Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ആ കൊലകളില്‍ പിണറായിക്ക് മൗനം പാലിക്കാനാവില്ല: ഋതബ്രത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 12:24 am IST
inIndia

ന്യൂദല്‍ഹി: കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊല്ലുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പിണറായി സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സിപിഎമ്മില്‍ നിന്ന് ബുധനാഴ്ച പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജി. റിപ്പബ്ലിക്ക് ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ ബാനര്‍ജി സിപിഎമ്മിനെതിരെ ആഞ്ഞടിച്ചു.

ഈ കൊലപാതകങ്ങളില്‍ സര്‍ക്കാരിന് ജനങ്ങളോട് വിശദീകരിക്കേണ്ടിവരും. കൊലകളെപ്പറ്റി പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നിരുന്നു. ആ സമയം ഞാന്‍ നിശബ്ദത പാലിച്ചു. ജനാധിപത്യത്തില്‍ കൊലപാതകങ്ങള്‍ക്ക് സ്ഥാനമില്ലെന്നാണ് എന്റെ വിശ്വാസം. അതിനാല്‍ ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല, ഋതബ്രത പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോയില്‍ മുസ്ലിം ക്വാട്ടയുണ്ടെന്നു തുറന്നടിച്ചതിനാണ് ഋതബ്രതയെ പുറത്താക്കിയത്.

സിപിഎം ഭരണകാലത്തു മാത്രമാണ് ഇത്തരം കൊലപാതകങ്ങള്‍ കേരളത്തില്‍ നടക്കുന്നത്. പിണറായി സര്‍ക്കാര്‍ ഇതിന് ഉത്തരം പറയണം. സീതാറം യെച്ചൂരി ഭൂരിപക്ഷമില്ലാത്ത ജനറല്‍ സെക്രട്ടറിയാണ്. അതിനാലാണ് അദ്ദേഹത്തിന് ഇൗ വിഷയത്തില്‍ ഒന്നും പറയാന്‍ കഴിയാത്തത്. പോളിറ്റ് ബ്യൂറോയിലോ കേന്ദ്ര കമ്മിറ്റിയിലോ അദ്ദേഹത്തിന് ഭൂരിപക്ഷമില്ല. വന്‍തോതില്‍ പാര്‍ട്ടി അണികളുള്ള സംസ്ഥാനമാണ് കേരളം. കണ്ണൂരിലാണ് കൊലപാതകങ്ങള്‍ കൂടുതലും. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്കു മുന്‍പ് പിണറായി വിജയന്‍ അഭിമുഖം നല്‍കിയ കാര്യം നോക്കുക. ഒരു പാര്‍ട്ടി നേതാവിന് എങ്ങനെയാണ് യോഗത്തിനു മുന്‍പ് ഇങ്ങനെ ഒരഭിമുഖം നല്‍കാന്‍ കഴിയുക. കേരളത്തില്‍ കാര്യങ്ങള്‍ ഒട്ടും ശരിയല്ല.

ഇപ്പോള്‍ എന്റെ ജീവനില്‍ പോലും ഭയമുണ്ട്. സുരക്ഷ വേണമെന്ന് ബംഗാള്‍ സര്‍ക്കാരിനോടും കേന്ദ്രേത്താടും ആവശ്യപ്പെടും. എപ്പോള്‍ വേണമെങ്കിലും ഞാന്‍ ആക്രമിക്കപ്പെടാം. ഭയം മൂലം എന്റെ വീട്ടിലല്ല താമസിക്കുന്നത്. ഞാന്‍ ആപ്പിള്‍ വാച്ചും മോബ്ലാ പേനയും ഉപയോഗിച്ചതിന്റെ പേരിലായിരുന്നു പുറത്താക്കല്‍. ഒരു എംപി ഒഴിച്ച് ബാക്കി മുഴുവന്‍ സിപിഎം എംപിമാരും ആപ്പിള്‍ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്.

പാര്‍ട്ടിയില്‍ യെച്ചൂരിയും പ്രകാശ് കാരാട്ടും തമ്മില്‍ വലിയ അധികാര വടംവലിയുണ്ട്. ഇടതുപക്ഷ എംപിമാരുടെ എംപി ഫണ്ട് ഉപയോഗത്തില്‍ വന്‍ ക്രമക്കേടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യം അന്വേഷിക്കമെന്നാവശ്യപ്പെട്ട് രാജ്യസഭാ അധ്യക്ഷന് കത്തു നല്‍കിയതായും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലാണെന്നും ഋതബ്രത കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

Kerala

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

India

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

India

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.