Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

ജില്ലാ പഞ്ചായത്ത് 6.6 ശതമാനം, കോര്‍പ്പറേഷന്‍ 13.35 ശതമാനം പദ്ധതി നിര്‍വഹണത്തില്‍ ജില്ല ഏറെ പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 09:44 pm IST
inKozhikode

കോഴിക്കോട്: ജില്ല വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ ഏറെ പിന്നില്‍. ജില്ലയുടെ ഇതുവരെയുള്ള പദ്ധതി ചെലവ് 14.98 മാത്രം.തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ആകെ പ്ലാന്‍ ഫണ്ട് വകയിരുത്തിയത് 48181.79 ലക്ഷം രൂപയാണ്. ഇതുവരെ ചെലവഴിച്ചത് 7216.62 ലക്ഷം മാത്രം. ഗ്രാമപഞ്ചായത്തുകളുടെ ചെലവ് 18.26 ശതമാനവും, ബ്ലോക്ക് പഞ്ചായത്ത് 14.28 ശതമാനവും , ജില്ലാ പഞ്ചായത്ത് 6.66 ശതമാനവുമാണ്., നഗരസഭകളുടേത് 14.98 ശതമാനവും, കോര്‍പറേഷന്റേത് 13.35 ശതമാനവുമാണ് പദ്ധതി ചെലവ്.

സെപ്റ്റംബര്‍ 14 വരെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പ്ലാന്‍ ഫണ്ട് ചെലവഴിച്ചത് കായണ്ണ ഗ്രാമപഞ്ചായത്തും (47.9 %) പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും (26.71 %) മുക്കം നഗരസഭയും (24.3 %) ആണ്.

ഏകദേശം 1696.84 ലക്ഷം രൂപ ബില്‍ വരുന്ന പൂര്‍ത്തിയായ 312 സ്പില്‍ ഓവര്‍ പ്രൊജക്ടുകളുടെ ബില്‍ സമര്‍പ്പിച്ചിട്ടില്ല. ഗ്രാമപഞ്ചായത്തുകളില്‍ പ്രവൃത്തി പൂര്‍ത്തിയായിട്ടും ബില്‍ സമര്‍പ്പിക്കാത്ത സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ 212 എണ്ണമാണ്. ഇതിന്റെ ബില്‍ തുക 463.61 ലക്ഷം രൂപ വരും. ബ്ലോക്ക് പഞ്ചായത്തില്‍ പൂര്‍ത്തിയായ 19 സ്പില്‍ ഓവര്‍ പ്രൊജക്ടുകളിലും (ബില്‍ തുക 122.27 ലക്ഷം രൂപ) ജില്ലാ പഞ്ചായത്തില്‍ 40 സ്പില്‍ ഓവര്‍ പ്രൊജക്ടുകളിലും (480 ലക്ഷം) നഗരസഭകളില്‍ 24 സ്പില്‍ ഓവര്‍ പ്രൊജക്ടുകളിലും (68.09 ലക്ഷം) കോര്‍പറേഷനില്‍ 17 സ്പില്‍ ഓവര്‍ പ്രൊജക്ടുകളിലും (562.87 ലക്ഷം) ബില്‍ സമര്‍പ്പിച്ചിട്ടില്ല.

പദ്ധതി നിര്‍വഹണത്തില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ഇതില്‍ വിട്ടുവീഴ്ചയുണ്ടാവാന്‍ പാടില്ലെന്നും ഡി.പി.സി യോഗത്തില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. പദ്ധതി നിര്‍വഹണത്തില്‍ കോഴിക്കോട് ജില്ല വളരെ പിന്നിലാണ്. എവിടെയൊക്കെയോ തടസ്സങ്ങള്‍ ഉണ്ടാവുന്നു. സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ പ്രവൃത്തി പൂര്‍ത്തിയായിട്ടും ബില്ലുകള്‍ സമര്‍പ്പിക്കാത്തതില്‍ അടിയന്തിരമായി മാറ്റമുണ്ടാവണം. ജില്ലാ പദ്ധതി തയാറുക്കന്നതിന്റെ ഭാഗമായി 16 ഉപസമിതികള്‍ രൂപവത്കരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ ഒരംഗമായിരിക്കും ഓരോ ഉപസമിതിയുടെയും ചെയര്‍മാന്‍. വിദഗ്ധനായിരിക്കും വൈസ് ചെയര്‍മാന്‍ അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ കോര്‍റേഷന്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, അസി. കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സെക്രട്ടറി പി.ഡി ഫിലിപ്പ്, ഡെപ്യൂട്ടി ഡി.പി.ഒ ഡോ. സാബു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

India

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

India

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.