Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂള്‍ കലോത്സവം: കേരള നടനത്തെ വികൃതമാക്കാന്‍ നീക്കം 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 10:21 pm IST
in Kerala

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവ ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കുന്നതോടെ കേരളത്തിന്റെ തനതുകലയായ കേരളനടനത്തെ വികൃതമാക്കാന്‍ നീക്കം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ നടത്തിയിരുന്ന ചില മത്സരങ്ങള്‍ ഇരുവിഭാഗങ്ങള്‍ക്കും ഒന്നായി നടത്താന്‍ ഗുണമേന്മാകമ്മറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒന്നാക്കി മാറ്റിയ മത്സര ഇനങ്ങളില്‍ കേരളനടനത്തെയും ഉള്‍പ്പെടുത്തി. റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ചതോടെയാണ് കേരള നടനം പ്രതിസന്ധിയിലാകുന്നത്. വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനത്തില്‍ വിദ്യാര്‍ത്ഥികളും നൃത്ത അധ്യാപകരും ഒരു പോലെ ആശങ്കയിലാണ്.

നാട്യാചാര്യന്‍ ഗുരുഗോപിനാഥ് ചിട്ടപ്പെടുത്തിയതാണ് കേരള നടനം. കഥകളി മുദ്രകളെ മാറ്റി പണ്ഡിതനും പാമരുനും ഒരുപോലെ നടനം അഭ്യസിക്കണം എന്ന രീതിയിലാണ് കേരള നടനം ചിട്ടപ്പെടുത്തിയത്. കഥകളിയുടെ വേഷഭൂഷാദികള്‍ കേരളനടനത്തില്‍ ഇല്ല. വളരെ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത കഥകളി മുദ്രകള്‍ നാട്യധര്‍മ്മിയിലാണ് ചിട്ടിപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കേരളനടന മുദ്രകള്‍ പെട്ടെന്ന് മനസ്സിലാക്കാവുന്ന തരത്തില്‍ ലോകധര്‍മ്മിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത.് ഹസ്തലക്ഷണ എന്ന ഗ്രന്ഥത്തില്‍ നിന്നാണ് കഥകളിക്കും കേരളനടനത്തിനുമുള്ള മുദ്രകള്‍ എടുത്തിട്ടുള്ളത്.

ആണ്‍-പെണ്‍വിഭാഗങ്ങള്‍ക്കുള്ള മത്സരം ഒന്നാക്കുന്നതോടെ നടനം അവതരിപ്പിക്കണ്ട വേഷങ്ങളെ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാക്കും. ദുര്യോധനന്‍, അര്‍ജ്ജുനന്‍, ശ്രികൃഷ്ണന്‍ തുടങ്ങിയ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട സന്ദര്‍ഭങ്ങള്‍ ആണ്‍കുട്ടികള്‍ തെരഞ്ഞെടുക്കുമ്പോള്‍ പാര്‍വ്വതീദേവി, സീത തുടങ്ങിയ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പെണ്‍കുട്ടികള്‍ അവതരിപ്പിച്ച് വരുന്നത്. പെണ്‍കുട്ടികള്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ലാസ്യത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ ആണ്‍കുട്ടികള്‍ താണ്ഡവത്തിന് പ്രാധാന്യം നല്‍കുന്നു. കഥകളിയില്‍ പെണ്‍കുട്ടികള്‍ പുരുഷകഥാപാത്രങ്ങള്‍ അവതരിപ്പിക്കുകയാണെങ്കില്‍ കിരീടം തുടങ്ങിയ വേഷവിധാനങ്ങളിലൂടെ മാറ്റം വരുത്താം. എന്നാല്‍ കേരളനടനത്തില്‍ ഇതു സാധ്യമല്ല.

ഇത്തരത്തില്‍ വെവ്വേറേ അല്ലാതെ മത്സരാര്‍ത്ഥികള്‍ വേദിയില്‍ എത്തുന്നത് വിധികര്‍ത്താക്കളെ ആശങ്കയിലാക്കും. ഫല പ്രഖ്യാപനത്തില്‍ യുവജനോത്സവ വേദികളില്‍ സാധാരണ നടക്കാറുള്ള കൈയാങ്കളികള്‍ ആവര്‍ത്തിക്കുന്നതിന് ഇത് ഇടയാക്കും. സ്‌കൂള്‍ കലോത്സവങ്ങളിലൂടെയാണ് കേരളനടനം പ്രശസ്തിയാര്‍ജ്ജിച്ചത്. വിമര്‍ശനങ്ങള്‍ കൂടുതലാകുമ്പോള്‍ കേരള നടനത്തെ കലോത്സവവേദികളില്‍ നിന്ന് അകറ്റിനിര്‍ത്തി തനതു നൃത്തത്തെ ഇല്ലായ്‌മ ചെയ്യാനുമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

India

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

Entertainment

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

Kerala

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.