Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രകൃതി സംരക്ഷണ സന്ദേശവുമായി സ്വാമി അദ്ധ്യാത്മാനന്ദസരസ്വതിയുടെ ഹരിതാദ്ര സ്വാന്തന യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 07:56 pm IST
in Kerala

കൊല്ലം: പ്രകൃതി സംരക്ഷണ സന്ദേശവുമായി സംബോധ് ഫൗണ്ടേഷന്‍ കേരളഘടകം മുഖ്യചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി ഹരിതാദ്ര സ്വാന്തന യാത്ര നയിക്കുന്നു. യാത്ര എല്ലാ ജില്ലകളിലൂടെയും കടന്നു പോകും. ഈ മാസം പത്തിന് കാസര്‍കോട്ടു നിന്നും ആരംഭിക്കുന്ന യാത്ര ഒക്‌ടോബര്‍ പത്തിന് തിരുവനന്തപുരത്ത് അവസാനിക്കും.

പരിസ്ഥിതിസംരക്ഷണം ഭാവി തലമുറയെ മുന്നില്‍ക്കണ്ടു വേണമെന്ന് സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി ജന്മഭൂമിയോട് പറഞ്ഞു. ഒരു സംസ്ഥാനത്തും 44 നദികളെന്ന സമ്പത്തില്ല. എന്നിട്ടും നമുക്ക് ദാഹജലം ലഭിക്കുന്നില്ല. അതിന്റെ പ്രധാനകാരണം പരിസ്ഥിതിയെക്കുറിച്ചുള്ള അജ്ഞതയാണ്. മനുഷ്യന്‍ തന്റെ ആയുസില്‍ 22 വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കണമെന്ന് വേദങ്ങള്‍ പഠിപ്പിക്കുന്നു. ഓരോരുത്തരും അവരുടെ ജന്മനക്ഷത്രത്തിന് യോജിച്ച വൃക്ഷങ്ങളാണ് വച്ചുപിടിപ്പിക്കേണ്ടത്. മാത്രമല്ല, അതിന്റെ പരിപാലനത്തിനും തയ്യാറാകണം. ചെടി വളര്‍ന്ന് വൃക്ഷരൂപം പ്രാപിക്കുംവരെയും അതിന്റെ സംരക്ഷണം ഓരോരുത്തരുടെയും ചുമതലയാണ്, അദ്ദേഹം വിശദീകരിച്ചു.

ഗീതാലാപനത്തോടെയാണ് ഓരോ ജില്ലയിലേക്കും യാത്ര കടന്നുവരിക. തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ഭൂമിയുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും ഹ്രസ്വചിത്രമായി അവതരിപ്പിക്കും. പരിസ്ഥിതിപ്രവര്‍ത്തനത്തിന് ജീവിതം ഉഴിഞ്ഞു വച്ചവരെയും കാവ്, കുളം സംരക്ഷകരെയും ആദരിക്കും. പ്രശസ്ത ഫോട്ടോഗ്രാഫറായ എ. പ്രക്ഷോഭാണ് യാത്രാ ക്യാപ്റ്റന്‍.

27 ദിവസത്തെ യാത്രക്ക് മുന്നോടിയായി കുടുംബയോഗങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ രാവിലെ 6.30ന് ശ്രീകൃഷ്ണസ്തുതികളോടെ കൃഷ്ണനുമായി ബന്ധമുള്ള വൃക്ഷത്തൈവിതരണവും നടീലും.

10ന് കാസര്‍കോട് പൈച്ചാല്‍ ചൈതന്യ വിദ്യാലയ ഋഷി ക്ഷേത്രത്തില്‍ നിന്നും യാത്ര ആരംഭിക്കും. സമാപനപരിപാടിയില്‍ സംഗീതസംവിധായകന്‍ ശരത് പങ്കെടുക്കും. കവി സുഗതകുമാരിയെ ആദരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

News

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

Kerala

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

Kerala

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

Kerala

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.