Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഗാന്ധി ജയന്തി വാരാഘോഷം: ജില്ലയില്‍ വിപുലമായ പരിപാടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 09:44 pm IST
inKannur

കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. ഗാന്ധിജിയുടെ ആശയങ്ങള്‍ ്രപചരിപ്പിക്കാനും യുവതലമുറയിലേക്ക് അവ പകര്‍ന്നു നല്‍കാനുമുള്ള ഫലപ്രദമായ പരിപാടികള്‍ വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കണമെന്ന് യോഗത്തില്‍ സംസാരിച്ച ജില്ലാ പഞ്ചായത്ത് ്രപസിഡണ്ട് കെ.വി.സുമേഷ് നിര്‍ദേശിച്ചു.

ഒക്‌ടോബര്‍ രണ്ടിന് ജില്ലാതല ഉദ്ഘാടനമായി കണ്ണൂര്‍ പയ്യാമ്പലം ബീച്ച് ശുചീകരണം നടത്തും. ഡി.എസ്.സിയുടെ സഹായത്തോടെയായിരിക്കും ശുചീകരണ പ്രവര്‍ത്തനം.

മാലിന്യസംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുകയെന്ന ലക്ഷ്യത്തോടെ മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം-എന്ന പേരില്‍ രണ്ട് ദിവസത്തെ വിപുലമായ ്രപദര്‍ശനവും സംഘടിപ്പിക്കും. ശുചിത്വമിഷന്റെ സഹായത്തോടെ മാലിന്യസംസ്‌ക്കരണ രംഗത്തെ വിവിധ ഏജന്‍സികളുടെ വര്‍ക്കിങ്ങ് മോഡലുകളാണ് പ്രദര്‍ശനത്തില്‍ ഒരുക്കുക. സംസ്ഥാനത്ത് മാലിന്യസംസ്‌ക്കരണ സംവിധാനങ്ങള്‍ മികച്ച രീതിയില്‍ നടത്തിവരുന്ന തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് അനുഭവങ്ങള്‍ പങ്കുവെക്കുന്ന ്രപത്യേക പരിപാടിയും ഇതിന്റെ ഭാഗമായി ഉണ്ടാകും.

എല്ലാ തദ്ദേശസ്ഥാപനങ്ങളിലും മാലിന്യ സംസ്‌ക്കരണത്തിന് ഏതെങ്കിലും തരത്തിലുള്ള ഒരു സ്ഥിരം സംവിധാനം വേണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനത്തിന് പ്രോത്സാഹനമാകും വിധം ഈ രംഗത്തെ മികച്ച മാതൃകകളും അനുഭവങ്ങളും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പരിചയപ്പെടാന്‍ പരിപാടി അവസരമൊരുക്കും. ബ്ലോക്ക് പഞ്ചായത്തുകളെ പങ്കെടുപ്പിച്ച് സ്വാപ്പ് മേളയും ഇതോടൊപ്പം ഒരുക്കും.

ആദിവാസി കോളനികളില്‍ സേവന-ബോധവല്‍ക്കരണ പരിപാടികള്‍, ജില്ലയിലെ ഹൈസ്‌ക്കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബ് അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ പങ്കെടുപ്പിച്ച് സ്വാതന്ത്ര്യ സ്മൃതിയാത്ര, വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഡിബേറ്റ് എന്നിവയും വാരാഘോഷത്തിന്റെ ഭാഗമായി നടത്തും.

മതനിരപേക്ഷതയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും പ്രചാരണത്തിനായി ഗ്രാമങ്ങളില്‍ മാനവസൗഹൃദ സദസ്സുകള്‍ക്കും വേദിയൊരുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ചെയര്‍മാനും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ജനറല്‍ കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍ വര്‍ക്കിങ്ങ് കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. മഹാത്മാമന്ദിരം ജനറല്‍ സെക്രട്ടറി ടി.വി.സുരേന്ദ്രന്‍, വൈസ് പ്രസിഡണ്ട് സി.പി.നാരായണന്‍ നമ്പ്യാര്‍, എന്‍എസ്എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സരീഷ് പയ്യമ്പള്ളി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ശുചിത്വ മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ്, ഐടിഡിപി, എക്‌സൈസ്, എന്‍എച്ച്എം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഗാന്ധിയന്‍ സംഘടനകള്‍, തദ്ദേശസ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)
Main Article

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

പുതിയ വാര്‍ത്തകള്‍

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.