Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ശിവമുദ്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 05:57 pm IST
inVaradyam

 

വള്ളുവനാടിന്റെ വ്യക്തിത്വവും നാട്ടുത്സവങ്ങള്‍ കണ്ടറിഞ്ഞു വളര്‍ന്നതിന്റെ തെളിവും തെളിച്ചവുമായി ശിവശങ്കരന്‍ ചെര്‍പ്പുളശ്ശേരി ശിവനായി ആസ്വാദകര്‍ക്കുമുന്നിലുണ്ട്. മികവിന്റെ മുത്തുകുടയുംചൂടി മദ്ദളത്തിന്റെ പെരുമാളാണീശിവന്‍. തിമിലനിരകള്‍ക്കുമുന്നില്‍ അരയില്‍ മുറുക്കിയ മദ്ദളവുമായി രണ്ടുകൈകളും സ്വതന്ത്രമാക്കി എന്തിനും ഒരുങ്ങിയ ഒരു ചക്രവര്‍ത്തി. മുന്‍കാലത്ത് തനിക്കൊപ്പം നിന്നിരുന്നവര്‍ ഇന്നില്ലെങ്കിലും ഈശ്വരാനുഗ്രഹത്താല്‍ ചെര്‍പ്പുളശ്ശേരി ശിവന്‍ അമരക്കാരനായി അമരത്തുതന്നെയുണ്ട്. ശിഷ്യപ്രശിഷ്യരുടെ കഴിവുകള്‍ പ്രവൃത്തി പഥത്തില്‍ കൗതുകപൂര്‍വം വാത്സല്യഭാവേന കണ്ടുനില്‍ക്കുന്ന ശിവാശാന് എഴുപത് തികയുകയാണ്.

ഇതിനുമുന്നോടിയായി ചെര്‍പ്പുളശ്ശേരിയില്‍ ഒക്‌റ്റോബര്‍1 ന് വിപുലമായ ആഘോഷം ഒരുക്കിയിട്ടുണ്ട്. മദ്ദളനിരയുടെ വിശിഷ്ടമായ ശബ്ദം എന്തെന്ന് സകലരേയും അറിയിച്ച് സാധകബലത്തിന്റെ കുലീനത ഇദ്ദേഹത്തില്‍ തറഞ്ഞുകിടക്കുന്നു. കേള്‍വികേട്ട പ്രദേശങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പ്രമാണം ഇന്നും നിറഞ്ഞുനില്‍ക്കുകയാണ്. പാലക്കാടന്‍ വേലകളും പൂത്തിറങ്ങുന്ന പൂരങ്ങളും തെക്കന്‍ നാട്ടിലെ പൂര്‍ണ്ണതയുടെ ഉത്സവങ്ങള്‍ക്കും ഒഴിവാക്കാനാവാത്ത പ്രമാണിയാണ് ചെര്‍പ്പുളശ്ശേരി. പഞ്ചവാദ്യത്തില്‍ മദ്ദളനിരയുടെ അമരക്കാര്‍ എന്നും വടക്കന്‍ നാട്ടുകാരായിരുന്നു. തെക്കുള്ളവരില്‍ ചാലക്കുടി നമ്പീശനാണ് പറയത്തക്ക പ്രമാണിയായിട്ടുണ്ടായിരുന്നത്. കാലംപോകെ പ്രശസ്തരെല്ലാം ഒര്‍മ്മകളായി. ഇന്ന് ശിവകാലം പൂത്തുലഞ്ഞ് നില്‍പ്പാണ്.

തൃശ്ശൂര്‍ പൂരം മുതല്‍ എറണാകുളം, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍, നെന്മാറ, ഉത്രാളി തുടങ്ങിയ രാജകീയത നിറഞ്ഞ അരങ്ങുകളില്‍ ശിവന്‍ അവിഭാജ്യഘടകമായി. വായനയും കൊട്ടിനിറയ്‌ക്കലും തുടങ്ങി സാധകബലത്തിന്റെ തീവ്രതയും ഇദ്ദേഹത്തില്‍ സംക്രമിച്ചിരിക്കുന്നു.

രാമമംഗലത്തേയും അന്നമനടയിലേയും പഴയകാല മഹാന്മാര്‍ക്കൊപ്പം ഒരറ്റത്തുനിന്നും ശിവന്‍ കൊട്ടിവളര്‍ന്നു. കുഴൂര്‍, ചോറ്റാനിക്കര, പല്ലാവൂര്‍ എന്നിവിടങ്ങളിലെ ആശാന്മാരും പുതുതലമുറക്കാര്‍ക്കൊപ്പവും ആശാന്‍ അരങ്ങില്‍ പ്രമാണിയായിനിറഞ്ഞുനിന്നു. കൂട്ടിക്കൊട്ടിന്റെ പെരുമഴകളില്‍ വിശാലമായ താളവട്ടങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വിരിഞ്ഞിറങ്ങുമ്പോഴും ബലവത്തായ ശിവഭാവം കാണേണ്ട കാഴ്ചയാണ്. പ്രമാണസ്ഥാനത്തുനില്‍ക്കുമ്പോള്‍ വരും തലമുറക്കാരെ പഠിപ്പിക്കുന്നതും നല്ല ആശാന്റെ ലക്ഷണം തന്നെ.

മദ്ദളക്കാരിലെ പകരം വയ്‌ക്കാനില്ലാത്ത തൃക്കൂര്‍ഗോപാലന്‍കുട്ടിമാരാര്‍, കടവല്ലൂര്‍ അരവിന്ദാക്ഷന്‍, തൃക്കൂര്‍ രാജന്‍, തിച്ചൂര്‍ വാസുവാരിയര്‍ തുടങ്ങിയ പ്രതിഭാധനന്മാര്‍ക്കൊപ്പം ശിവന്‍ കൂട്ടിപൊഴിക്കുന്ന അരങ്ങുകള്‍ ഒരുകാലത്ത് കാണേണ്ടതും കേള്‍ക്കേണ്ടതുമായിരുന്നു. തൃശ്ശൂര്‍ പൂരത്തിന്റെ മഠത്തില്‍ വരവിനും കൊട്ടിയിട്ടുണ്ട്. പാറമേക്കാവില്‍ കാലങ്ങളോളം പ്രമാണിയായ ശിവന്‍ കേരള കലാമണ്ഡലത്തില്‍ പഞ്ചവാദ്യത്തില്‍ മദ്ദളാദ്ധ്യാപകനായിരുന്നു.

നിരവധി മദ്ദള പ്രതിഭകള്‍ കലാമണ്ഡലത്തില്‍ നിന്ന് കഥകളിമദ്ദളത്തിനൊപ്പം വിരിഞ്ഞിറങ്ങിയതില്‍പ്പരം ആനുഗ്രഹം വേറെന്തുണ്ട്. ഇന്നുകാണുന്ന മിക്കവാറും മദ്ദളകലാകാരന്മാര്‍ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്. ഒരുവിട്ടുവീഴ്ചയുമില്ലാത്ത ചെര്‍പ്പുളശ്ശേരിയുടെ കൊട്ടിന്റെ ആഴം അളക്കാനാവാത്തതാണ്. സാധകബലത്തിന്റെ മിടുക്കുതന്നെയാണിതു കാണിക്കുന്നത്്. ഓരോ പഞ്ചവാദ്യം കഴിയുമ്പോഴും നിത്യയൗവനത്തിലേയ്‌ക്ക് കടന്നുകൂടുകയാണിദ്ദേഹം. വിവിധകാലങ്ങളില്‍ മദ്ദളവുമായി അരങ്ങുകള്‍ പിന്നിടുമ്പോഴും അവരില്‍ നിന്നു പഠിക്കുന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നേറുന്ന ചെര്‍പ്പുളശ്ശേരി ശിവ മുദ്രകള്‍ കാണാന്‍ ആസ്വാദകര്‍ കാത്തിരിപ്പാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

Kerala

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.