Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അലിന്‍ഡ് അടഞ്ഞുതന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 12:53 pm IST
inKollam

കുണ്ടറ: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയ കുണ്ടറ അലിന്‍ഡ് കമ്പനി ഇനിയും പ്രവര്‍ത്തനം തുടങ്ങാത്തതില്‍ നാട്ടുകാരുടെയും തൊഴിലാളികളുടെയും ഇടയില്‍ വന്‍ പ്രതിഷേധം.ചിങ്ങം ഒന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അലിന്‍ഡിന്റെ പുനര്‍പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. മുക്കടയില്‍ നിന്നും ഘോഷയാത്രയോടെയാണ് മുഖ്യമന്ത്രി വന്നത് തന്നെ. വര്‍ഷങ്ങള്‍ക്കുശേഷം ആദ്യ സൈറണ്‍ മുഴക്കിയതും മുഖ്യമന്ത്രി തന്നെ. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ്.

ഉദ്ഘാടന ശേഷം തൊഴിലാളികളോട് പറഞ്ഞിരുന്നത് ഓണം കഴിഞ്ഞാല്‍ തുറക്കുമെന്നാണ്. സോമാനിക്ക് കീഴില്‍ വോള്‍ട്ടാസ് ഇംപക്‌സ് ഗ്രൂപ്പ് കുണ്ടറയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.എന്നാല്‍ നാളിതുവരെയും ഒരു പ്രവര്‍ത്തനവും തുടങ്ങിയിട്ടില്ല. വ്യവസായ വകുപ്പും മുഖ്യമന്ത്രിയും മേഴ്‌സിക്കുട്ടിയമ്മയും ചേര്‍ന്ന് നടത്തിയ ഒരു തട്ടിക്കൂട്ട് നാടകമായിരുന്നു ഈ ഉദ്ഘാടനമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

സോമാനി എന്ന വന്‍കിട കോര്‍പ്പറേറ്റ് കമ്പനിക്ക്— വേണ്ടിയാണ് സര്‍ക്കാര്‍ ഈ നാടകം നടത്തിയത്. വൈദ്യുതി കുടിശ്ശിക ഇനത്തിലും പാട്ടക്കുടിശ്ശിക ഇനത്തിലും നികുതിയിനത്തിലും ശതകോടികള്‍ സര്‍ക്കാരിന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും നടത്താതെ കമ്പനിയെ സഹായിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്.

തൊഴിലാളിക്ഷേമം പറയുന്ന സര്‍ക്കാര്‍ പിരിഞ്ഞു പോയവര്‍ക്ക് കിട്ടാനുള്ള ലക്ഷക്കണക്കിന് രൂപയെക്കുറിച്ച് പോലും ചര്‍ച്ച ചെയ്തില്ല. കമ്പനി തുറക്കുന്നതിനെ സംബന്ധിച്ച് തിരുവനന്തപുരത്ത് വച്ച് നടന്ന ചര്‍ച്ചയില്‍ ഒറ്റ തൊഴിലാളി യൂണിയനുകളേയും വിളിച്ചതുമില്ല.

അലിന്‍ഡിന് കുണ്ടറയില്‍ മാത്രം അറുപതിലേക്കര്‍ സ്ഥലമുണ്ട്. ഇത് പാട്ടഭൂമിയാണ്. മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും ഭൂമിയുണ്ട്. മുംബൈയില്‍ നരിമാന്‍ പോയന്റില്‍ പന്ത്രണ്ടായിരം സ്‌ക്വയര്‍ ഫീറ്റ് സ്ഥലവും ഉണ്ട്. ഇത് അലിന്‍ഡിന്റെ സ്വന്തം സ്ഥലമാണ്. ഈ സ്ഥലത്തില്‍ കണ്ണുവെച്ചാണ് സോമാനി ഗ്രൂപ്പ് സര്‍ക്കാരുമായി ഇപ്പോള്‍ ധാരണയായിരിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. ഭൂമി കച്ചവടമാണ് ലക്ഷ്യമെന്ന് വിരമിച്ച തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിന്റെ തട്ടിപ്പിനെതിരെ ഭരണമുന്നണിയില്‍ തന്നെ എതിര്‍സ്വരം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. വി എസ് അച്യുതാനന്ദനും രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസും പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

പുതിയ വാര്‍ത്തകള്‍

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.