Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വെട്ടിക്കവല ചക്കുവരയ്‌ക്കല്‍ റോഡ് തകര്‍ന്നു: യാത്രക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2017, 04:10 pm IST
inKollam

കൊട്ടാരക്കര: വെട്ടിക്കവല-ചക്കുവരയ്‌ക്കല്‍ റോഡില്‍ കാല്‍നടപോലും അസാധ്യമാകുന്നു. മഴക്കാലമായതോടെ ടാറും മെറ്റലുമിളകി വെള്ളക്കെട്ടില്ലാത്ത ഒരു ഭാഗവും റോഡിലില്ല. ഇതോടെ വാഹനഗതാഗതവും കാല്‍നടയും സാധ്യമല്ലാത്ത അവസ്ഥയിലായി.

വലിയ വാഹനങ്ങള്‍ പോലും വളരെ സാഹസപ്പെട്ടാണ് ഇതു വഴി കടന്നുപോകുന്നത്. വില്ലൂര്‍, മേലില, ചക്കുവരയ്‌ക്കല്‍, കോട്ടവട്ടം പ്രദേശവാസികളുടെ പ്രധാന സഞ്ചാരമാര്‍ഗമായ റോഡിന്റെ മിക്കയിടങ്ങളിലും ടാറും മെറ്റലും കാണാനില്ല.

മഴ പെയ്താല്‍ റോഡും തോടും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ. വെട്ടിക്കവല മുതല്‍ ചക്കുവരയ്‌ക്കല്‍ വരെ ആറ് കിലോമീറ്റര്‍ റോഡില്‍ നാല് കിലോമീറ്റര്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പ്രധാനമായും ആനൂര്‍മുക്ക്, മേലില പാറപ്പാട്, മംഗലത്ത് കാവ്, താഴത്ത് ജംഗ്ഷന്‍ എന്നീ ഭാഗങ്ങളാണ് കൂടുതല്‍ തകര്‍ന്നത്.

ഒരു വാഹനത്തിനു മാത്രം കടന്നുപോകാന്‍ കഴിയുന്ന വീതി മാത്രമാണുള്ളത്. പ്രദേശത്തേക്ക് ഓട്ടോറിക്ഷകളും ടാക്‌സികളും സവാരി വരാന്‍ മടിക്കുന്നു. 16 വര്‍ഷത്തിലധികമായി റോഡ് പൂര്‍ണമായി ടാറ് ചെയ്തിട്ട്. റോഡ് നിര്‍മാണത്തിനായി നബാര്‍ഡില്‍ നിന്നും 6.35 ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നിര്‍മാണം നടന്നിട്ടില്ല.

മാസങ്ങള്‍ക്ക് മുന്‍പ് പൊതുമരാമത്ത് 30 ലക്ഷം രൂപയുടെ ടാറിങ് നടത്തിയിരുന്നെങ്കിലും കുഴികള്‍ ഇപ്പോഴും പഴയരൂപത്തില്‍ തന്നെയുണ്ട്. വില്ലേജ് ഓഫീസ്, ഹൈസ്‌കൂള്‍, അങ്കണവാടി, പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് കൊട്ടാരക്കരയില്‍ നിന്നും പുനലൂരില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് ചക്കുവരയ്‌ക്കലില്‍ എത്താനും ഗ്രാമങ്ങളിലുള്ളവര്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്കു പോകാനും ഈ റോഡ് മാത്രമാണ് ആശ്രയം.

കെഎസ്ആര്‍ടിസി ദിവസവും 24 സര്‍വീസുകള്‍ ഇതുവഴി നടത്തുന്നുണ്ട്. കൊല്ലം-ചെങ്കോട്ട റോഡില്‍ ഗതാഗതം മുടങ്ങിയാല്‍ പുനലൂരിലേക്ക് വാഹനങ്ങള്‍ തിരിച്ചുവിടാനുള്ള എകമാര്‍ഗവും ഇതാണ്. റോഡ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വെട്ടിക്കവല പഞ്ചായത്ത് സമിതി പ്രസിഡന്റ് ബൈജു തോട്ടശ്ശേരിയുടെ നേതൃത്വത്തില്‍ കുഴികളില്‍ വാഴനട്ട് പ്രതിഷേധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.