Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഉരുള്‍പൊട്ടല്‍, കൃഷിനാശം, വീടുകള്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 10:01 pm IST
in Kozhikode

കോഴിക്കോട്: കനത്ത മഴ യ്‌ക്ക് ശമനമായെങ്കിലും മഴയുടെ ദുരിതം തുടരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത കൃഷി നാശമുണ്ടായി. വിലങ്ങാട് മലയില്‍ ഉരുള്‍പൊട്ടലുണ്ടായി. നിരവധി വീടുകള്‍ തകര്‍ ന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിലുണ്ടായ ശക്തമായ മഴയില്‍ 14 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരുതോങ്കരയിലും കോഴിക്കോട് നഗരത്തില്‍ കോട്ടൂളിയിലുമാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്.

കുറ്റിയാടി പക്രംതളം ചുരത്തില്‍ മണ്ണിടിച്ചലില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. രണ്ടാം വളവ് മുതല്‍ എട്ടാം വളവ് വരെയുള്ള റോഡില്‍ പത്ത് സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞ് വീണത്. ഇവ ഇന്നലെ മാറ്റിത്തുടങ്ങി. ചൂരണി, പക്രംതളം ബദല്‍ റോഡ് കനത്ത മഴയില്‍ ഒഴുകിയ പോയിട്ടുണ്ട്. പെരുവണ്ണാമൂഴി ഡാമുകളിലെ ജലനിരപ്പ് ഇന്നലെയും ഉയര്‍ന്നു. ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയായതിനാല്‍ ജലത്തിന്റെ അളവ് കൂടാനാണ് സാധ്യത. വളയം: കനത്ത മഴയില്‍ വിലങ്ങാട് വായാട് മലയില്‍ ഉരുള്‍പൊട്ടി ലക്ഷങ്ങളുടെ കൃഷിനാശം. തിങ്കളാഴ്ച രാത്രിയാണ് കണ്ണവം ഫോറസ്റ്റിന്റെ ഭാഗമായ വായാട് മലയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. കല്ലുകുളങ്ങര സാബു തോമസ് , കല്ലുകുളങ്ങര ജോസഫ്, ഓലിക്കല്‍ ജോയ്, കുയ്‌തേരി സ്വദേശി സഫിയ , കല്ല് കുളങ്ങര ജോപ്പന്‍, എന്നിവരുടെ കൃഷിയിടങ്ങളാണ് മലവെള്ളപ്പാച്ചിലില്‍ പൂര്‍ണ്ണമായും ഒലിച്ചു പോയത്. സഫിയയുടെ രണ്ടേക്കര്‍ കൃഷിയിടം വന്‍ പാറക്കല്ലുകള്‍ പതിച്ചു കാര്‍ഷിക വിളകള്‍ പൂര്‍ണ്ണമായും നശിച്ചു . മറ്റുള്ളവരുടെ റബര്‍,തെങ്ങ്,തേക്ക്,കവുങ്ങ് കശുമാവ് എന്നീ വിളകളാണ് നശിച്ചത്. ജോയിയുടെ വീട്ടിന്റെ അമ്പത് മീറ്റര്‍ അകലെവരെ പ്രളയ ജലം ഒഴുകിയെത്തിയെങ്കിലും സമീപത്തെ കിടങ്ങിലൂടെ വഴി മാറിയതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്.

സമീപത്തെ മലയോരത്ത് കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ നീരൊഴുക്ക് വര്‍ധിക്കുകയും ജല സംഭരണികള്‍ കവിഞ്ഞൊഴുകുകയുമാണ് . മലമുകളില്‍ ഉറവ വര്‍ധിച്ചതും വെള്ളം താഴേക്ക് കുത്തിയൊലിക്കുന്നതും വര്‍ധിച്ചതോടെ മേഖലയിലെ മലയോരത്ത് താമസിക്കുന്നവരും ഭീതിയോടെയാണ് കഴിയുന്നത്. പലസ്ഥലങ്ങളിലും കൂറ്റന്‍ ഉരുളന്‍ കല്ലുകള്‍ ഇളകി നില്‍ക്കുന്ന തിനാല്‍ ഏതു നിമിഷവും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. ഉരുള്‍പൊട്ടിയ സ്ഥലത്ത് പത്തോളം വീടുകളാണുള്ളത് . ഇവരെ മാറ്റി പാര്‍പ്പിക്കുകയോ സുരക്ഷാ ഒരുക്കാനോ അധികൃതരുടെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് പ്രദേശ വാസികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.