Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനരക്ഷായാത്ര; പാനൂരില്‍ പതിനായിരങ്ങള്‍ അണിനിരക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 10:16 pm IST
in Kannur

പാനൂര്‍: ജനരക്ഷായാത്രയില്‍ പാനൂരില്‍ പതിനായിരങ്ങള്‍ അണിനിരക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഒക്ടോബര്‍ 6ന് രാവിലെ 10ന് പാനൂര്‍ ബസ്റ്റാന്‍ഡില്‍ നിന്നും പദയാത്രയായി കൂത്തുപറമ്പ് ടൗണില്‍ സമാപിക്കും. കഴിഞ്ഞ ദിവസം പദയാത്രയുടെ ഭാഗമായി സുമംഗലി ഓഡിറ്റോറിയത്തില്‍ കൂത്തുപറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി അംഗം വത്സന്‍ തില്ലങ്കേരി തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു. ഇന്നു മുതല്‍ പഞ്ചായത്ത് തലയോഗങ്ങളും തുടര്‍ന്ന് ബൂത്ത് കമ്മറ്റിയും ചേരും. കൂത്തുപറമ്പ്, മട്ടന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് പാനൂരില്‍ നടക്കുന്ന പദയാത്രയില്‍ അണിനിരക്കുക.

ധീരബലിദാനികളായ പന്ന്യന്നൂര്‍ ചന്ദ്രന്‍, കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍, പുളിഞ്ഞോളി ബാലന്‍ തുടങ്ങിയവരുടെ ഉജ്വല സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന പാനൂരിന്റെ പോരാട്ട നിലങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ അടക്കമുളള നേതാക്കള്‍ എത്തുന്നത് ചരിത്രമുഹൂര്‍ത്തമാക്കി മാറ്റാന്‍ സംഘപരിവാര്‍ നേതൃത്വം അക്ഷീണ പ്രയത്‌നത്തിലാണ്.കുറ്റമറ്റ രീതിയില്‍ യാത്ര വിജയമാക്കാന്‍ കൂട്ടായ്‌മയോടെ നേതാക്കള്‍ രംഗത്തിറങ്ങിയതോടെ മേഖലയില്‍ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. നളീന്‍കുമാര്‍ കട്ടീല്‍ എം.പി, പി.കെ.കൃഷ്ണദാസ്, കെ.രഞ്ജിത്ത്, പി.സത്യപ്രകാശ് തുടങ്ങിയ നേതാക്കള്‍ പാനൂര്‍ ബസ് സ്റ്റാന്റിലെത്തി പദയാത്രയുടെ റൂട്ടും മറ്റു കാര്യങ്ങളും പരിശോധിച്ചു.സിപിഎം അക്രമത്തെ ലോകജനതയ്‌ക്കു മുന്നില്‍ വരച്ചു കാട്ടാനും ജനാധിപത്യ അവകാശങ്ങള്‍ നേടിയെടുക്കാനുമുഉളള രാഷ്‌ട്രീയ ദൗത്യത്തിന് തിരികൊളുത്താനും കണ്ണൂരിലെ സംഘപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കാനും ഉതകുന്ന യാത്ര ചരിത്രം സൃഷ്ടിക്കുക തന്നെ ചെയ്യും. 3ന് പയ്യന്നൂരില്‍ നിന്നും ആരംഭിക്കുന്ന യാത്രയില്‍ അഖിലേന്ത്യ അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുകയും പദയാത്രയില്‍ അണിനിരക്കുകയും ചെയ്യുന്നുണ്ട്. കേന്ദ്രമന്ത്രിമാര്‍, ബിജെപി ഭരണത്തിലുളള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരും യാത്രയില്‍ അണിനിരക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

Entertainment

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

പുതിയ വാര്‍ത്തകള്‍

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.