോളേജ്, പേരിന് ആംബുലന്‍സ് പോലുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 10:58 am IST
in Kollam

പാരിപ്പള്ളി: പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി എന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴും പ്രവര്‍ത്തനം തുടങ്ങി നാളിതുവരെയും ആശുപത്രിക്ക് സ്വന്തമായി ഒരു ആംബുലന്‍സ് പോലുമില്ല.

അപകടം സംഭവിച്ച്, തലയില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തുന്ന ഭൂരിഭാഗം രോഗികളെയും സിടി സ്‌കാനിങ് സൗകര്യമില്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കോ കൊല്ലം ജില്ലാ ആശുപത്രിയിലേക്കോ മറ്റു സ്വകാര്യ ആശുപത്രിയിലേക്കോ അയക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ആശുപത്രിക്ക് സ്വന്തമായി ആംബുലന്‍സ് ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു. അവസരം മുതലാക്കി സാധാരണക്കാരില്‍ നിന്നും കൂടുതല്‍ തുക സ്വകാര്യ ആംബുലന്‍സുകള്‍ ഈടാക്കുന്നെന്നാണ് ആക്ഷേപം.

പലരും പല കണക്കിനാണ് ചാര്‍ജ് ഈടാക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും ജില്ലാ ആശുപത്രിയിലേക്കും ഉള്ള ചാര്‍ജ് പല കണക്കിനാണ് വാങ്ങുന്നത്. രണ്ടില്‍ തുടങ്ങി മാസങ്ങള്‍ കൊണ്ട് പതിനേഴോളം സ്വകാര്യ ആംബുലന്‍സുകള്‍ ആണ് ഇപ്പോള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിനു മുന്നില്‍ ഉള്ളത്.

അവയിലൊന്നിലും വെന്റിലേറ്റര്‍ സൗകര്യങ്ങളില്ല. ഐസിയു സൗകര്യമുള്ളത് ചിലതില്‍ മാത്രം. തിരുവനന്തപുരത്തേക്ക് 5000 മുതല്‍ 6000 വരെയാണ് ഐസിയു ഉള്ള ആംബുലന്‍സുകള്‍ക്ക് ചാര്‍ജ് വരുന്നത് അല്ലാത്തവയ്‌ക്ക് 1500 മുതല്‍ 2000 വരെയാണ്. ഗവണ്മെന്റ് മെഡിക്കല്‍ കോളേജിനെ ആശ്രയിച്ചെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഈ ആംബുലന്‍സ് ചാര്‍ജ്ജ് നെഞ്ചിടിപ്പാണ് ഉണ്ടാക്കുന്നത്.

ആശുപത്രി അധികൃതര്‍ പറയുന്നത് പഴയ ഒരു ആംബുലന്‍സ് കേടുപാടുകള്‍ മാറ്റി ഉപയോഗിച്ചിരുന്നെന്നും ഇപ്പോള്‍ കട്ടപ്പുറത്താണെന്നുമാണ്. ചാത്തന്നൂര്‍ എംഎല്‍എ ഫണ്ടില്‍ നിന്നും ആംബുലന്‍സ് വാങ്ങുന്നതിനായി തുക അനുവദിച്ചിട്ടുണ്ടെങ്കിലും ചില സാങ്കേതിക കാരണങ്ങളാലാണ് കാലതാമസം എടുക്കുന്നത് എന്നാണ് ആശുപത്രി അധികൃതര്‍ ആവര്‍ത്തിക്കുന്ന ന്യായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

India

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.