Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സെര്‍വറുകള്‍ ഇന്നലെയും പണിമുടക്കി വലഞ്ഞ് പൊതുജനം സ്വന്തം ലേഖകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 07:53 pm IST
inPathanamthitta

തിരുവല്ല: സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സെര്‍വറുകള്‍ വീണ്ടും പണിമുടക്കിയതിനെ തുടര്‍ന്ന് രജിസ്റ്റാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു.

അടിയന്തര പ്രാധാന്യമുള്ള രജിസ്‌ട്രേഷനുകളടക്കം ഇതോടെ മുടങ്ങി.ഇന്നലെ ജില്ലയിലെ വിവിധ സബ് രജിസ്റ്റാര്‍ ഓഫീസുകളിലായി നിരവധിയാളുകള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ നടത്താനാകാതെ മടങ്ങി.വൈകിട്ട് മൂന്നുമണിവരെ സബ് രജിസ്റ്റാര്‍ ഓഫീസുകളുടെ പൂര്‍ണമായി നിലച്ച അവസ്ഥയായിരുന്നു.

ഒരു മാസം ശരാശരി 500 രജിസ്‌ട്രേഷന്‍ നടന്ന സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഇപ്പോള്‍ അമ്പതില്‍ താഴെ രജിസ്‌ട്രേഷന്‍ മാത്രമാണു നടക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.സംസ്ഥാനത്ത് ആകമാനം സമാന അവസ്ഥയാണെന്നാണ് അധികൃതര്‍ പറയുന്നത്. സര്‍വറിലെ കാര്യക്ഷമതയില്ലായ്‌മയും സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ മുഖേന നടക്കേണ്ട രജിസ്‌ട്രേഷന്‍ മുടങ്ങാന്‍ കാരണമായിട്ടുണ്ട്.രേഖകള്‍ പോലും രജിസ്‌ട്രേഷന്‍ ചെയ്യാനാകാതെ വലയുകയാണ് ജനം.

ഈ സാഹചര്യത്തില്‍ ഭൂമി ആധാരം രജിസ്റ്റര്‍ ചെയ്യുന്നതും കുത്തനെ കുറഞ്ഞിട്ടുണ്ട്. ഇടക്കിടെയുള്ള സാങ്കേതിക പ്രശ്‌നം കാരണം രണ്ടാഴ്ചയായി ആധാരം രജിസ്‌ട്രേഷന്‍ കുറഞ്ഞതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. പോക്കുവരവ് കൂടി ഓണ്‍ലൈനിലാക്കിയതും ദുരിതമിരട്ടിച്ചു. ദിവസങ്ങളായി ഈ അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ അത്യാവശ്യനടപടിക്രമങ്ങള്‍പോലും പൂര്‍ത്തികരിക്കാനാവുന്നില്ല.

കഴിഞ്ഞ വര്‍ഷം ജനുവരി ഒന്ന് മുതലാണ് ആധാര ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. സെര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാത്തത് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ വൈകുന്നുവെന്ന പാരാതി തുടക്കത്തിലെ ഉയര്‍ന്നിരുന്നു. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റ് ലഭിക്കാത്തതും പ്രശ്‌നം ഇരട്ടിക്കുകയാണ്. പലപ്പോഴും അപേക്ഷകരെ മടക്കി അയക്കുന്ന സ്ഥിതിയുമുണ്ടായിട്ടുണ്ട്. ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, അടയാള സഹിതമുള്ള പകര്‍പ്പ് എന്നിവയ്‌ക്ക് അപേക്ഷ നല്‍കാനോ ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കുന്നില്ല. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ വായ്‌പയെടുക്കുന്നവരും ബാധ്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പ്രതിസന്ധിയിലായി. ഇതോടെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നത് വേഗം കൂട്ടാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിയ സംവിധാനം ജനങ്ങള്‍ക്ക് ബാധ്യതയായി മാറുകയാണ്.

പോക്കുവരവും കൂടി ഓണ്‍ലൈനായതോടെ സര്‍വറിന്റെ ശേഷി വര്‍ധിപ്പിക്കാത്തതാണ് ദുരിതത്തിന് പ്രധാന കാരണം. അടിയന്തിര ഘട്ടങ്ങളില്‍ മാനുവലായി അപേക്ഷ നല്‍കാനോ ആധാരം രജിസ്റ്റര്‍ ചെയ്യാനോ സാധിക്കാത്ത അവസ്ഥയെന്ന് ആധാരം എഴുത്തുകാരും പറയുന്നു. കടമ്പകളേറെ കടന്നുവേണം ആധാരം രജിസ്റ്റര്‍ ചെയ്യാന്‍. ഭൂമി വാങ്ങിയ ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യം സംസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ആധാരത്തിന്റെ വിവരങ്ങള്‍ നല്‍കണം.

ഇതിന് ശേഷം ലഭിക്കുന്ന ടോക്കണ്‍ ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസില്‍ നല്‍കിയാല്‍ മാത്രമേ ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ.കൂടുതല്‍ ആളുകള്‍ ഒരേസമയം സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ സര്‍വര്‍ വേഗത കുറയുന്ന സ്ഥിയാണ് പലപ്പോഴും. ഇത്തരം സാഹചര്യങ്ങളില്‍ സൈറ്റ് ലഭിക്കുകയോ വിശദാംശങ്ങള്‍ നല്‍കാനോ സാധിക്കാറില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.