Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നാടന്‍ മാവുകളുടെ ശേഖരവുമായി മാര്‍ട്ടിന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2017, 06:54 pm IST
in Varadyam

ഫലങ്ങളുടെ രാജാവാണ് മാങ്ങ. ഇന്ത്യയില്‍ ധാരാളമായി വളരുന്ന ഈ ഫലവ്യക്ഷത്തിന്റെ കലര്‍പ്പില്ലാത്ത രുചി ഇന്ന് നമ്മളില്‍ നിന്ന് നഷ്ടമായി കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ തനതായ ഒട്ടേറെ നാടന്‍ മാവിനങ്ങളില്‍ പലതും ഇന്ന് കാലത്തിന്റെ പ്രയാണത്തില്‍ അപ്രത്യക്ഷമായി കഴിഞ്ഞു. ഇന്ന് നാം കാണുന്ന മൂവാണ്ടനും, കിളിച്ചുണ്ടനും പുറമേ ഒട്ടേറെ വിവിധ ഇനങ്ങള്‍ നമുക്കുണ്ടായിരുന്നു.

കല്ലുകെട്ടി, കുറ്റിയാട്ടൂര്‍മാവ്, നെട്ടുകുഴിയന്‍ ചുങ്കിരി, മുതലമൂക്കന്‍, കുലകുത്തി, ചന്ദ്രക്കാരന്‍ തുടങ്ങി പലതും നമ്മുടെ തനതു മാവിനങ്ങളാണ്. എന്നാല്‍ ഇതിനിടയിലും നാടന്‍ മാവുകളെ സംരക്ഷിച്ച് കൃഷിയുമായി മുന്നോട്ട് പോകുന്നവരുമുണ്ട്. എറണാകുളം ഉദയംപേരൂര്‍ പനയ്‌ക്കലില്‍ മാര്‍ട്ടിന്‍ ജോസഫ് നാടന്‍ മാവുകളിലെ മികച്ച ഇനങ്ങളെ കണ്ടെത്തി അവയുടെ ബഡ് തൈകള്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകനാണ്.

20 വര്‍ഷത്തോളമായി ഈ രീതിയില്‍ വിവിധ ഇനങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നു. പുതിയവ കണ്ടെത്താനുള്ള പരീക്ഷണങ്ങളും തുടരുന്നുണ്ട്. കണ്ടെത്തുന്ന മികച്ച തൈകളുമായി നാടന്‍ മാവുകളുടെ മുകുളങ്ങള്‍ ഒട്ടിച്ചെടുക്കുകയാണ് പതിവ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്താണ് ഈ ഒട്ടുതൈകള്‍ നട്ടുവളര്‍ത്തുന്നത്.

വലിയ മാവിന്റെ തായ്‌ത്തടിയില്‍ പല നാടന്‍മാവിനങ്ങള്‍ ഒരുമിച്ച് ഒട്ടിച്ച് വളര്‍ത്തുന്ന രീതിയുമുണ്ട്. ഇതിന് ചെറുമാവിന്‍ കമ്പുകള്‍ തൊലിക്കുള്ളില്‍ സുഷിരങ്ങളുണ്ടാക്കി വച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഓരോ നാടിനും പറ്റിയ നാടന്‍ മാവിനങ്ങളുണ്ടെന്ന് മാര്‍ട്ടിന്‍ കണ്ടെത്തിയിട്ടുണ്ട്.

മഴക്കാലം അനുയോജ്യം

റബര്‍, ജാതി എന്നിവയില്‍ നിന്നും വ്യത്യസ്തമായി മാവിന്റെ കമ്പ് വെട്ടി പിടിപ്പിക്കണ രീതിയാണ് മാര്‍ട്ടിന്‍ സ്വീകരിക്കുന്നത്. തുറസ്സായതും, സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് മാവ് വളര്‍ത്താന്‍ അനുയോജ്യമെന്ന് മാര്‍ട്ടിന്‍ പറയുന്നു. കൂടുതല്‍ തണുപ്പുള്ള സ്ഥലങ്ങള്‍ മാവിനു പറ്റിയതല്ല. ഒട്ടുതൈകള്‍ നടാന്‍ രണ്ടടി നീളം, വീതി, താഴ്ചയുള്ള കുഴിയെടുത്ത് ജൈവവളം അടിസ്ഥാനമായി ചേര്‍ത്ത,് തടമെടുക്കേണ്ടത്.

മഴക്കാലാരംഭമാണ് കൃഷിക്ക് അനുയോജ്യം. തയാറാക്കിയിട്ടിരിക്കുന്ന തടത്തിനുനടുവില്‍ ചെറു കുഴി യെടുത്ത് പോളിത്തീന്‍ കൂട നീക്കം ചെയ്തു വേണം നടേണ്ടത്. ചെറുകമ്പുകള്‍ നാട്ടി ഒട്ടു മാവിന്‍ തൈകള്‍ കാറ്റില്‍ ഒടിയാതെ കെട്ടിക്കൊടുക്കണം. കൃത്യമായ പരിചരണം നല്‍കിയാല്‍ മാവുകള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ കായ്ഫലം നല്‍കും.

ഫോണ്‍ : 9287521896

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)
India

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

India

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു
India

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

Kerala

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

പുതിയ വാര്‍ത്തകള്‍

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

ചെങ്ങന്നൂര്‍ കോടതിയില്‍ മജിസ്‌ട്രേറ്റിനെ ആക്രമിച്ച യുവാവ് പിടിയില്‍

വയനാട് യുവതിയുടെ മരണം: ഭര്‍ത്താവിനെതിരെ പരാതി, നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു

വയോധിക മരിച്ചത് എച്ച്1എന്‍1 ബാധിച്ചെന്ന് സംശയം

കോക് റോച്ച് ജനതാപാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസ് (ഇടത്ത്) കോക് റോച്ച് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെ(വലത്ത്)

ജെന്‍ സീ കലാപം വരുന്നോ?പിന്നില്‍ യുഎസ് ഫണ്ട വാങ്ങുന്ന എന്‍ജിഒകള്‍; വക്താവായെത്തി സൗരവ് ദാസ്; , അഭിജിത് ദീപ്കെ ജൂണ്‍ 6ന് ഇന്ത്യയില്‍

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.