ടോക്യോ: മുന്‍ ലോക ഒന്നാം നമ്പറായ കരോലിന്‍ വോസ്‌നിയാക്കി പാന്‍ പെസഫിക് ഓപ്പണില്‍ കിരീടം നേടി.
ഫൈനലില്‍ റഷ്യയുടെ അനസ്താസിയയെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.സ്‌കോര്‍ 6-0,7-5. തുടര്‍ച്ചയായ രണ്ടാം തവണയാണ് കരോലിന്‍ ഇവിടെ ചാമ്പ്യനാകുന്നത്.