Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശാസ്താംകോട്ട ആദര്‍ശ് റയില്‍വേ സ്റ്റേഷന്‍ പറയാന്‍ പരിമിതികള്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2017, 10:51 am IST
in Kollam

ശാസ്താംകോട്ട: രണ്ട് താലൂക്കുകളിലെ ആയിരങ്ങളുടെ ആശാകേന്ദ്രമായ ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വീര്‍പ്പുമുട്ടുന്നു.

“ആദര്‍ശ് പദവി നല്‍കി ഒരു വര്‍ഷത്തോളമായെങ്കിലും പരിമിതികള്‍ മാത്രമാണ് ഈ സ്റ്റേഷന് പറയാനുള്ളത്. അഞ്ച് എക്‌സ്പ്രസ് ട്രെയിനുകള്‍ അടക്കം 15 വണ്ടികള്‍ ഇവിടെ നിര്‍ത്തുന്നുണ്ട്. നൂറുകണക്കിന് യാത്രക്കാരാണ് ദിനംപ്രതി വന്നുപോകുന്നത്. യാത്രക്കാര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ രൂപീകരിച്ച് മന്ത്രിമാരരടക്കമുള്ളവര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല.

ഏറ്റവും ഗുരുതരമായ പ്രശ്‌നം ഓഫീസും പ്ലാറ്റ്‌ഫോമും തമ്മിലുള്ള അന്തരമാണ്. കൗണ്ടറില്‍ നിന്നും ടിക്കറ്റെടുക്കുന്ന ഒരു യാത്രക്കാരന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ട്രെയിന്‍ എഞ്ചിന്റെ പിന്നിലുള്ള ബോഗിയില്‍ കയറാന്‍ ഒരു കിലോമീറ്ററോളം നടക്കണം. കൊല്ലം ഭാഗത്തേക്ക് പോകുന്ന യാത്രക്കാരന് പിന്നിലെ ബോഗിയില്‍ കയറണമെങ്കിലും ഇതേ അവസ്ഥയാണ്. പ്ലാറ്റ് ഫോമുകള്‍ക്ക് ഒരു കിലോമീറ്ററിലധികം നീളമുണ്ടെങ്കിലും മേല്‍ക്കൂരയില്ലാത്തത് യാത്രക്കാരെ കടുത്ത ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പ്ലാറ്റ്‌ഫോമിന്റെ മധ്യത്ത് ഒറ്റപ്പെട്ട തുരുത്ത് പോലുള്ള മേല്‍ക്കൂര ആര്‍ക്കും പ്രയോജനപ്പെടുന്നുമില്ല.

റിസര്‍വേഷന്‍ കൗണ്ടറും ടിക്കറ്റ് കൗണ്ടറും ഇവിടെ ഒന്നാണ്. ഇതുകാരണം റിസര്‍വേഷന്‍ ചെയ്യാനും ടിക്കറ്റ് എടുക്കാനും വരുന്ന യാത്രക്കാര്‍ പരസ്പരം വഴക്കടിക്കുന്നത് പതിവാണ്. റിസര്‍വേഷന്‍ ജോലിക്കിടെ ടിക്കറ്റ് കൊടുക്കാന്‍ കഴിയാത്തതിനാല്‍ അടിയന്തരമായി എത്തുന്ന യാത്രക്കാര്‍ക്ക് ട്രെയിന്‍ കിട്ടാതെ പോകുന്നതും സാധാരണമാണ്.

സ്റ്റേഷന്റെ ഒരു വശത്തെ പ്ലാറ്റ് ഫോം വളരെ താഴ്ചയില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ ട്രെയിനില്‍ നിന്നിറങ്ങാന്‍ പ്രായമായവരും അവശരുമായ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നു.

സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തിനാല്‍ പലപ്പോഴും സമീപത്തുള്ള വീടുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. മുന്‍പ് ഇവിടെ സ്ഥാപിച്ചിരുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ പുനഃക്രമീകരിക്കാനായി അഴിച്ചുകൊണ്ടുപോയിട്ട് ഒരു വര്‍ഷത്തോളമായി.

ആകെ ഒരു കെഎസ്ആര്‍ടിസി ബസ് മാത്രമാണ് സ്റ്റേഷന് മുന്നിലൂടെ സര്‍വീസ് നടത്തുന്നത്. അതും രാവിലെ മാത്രം. ബസിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ കാരാളിമുക്ക് റെയില്‍വേ മേല്‍പാലത്തിലൂടെ രണ്ടു കിലോമീറ്ററോളം നടന്നുവേണം സ്റ്റേഷനിലെത്താന്‍.

സന്ധ്യയായാല്‍ സ്റ്റേഷന്‍ പരിസരം ഒരു നിഗൂഢ കേന്ദ്രത്തിന്റെ പ്രതീതിയാണ്. സ്റ്റേഷനു മുന്നില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് ഒരു വര്‍ഷമായി. ആകെ ഇരുട്ടുമൂടി കാടുകയറിക്കിടക്കുന്ന റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് രാത്രിയിലെത്തുന്ന സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഭയന്നാണ് പുറത്തേക്ക് പോകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

India

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

India

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)
World

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

പുതിയ വാര്‍ത്തകള്‍

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.