Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയത് 3000 പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2017, 09:38 pm IST
in Kerala

കൊച്ചി: വിവിധ മതങ്ങളിലേക്ക് പോയ ശേഷം ഹിന്ദുമതത്തിലേക്ക് തിരികെ എത്തിയത് 3000 ഓളം പേര്‍. ഇസ്ലാം മതം സ്വീകരിച്ച 2200 ഓളം പേരും പെന്തക്കോസ്ത് സഭയില്‍ നിന്ന് 800 ഓളം പേരും തിരികെ എത്തി. 1999 മുതല്‍ പ്രവര്‍ത്തിക്കുന്ന ആര്‍ഷ വിദ്യാ സമാജമാണ് ഇവരുടെ തിരിച്ചുവരവിന് രാജ്യമൊട്ടാകെ അവസരമൊരുക്കിയത്.

വിവിധ മതങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന ആര്‍ഷ വിദ്യാസമാജം ഒരുമതവും മോശമാണെന്ന് പറയുന്നില്ല. ബൈബിളും ഖുര്‍-ആനും ഗീതയുമെല്ലാം പഠിപ്പിക്കും. എല്ലാ മതഗ്രന്ഥവും പഠിച്ചശേഷം നല്ലത് ഏതാണെന്ന് തിരിച്ചറിയാന്‍ അവസരം നല്‍കുകയാണ് സമാജം ചെയ്യുന്നതെന്ന് ഡയറക്ടര്‍ കെ.ആര്‍. മനോജ് പറഞ്ഞു.

2009 മുതലാണ് രാജ്യത്ത് മതപരിവര്‍ത്തനം ഏറിയത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെല്ലാം മതപരിവര്‍ത്തനം വ്യാപകമാണ്. ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍ തുടങ്ങി നല്ല വിദ്യാഭ്യാസം നേടിയവരാണ് മതപരിവര്‍ത്തനത്തിന് വിധേയരാകുന്നത്. പ്രൊഫഷണല്‍ കോളേജുകളില്‍ മതപരിവര്‍ത്തനത്തിനായി ചില സംഘടനകള്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്.

സന്തോഷം അടക്കാനാവാതെ അച്ഛനും അമ്മയും

കൊച്ചി: നഷ്ടപ്പെട്ടെന്ന് കരുതിയ മകളെ തിരികെ കിട്ടിയപ്പോള്‍ രവീന്ദ്രനും ആശയ്‌ക്കും സന്തോഷം അടക്കാനായില്ല. അവര്‍ മകളുടെ കവിളില്‍ ഉമ്മ വെച്ചു. അവള്‍ തിരിച്ചും ഉമ്മ നല്‍കി സന്തോഷം പങ്കിട്ടു. ഇസ്ലാം മതം സ്വീകരിച്ചശേഷം ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ ആതിര വീട്ടുകാരെ കണ്ട രംഗം എല്ലാവരുടെയും കണ്ണുനനയിച്ചു.

പുതിയ ഊര്‍ജ്ജം കിട്ടിയപോലെയാണ് മകളുടെ തിരിച്ചുവരവെന്ന് രവീന്ദ്രന്‍ പറഞ്ഞു. ആതിരയെ കാണാതായ ശേഷം ഒരേ കിടപ്പിലായിരുന്ന ആശ കൊച്ചിയില്‍ ഊര്‍ജ്ജസ്വലതയോടെ ഓടിയെത്തുകയായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ഒരു ബന്ധുവിന്റെ വീട്ടിലാണ് ആതിരയെ ഇപ്പോള്‍ താമസിപ്പിച്ചിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

India

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

Entertainment

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

Kerala

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.