തലശ്ശേരി: സെന്റ് ജോസഫ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നവീകരിച്ച 23 ക്ലാസ് മുറികളുടെ ആശിര്‍വ്വാദവും ക്യാമറ സംവിധാനത്തിന്റെ ഉദ്ഘാടനവും കണ്ണൂര്‍ ബിഷപ്പ് റവ.ഡോ.അലക്‌സ് വടക്കുതല നിര്‍വ്വഹിച്ചു. തുടര്‍ന്നുചേര്‍ന്ന പിടിഎ യോഗത്തില്‍ ബെന്നിജോണ്‍, ടി.സി.അബ്ദുഗിലാബ്, ബെന്നി ഫ്രാന്‍സിസ്, ഫാ.ക്ലമന്റ് ലെയ്ഞ്ചണ്‍, ജോര്‍ജ്ജ് പൈനാടത്ത്, എം.സി.ജോളി, രുഗ്മിണി എന്നിവര്‍ സംസാരിച്ചു.
















