Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ബിരുദത്തോടൊപ്പം പരിശീലനം അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 09:16 pm IST
inVicharam

അത്യാവശ്യം പരിശീലനം കൊടുത്തുമാത്രം ബിരുദധാരികളെ തൊഴില്‍ മേഖലയിലേക്ക് വിടണമെന്നത് യൂണിവേഴ്‌സിറ്റികള്‍ വളരെ പ്രാധാന്യത്തോടെ കാണണം. ഡോ.വി.ബി.പണിക്കര്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നത് എല്ലാവരും ശ്രദ്ധയോടെ അംഗീകരിക്കേണ്ടതാണ്. എന്‍ജിനിയറിങ് എന്നല്ല, മറ്റു പല മേഖലകളിലും ഇത് ആവശ്യമത്രേ.

ഏതു ജോലിക്കും എക്‌സ്പീരിയന്‍സ് ചോദിക്കും. കോളേജില്‍നിന്ന് ഇറങ്ങുമ്പോള്‍തന്നെ അത്യാവശ്യം എക്‌സ്പീരിയന്‍സ് കിട്ടാനുള്ള സംവിധാനമാണ് ഒരുക്കേണ്ടത്. വെറും തിയറി പഠിപ്പിച്ച് വിടുകയല്ല വേണ്ടത്. ഫാര്‍മസി വിദ്യാഭ്യാസ മേഖലയിലും ഈ കുറവുകള്‍ പരിഹരിക്കുന്നത് നന്നായിരിക്കും. മരുന്നുകമ്പനികളുമായി ബന്ധപ്പെട്ട് അല്‍പം പരിശീലനം നേടിക്കൊടുക്കുക. മെഡിക്കല്‍ സ്റ്റോറുകളിലും ഹോസ്പിറ്റലുകളിലും നിന്നുള്ള പരിശീലനം അവര്‍ക്ക് നേടിക്കൊടുക്കുക. ഇവ ബിരുദദാനത്തിനൊപ്പം സൗകര്യപ്പെടുത്തിക്കൊടുക്കേണ്ടത് ആവശ്യമാണ്.

ജീവിത വീഥിയിലേക്കിറങ്ങുന്ന ബിരുദധാരികള്‍ക്ക് ഭൗതികവും ആത്മീയവുമായി മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ ആവശ്യമായ മോറല്‍ ക്ലാസ്സുകള്‍, കൗണ്‍സിലിങ് സംവിധാനം, ആരോഗ്യപരമായ പ്രയോഗിക അറിവുകള്‍, സമൂഹത്തില്‍ ഇടപെടേണ്ട രീതികള്‍ ഇവയെക്കുറിച്ചൊക്കെ സാമാന്യബോധം ഈ മേഖലകളിലുള്ള പ്രതിഭാധനന്മാരെക്കൊണ്ട് പറഞ്ഞുകൊടുക്കുന്നത് വളരെ ഉപകാരം ചെയ്യും.

പതറാതെ ജീവിതത്തെ നേരിടാനുള്ള പാത നാം ഒരുക്കിക്കൊടുക്കുന്നതിന് എന്നും അവര്‍ നന്ദിയുള്ളവരായിരിക്കും. വിവാഹജീവിതത്തിലുണ്ടാകുന്ന പല പ്രശ്‌നങ്ങളും പങ്കാളികളുടെ അറിവില്ലായ്‌മയും പാകതക്കുറവുംകൊണ്ട് സംഭവിക്കുന്നതാണ്.

നമ്മുടെ കുട്ടികള്‍ അത്ര മോശക്കാരൊന്നുമല്ല. നമുക്ക് അവരെ നന്നാക്കി എടുക്കാവുന്നതേയുള്ളൂ. നല്ല വഴികാട്ടിക്കൊടുക്കാനുള്ള സന്മനസ്സാണ് പരിണത പ്രജ്ഞരായ മുതിര്‍ന്നവര്‍ കാണിക്കേണ്ടത്.

ലളിതാംബിക

വള്ളിക്കാവ്, കൊല്ലം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

Entertainment

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

Lifestyle

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പുതിയ വാര്‍ത്തകള്‍

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.