Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യയ്‌ക്ക് പരമ്പര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2017, 10:02 pm IST
inSports

ഇന്‍ഡോര്‍: മുന്‍ നിര ബാറ്റ്‌സ്മാന്മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ ഓസീസിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി.

ഹാര്‍ദിക്ക് പാണ്ഡ്യ(78), രഹാനെ(70), രോഹിത് ശര്‍മ (71) എന്നിവരുടെ അടിപൊളി ബാറ്റിങ്ങാണ് ഇന്ത്യയ്‌ക്ക് അനായാസ വിജയമൊരുക്കിയത്. ഓസീസ് ഉയര്‍ത്തിയ 294 റണ്‍സ് വിജയലക്ഷ്യം 47.5 ഓവറില്‍ ഇന്ത്യ മറികടന്നു. ഇതോടെ പരമ്പരയില്‍ ഇന്ത്യയ്‌ക്ക് 3-0 ന്റെ ലീഡായി. ആരോണ്‍ ഫിഞ്ചിന്റെ സെഞ്ചുറിയില്‍ ഓസീസ് നേരത്തെ 50 ഓവറില്‍ ആറു വിക്കറ്റിന് 293 റണ്‍സ് നേടി.

ഓസീസ് ബൗളിങ്ങിനെ അടിച്ചുപരത്തിയ ഹാര്‍ദിക് 72 പന്തില്‍ നാല് സിക്‌സറും അഞ്ചുഫോറും നേടി. ഓപ്പണര്‍ രോഹിത് ശര്‍മ 62 പന്തിലാണ് 71 റണ്‍സ് നേടിയത്. ആറു ഫോറും നാലു സിക്‌സറും പൊക്കി. രഹാനെ 76 പന്തില്‍ ഒമ്പതു ബൗണ്ടറികളുടെ അകമ്പടിയിലാണ് 70 റണ്‍സ് കുറിച്ചത്.36 റണ്‍സുമായി മനീഷ് പാണ്ഡ്യയും മൂന്ന് റണ്‍സോടെ ധോണിയും പുറത്താകാതെ നിന്നു.

ആരോണ്‍ ഫിഞ്ച് അടിച്ചെടുത്ത 124 റണ്‍സിന്റെ മികവിലാണ് ഓസീസ് 50 ഓവറില്‍ ആറു വിക്കറ്റിന് 293 റണ്‍സ് നേടിയത്.

പരിക്ക് മൂലം ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന ഫിഞ്ച് നിര്‍ണായക മത്സരത്തില്‍ നിറഞ്ഞാടി. 110 പന്തില്‍ നൂറ് കടന്ന ഈ വലംകൈ ബാറ്റ്‌സ്മാന്‍ പന്ത്രണ്ട് ഫോറും അഞ്ചു സിക്‌സറും പൊക്കി. ഫിഞ്ചിന്റെഎട്ടാം സെഞ്ചുറിയാണിത്.

ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും യുവേന്ദ്ര ചഹലിനെയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനൊപ്പം ഫിഞ്ച് ഭംഗിയായി നേരിട്ടു. രണ്ടാം വിക്കറ്റില്‍ സ്മിത്തും ഫിഞ്ചും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫിഞ്ചും സ്മിത്തും നൂറിലധികം റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുന്നത്.

രണ്ടാം മത്സരത്തില്‍ ഹാട്രിക്ക് നേടിയ കുല്‍ദീപ് യാദവിനെ കണക്കറ്റ് ശിക്ഷിച്ച ഫിഞ്ച് ഒടുവില്‍ യാദവിന് തന്നെ വിക്ക്റ്റ് സമ്മാനിച്ച് മടങ്ങി.

ഫിഞ്ചിന് പിറകെ നായകന്‍ സ്മിത്തും മടങ്ങിയതോടെ മൂന്നൂറിലധികം റണ്‍സ് നേടാമെന്ന ഓസീസിന്റെ പ്രതീക്ഷ തകര്‍ന്നു. കുല്‍ദീപ് യാദവാണ് സ്മിത്തിനെയും മടക്കിയയച്ചത്.

പേസര്‍മാരായ ബുംറയെയും ഭൂവനേശ്വര്‍ കുമാറിനെയും കരുതലോടെ നേരിട്ട ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഫിഞ്ചും ഓസീസിന് നല്ല തുടക്കം നല്‍കി.

ആദ്യ വിക്കറ്റില്‍ ഇവര്‍ 70 റണ്‍സ് അടിച്ചെടുത്തു. 44 പന്തില്‍ നാല് ഫോറും ഒരു സിക്‌സറും അടക്കം 42 റണ്‍സ് കുറിച്ച വാര്‍ണറെ മടക്കി പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

രണ്ടാം മത്സരത്തില്‍ തകര്‍ത്തുകളിച്ച സ്‌റ്റോയ്‌നിസ് 27 റണ്‍സുമായി പുറത്താകാതെ നിന്നു. 28 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടിച്ചു.

ഇന്ത്യക്കായി ബുംറയും കുല്‍ദീപ് യാദവും രണ്ടു വിക്കറ്റ വീതമെടുത്തു. ഏറെ തല്ലുവാങ്ങിയ കുല്‍ദീപ് 10 ഓവറില്‍ 75 റണ്‍സ് വിട്ടുകൊടുത്തു. ബുംറ 52 റണ്‍സാണ് വഴങ്ങിയത്. പാണ്ഡ്യയും ചഹലും ഓരോ വിക്കറ്റ് വീഴ്‌ത്തി.

ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ സ്മിത്ത് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡ്: ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്ങ്‌സ് : വാര്‍ണര്‍ ബി പാണ്ഡ്യ 42, ഫിഞ്ച് സി ജാദവ് ബി കുല്‍ദീപ് യാദവ് 124, സ്മിത്ത് സി ബുംറ ബി കുല്‍കീപ് യാദവ് 63, മാക്‌സ്‌വെല്‍ സ്റ്റമ്പഡ് ധോണി ബി ചഹല്‍ 5, ഹെഡ് ബി ബുംറ 4, സ്‌റ്റോയ്‌നിസ് നോട്ടൗട്ട് 27, ഹാന്‍ഡ്‌സ്‌കോമ്പ് സി പാണ്ഡ്യ ബി ബുംറ 3, അഗര്‍ നോട്ടൗട്ട് 9, എക്‌സ്ട്രാസ് 16, ആകെ 50 ഓവറില്‍ ആറു വിക്കറ്റിന് 293.

വിക്കറ്റ് വീഴ്ച: 1-70,2-224,3-243,4-243,5-260.

ബൗളിങ്ങ്: ഭുവന്വേശര്‍ കുമാര്‍ 10-0-52-0, ബുംറ 10-0-52-2, ചഹല്‍ 10-0-54-1, പാണ്ഡ്യ 10-0-58-1, കുല്‍ദീപ് യാദവ് 10-0-75-2.

ഇന്ത്യ: രഹാനെ എല്‍ബിഡബ്‌ളീയു ബി കുമിന്‍സ് 70, രോഹിത് ശര്‍മ സി കാര്‍ട്ട്‌റൈറ്റ് ബി കോള്‍ട്ടര്‍ നൈല്‍ 71, വി കോഹ് ലി സി ഫിഞ്ച് ബി അഗര്‍ 28, ഹാര്‍ദിക് പാണ്ഡ്യ സി റിച്ചാര്‍ഡ്‌സണ്‍ ബി കുമിന്‍സ് 78, കേദാര്‍ ജാദവ് സി ഹാന്‍ഡ്‌സ്‌കോമ്പ് ബി റിച്ചാര്‍ഡ്‌സണ്‍ 2, മനീഷ് പാണ്ഡ്യ നോട്ടൗട്ട് 36, ധോണി നോട്ടൗട്ട് 3,

എക്‌സ്ട്രാസ് 6 ആകെ 47.5 ഓവറില്‍ അഞ്ചു വിക്കറ്റിന് 294

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Entertainment

ഭാഗ്യനടിയായി മമിത ബൈജു…സൂര്യയുമായുള്ള വിശ്വനാഥ് ആന്‍റ് സണ്‍സിന്റെ ആദ്യ ഗാനം പട്ടാമ്പൂച്ചി സൂപ്പര്‍ ഹിറ്റ്

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

പുതിയ വാര്‍ത്തകള്‍

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.