Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്‌കൂളിലെ അരികടത്ത്; അന്വേഷണം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2017, 04:56 pm IST
in Kollam

കരുനാഗപ്പള്ളി: വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുവാനും, ഭക്ഷണത്തിനുമായി സര്‍ക്കാര്‍ നല്‍കിയ അരി പുറത്തേക്ക് കടത്തിയതായി പരാതി. സംഭവം വിവാദമായതോടെ പ്രഥമ അദ്ധ്യാപികയോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജു വിശദീകരണം ആവശ്യപ്പെട്ടു.

കരുനാഗപ്പള്ളി ഉപജില്ലയിലെ മണപ്പള്ളി ഗവ.എല്‍പിഎസിലാണ് കുട്ടികള്‍ക്ക് നല്‍കാനായി സര്‍ക്കാര്‍ നല്‍കിയ അരി പുറത്തേക്ക് കടത്തിയത്. ഓണം അവധി തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം.

ഒരു കുട്ടിക്ക് അഞ്ച് കിലോ അരി വീതമാണ് സര്‍ക്കാര്‍ നല്‍കിയത്. കുട്ടികള്‍ക്ക് അരി നല്‍കിയതിന് ശേഷം ഈ സ്‌കൂളിലെ താത്ക്കാലിക അറബിക് അദ്ധ്യാപകനാണ് അരി കടത്തിയത്. അരി ചാക്കിലാക്കി മറ്റൊരാളുടെ സഹായത്തോടെ ഇയാള്‍ കടത്തുകയായിരുന്നു.

പ്രഥമാധ്യാപികയുടെ അനുവാദത്തോടെ ആണ് ഇയാള്‍ അരി കടത്തിയതെന്നും അരോപണമുണ്ട്.

സ്‌ക്കൂളിലെ ഡിവിഷന്‍ നില നിര്‍ത്താന്‍ മറ്റു സ്‌കൂളുകളില്‍ പഠിക്കുന്ന പത്തോളം കുട്ടികള്‍ സ്‌ക്കൂളില്‍ പഠിക്കുന്നതായി കൃത്രിമ രേഖ ഉണ്ടാക്കിയതായും ആക്ഷേപമുണ്ട്.

സമീപ പ്രദേശങ്ങളിലെ സ്വകാര്യ സ്‌ക്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എല്ലാ ദിവസവും ഇവിടെ ഹാജര്‍ നല്‍കിവരുന്നു. സ്‌ക്കൂളില്‍ വരാത്ത ഈ കുട്ടികള്‍ക്കായുള്ള അരിയാണ് പ്രഥമാധ്യാപിക പുറത്തേക്ക് കടത്തുന്നത്. ഇത് നിത്യ സംഭവമായതോടെ അരി കടത്തുന്നത് ശ്രദ്ധയില്‍ പെട്ട ചിലര്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഉടപ്പെടെ പുറത്താക്കുകയായിരുന്നു.

ദൃശ്യങ്ങള്‍ പുറത്തായതോടെ പിറ്റിഎ അടിയന്തര യോഗം വിളിച്ചു കൂട്ടി. യോഗത്തില്‍ പ്രഥമ അദ്ധ്യാപികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്.

കുടാതെ കുട്ടികള്‍ക്ക് നല്‍കുന്ന പാലിന്റെ കണക്കിലും ക്രമക്കേടുകള്‍ കാട്ടുന്നതായും ആക്ഷേപമുയര്‍ന്നു. ഇതോടെ അദ്ധ്യാപികയോട് നിര്‍ബന്ധിത ട്രാന്‍സ്ഫര്‍ വാങ്ങി മാറുവാന്‍ യോഗം നിര്‍ദ്ദേശിച്ചു. മാറിയില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അറിയിച്ചു.

ഇക്കാര്യം സ്‌ക്കൂള്‍ പിറ്റിഎ മിനിട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ പ്രഥമ അദ്ധ്യാപിക പഞ്ചായത്ത് അംഗങ്ങളെയും അദ്ധ്യാപക സംഘടനയേയും കൂട്ട് പിടിച്ച് ഇവിടെ തുടരാന്‍ ശ്രമിച്ചതോടെ രക്ഷകര്‍ക്കത്താക്കള്‍ സംഭവം കരുനാഗപ്പള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് എഇഒ സ്‌ക്കൂളിലെത്തി തെളിവെടുപ്പ് നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.