Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പകിട്ടുണ്ടാക്കുന്നത് താരങ്ങളല്ല ജനമാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 03:30 pm IST
inEntertainment

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തലശേരിയില്‍ ജനകീയ പങ്കാളിത്തംകൊണ്ട് വന്‍വിജയമായിരുന്നുവെന്നത് ശ്രദ്ധേയമാണ്. പക്ഷേ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സിനിമാക്കാരുടെ അസാന്നിധ്യം കൊണ്ടുകൂടി അവാര്‍ഡ് ചടങ്ങ് ശ്രദ്ധേയമായെന്നുംകൂടി പറയണം. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രൂക്ഷമായാണ് പ്രതികരിച്ചത്.

അവാര്‍ഡു കിട്ടുന്നവരെ പ്രോത്സാഹിപ്പിക്കാന്‍വേണ്ടിയെങ്കിലും അവര്‍ വരണമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ ഉള്ളടക്കം. ഇതു സൂചിപ്പിക്കുന്നത് സിനിമാരംഗവും സര്‍ക്കാരും തമ്മില്‍ അകന്നു എന്നുകൂടിയാണ്.

സൂപ്പര്‍ താരങ്ങള്‍ പോയിട്ട് പൊതുവെ സിനിമാ താരങ്ങളെന്നു പറയുന്നവരുടെ പോലും സാന്നിധ്യം പൊടിക്കുപോലും ഇല്ലായിരുന്നു. അവാര്‍ഡ് വാങ്ങാന്‍ എത്തിയവര്‍മാത്രമാണ് സിനിമാക്കാരെന്ന നിലയില്‍ ഉണ്ടായിരുന്നത്. സാധാരണനിലയില്‍ സൂപ്പര്‍ താരങ്ങള്‍ മുതല്‍ വലിയൊരു താരനിര ഇത്തരം ചടങ്ങില്‍ വര്‍ണ്ണപ്പകിട്ടു തീര്‍ക്കാനെത്താറുള്ളതാണ്.

പക്ഷേ അതുണ്ടായില്ല. സിനിമയിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട സൂപ്പറുകള്‍ തുടങ്ങി അറിയപ്പെടുന്നവരും പ്രശസ്തരുമായവര്‍ക്കാണ് സംസ്ഥാന അവാര്‍ഡ് അധികം കിട്ടിയിട്ടുള്ളതായി കാണുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ നല്ലനിലയില്‍ തകിടം മറിഞ്ഞുവെന്നാണ് അവാര്‍ഡിനര്‍ഹരായവരെക്കുറിച്ചും അതുവഴി പുരസ്‌ക്കാര സംവിധാനത്തെക്കുറിച്ചും പൊതുവില്‍ ഉണ്ടായ വിലയിരുത്തല്‍.

ഇത്തവണ വിവിധവിഭാഗങ്ങളില്‍ അവാര്‍ഡിനര്‍ഹരായവര്‍ പ്രശസ്തരോ കൂടുതല്‍ അറിയപ്പെടുന്നവരോ ആയിരുന്നില്ല. പക്ഷേ മികവുകൊണ്ട് ഓരോരുത്തരും അര്‍ഹരായവര്‍ തന്നെയായിരുന്നു. മികച്ച നടന്‍,നടി,സഹ നടീനടന്മാര്‍,സംവിധാനം എന്നിവയ്‌ക്കുള്ള അംഗീകാരം നേടിയത് പുതുമക്കാര്‍ തന്നെയായിരുന്നു.

നാളിതുവരെ ഇല്ലാതിരുന്ന ഒരു കീഴ് വഴക്കമാണ് ഇതിലൂടെ തകര്‍ന്നത്. വലിയ താരങ്ങളുടെ നോട്ടത്തില്‍ ഇവര്‍ രണ്ടാം തരക്കാരോ മൂന്നാംതരക്കാരോ ആണെന്നു തോന്നിയിട്ടുണ്ടാകാം. അതുകൊണ്ട് തങ്ങള്‍ക്കു കിട്ടാത്ത അവാര്‍ഡിന് തങ്ങളെന്തിനെത്തണം,മറ്റുള്ളവരെ എന്തിനു പ്രോത്സാഹിപ്പിക്കണം എന്നൊക്കെയാവും പ്രമുഖ താരങ്ങള്‍കരുതിയത്.

സിനിമാ മേഖല ആയതിനാല്‍ കുശുമ്പും കുന്നായ്‌മയുമൊക്കെ കൂടുതല്‍ കാണുമല്ലോ.പോരാത്തതിന് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിനിമാക്കാര്‍ക്ക് പൊതുജനത്തിനു മുന്നില്‍ പകിട്ടുതീരെ കുറഞ്ഞിരിക്കുന്ന വേളയും. താരങ്ങളക്കൊണ്ടല്ല കാഴ്ചക്കാരെക്കൊണ്ടാണ് പകിട്ടുണ്ടാകുന്നതെന്നാണ് ജനം മനസിലാക്കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.