Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കായിക കുതിപ്പിന് ‘ഖേലോ ഇന്ത്യ’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2017, 08:29 pm IST
inVicharam

നൂറ്റിമുപ്പത് കോടി ജനങ്ങളും മനുഷ്യവിഭവശേഷിയുമുള്ള ഇന്ത്യക്ക് എന്തു സംഭവിച്ചു? അന്താരാഷ്‌ട്ര മത്സരങ്ങളില്‍ രാജ്യം പിന്നിലാകുന്നത് എന്തുകൊണ്ടാണ്? ഇതിനൊക്കെ മറുപടിയാകുന്നതാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം എടുത്ത തീരുമാനം.

‘ഖേലോ ഇന്ത്യാ’ (കളിക്കൂ ഇന്ത്യാ) പദ്ധതിക്ക് അംഗീകാരം നല്‍കലായിരുന്നു അത്. രണ്ടു വര്‍ഷത്തേക്ക് 1756 കോടിയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്്. കായികമേഖലയെ മുഖ്യധാരയിലെത്തിച്ച് അതിലൂടെ വ്യക്തിത്വസാമൂഹികസാമ്പത്തിക വികസനം എന്നതാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.

കായികതാരങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ഇത്രയും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഒരു പദ്ധതി ഇത് ആദ്യമാണ്. ഇതിലൂടെ കഴിവും പ്രതിഭയുമുള്ള യുവത്വത്തിന് കായികമത്സരമേഖലകളില്‍ മികവ് പ്രകടിപ്പിക്കാന്‍ കഴിയും. ഏത് ആഗോള വേദിയിലും മത്സരിക്കാന്‍ കഴിയുന്ന ഒരു പറ്റം കായികതാരങ്ങളെ വാര്‍ത്തെടുക്കാനും കഴിയും.

പശ്ചാത്തല വികസനം, സാമൂഹിക കായികമേഖല, പ്രതിഭകളെ കണ്ടെത്തല്‍, മികവിനുവേണ്ടിയുള്ള പരിശീലനം, മത്സരഘടന, കായിക സമ്പദ്ഘടന തുടങ്ങി എല്ലാമേഖലയിലും ഇതിന്റെ ഗുണമുണ്ടാകും. ഇതുവരെയില്ലായിരുന്ന തരത്തിലുള്ള ഒരു വിശാല ഇന്ത്യാ കായിക സ്‌കോളര്‍ഷിപ്പ് പദ്ധതി ഇതിലൂടെ നടപ്പാക്കും. ഓരോ വര്‍ഷവും തെരഞ്ഞെടുക്കപ്പെടുന്ന കായികമേഖലയിലെ 1000 താരങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

ഈ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ കായികതാരങ്ങള്‍ക്കും അടുത്ത തുടര്‍ച്ചയായ എട്ടുവര്‍ഷത്തേക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും. രാജ്യത്തെ 20 സര്‍വകലാശാലകളെ കായികമികവിന്റെ കേന്ദ്രങ്ങളായി പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ഉദ്ദേശിക്കുന്നുണ്ട്.

ഇതിലൂടെ കഴിവുറ്റ കായികതാരങ്ങള്‍ക്ക് പഠനത്തോടൊപ്പം കായിക മേഖലയിലെ മത്സരങ്ങളിലും മുന്നേറാന്‍ കഴിയും. 10 നും 18നും ഇടയ്‌ക്കുള്ള 200 ദശലക്ഷം കുട്ടികളെ ശാരീരികക്ഷമതാ മുന്നേറ്റത്തിന്റെ ഭാഗമായി ഇതില്‍ ഉള്‍പ്പെടുത്തും. അവരുടെ കായികക്ഷമത അളക്കുക മാത്രമായിരിക്കില്ല, കായികക്ഷമതയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്‌നങ്ങള്‍ക്ക് സഹായവും നല്‍കും.

ലിംഗസമത്വവും സാമൂഹിക ഉള്‍പ്പെടുത്തലും പ്രോത്സാഹിപ്പിക്കുന്നതിന് കായികമേഖലയുടെ ശക്തി അംഗീകരിക്കുകയും ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനായി പ്രത്യേക നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അസ്വസ്ഥവും ദരിദ്രവുമായ മേഖലകളില്‍ കഴിയുന്ന യുവജനങ്ങളെ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തും.

സ്‌കൂള്‍, കോളജ് തലങ്ങളിലെ മത്സരങ്ങളുടെ നിലവാരം മെച്ചപ്പെടുത്തും. ആധുനികമായ ഉപഭോക്തൃസൗഹൃദ സാങ്കേതികവിദ്യ കായികരംഗത്തെ എല്ലാവിഭാഗങ്ങളിലും ഉള്‍പ്പെടുത്തുകയും ഇതിന്റെ ഭാഗമാണ്.

പരിശീലനവിവരങ്ങള്‍ നല്‍കുന്ന മൊബൈല്‍ ആപ്പുകള്‍, പ്രതിഭകളെ കണ്ടെത്തുന്നതിനായി പോര്‍ട്ടല്‍, ആഭ്യന്തര കായികമേഖലയ്‌ക്കായി സംവേദന വെബ്‌സൈറ്റ്,കായിക അടിസ്ഥാനസൗകര്യങ്ങള്‍ കണ്ടെത്താനും ഉപയോഗിക്കുന്നതിനുമായി ജിഎഐഎസ് അടിസ്ഥാനത്തിലുള്ള വിവരശേഖരണ സംവിധാനം തുടങ്ങിയവ കായികമേഖലയിലെ പ്രോത്സാഹനത്തിനായി ഉപയോഗിക്കുന്ന ആധുനിക ഉപഭോക്തൃസൗഹൃദ സാങ്കേതികവിദ്യകളാണ്.

”എല്ലാവര്‍ക്കും കായികരംഗം” എന്നതുപോലെ” മികവിന് കായികമേഖല” എന്നത് പ്രോത്സാഹിപ്പിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. പുതിയൊരു കായികസംസ്‌കാരത്തിനു തുടക്കം കുറിക്കണം- ഇന്ത്യയെ ഒന്നിപ്പിക്കുന്ന കായികസംസ്‌കാരം. കേന്ദ്ര സര്‍ക്കാറിന്റെ ‘ഖേലോ ഇന്ത്യ’ എന്ന ബൃഹത് പദ്ധതി അതിലേക്കുള്ള മുന്നേറ്റമാകുമെന്നതില്‍ സംശയം വേണ്ട.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

Kerala

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

World

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

India

കാർബൺ ബഹിർഗമനത്തിൽ ഇന്ത്യയുടെ പങ്ക് ആഗോള ശരാശരിയുടെ പകുതിയിൽ താഴെ മാത്രം: പ്രധാനമന്ത്രി മോദി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

പുതിയ വാര്‍ത്തകള്‍

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.