Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സേവാ പരമോ ധര്‍മ്മമാണ് വിശ്വഹിന്ദു പരിഷത്തിന്റെ അടിസ്ഥാനം: ദീക്ഷിത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 12:21 am IST
in Kerala

അടൂരില്‍ ആരംഭിച്ച വിശ്വഹിന്ദു പരിഷത്ത് സേവാ വിഭാഗം ബാലകാരുണ്യം വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ സഹസേവാ പ്രമുഖ് മധുകര്‍റാവു ദീക്ഷിത് ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡന്റ് എസ്.ജെ.ആര്‍. കുമാര്‍, സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി, സ്വാമി ദയാനന്ദ സരസ്വതി, കെ.പി. നാരായണന്‍, ജയചന്ദ്രന്‍ ഉണ്ണിത്താന്‍, പി.എം. രവികുമാര്‍, എം.സി. വത്സന്‍ സമീപം

അടൂര്‍: ഭാരതത്തിലെവിടെയും ഒരേ തരത്തിലുള്ള സേവന പ്രവര്‍ത്തനങ്ങളാണ് വിശ്വഹിന്ദു പരിഷത്ത് നടത്തുന്നതെന്ന് അഖിലേന്ത്യാ സഹസേവാ പ്രമുഖ് മധുകര്‍ റാവു ദീക്ഷിത് പറഞ്ഞു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സേവാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അടൂരില്‍ നടക്കുന്ന ബാലകാരുണ്യം-2017 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സേവാ പരമോ ധര്‍മ്മം’ അടിസ്ഥാനമാക്കി ഹിന്ദു സംസ്‌കാരത്തിന്റെ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വിശ്വഹിന്ദു പരിഷത്ത് നടത്തുന്നത്. സമൂഹം എന്റേതും ഞാന്‍ സമൂഹത്തിന്റേതും എന്ന ബോധത്തോടെ സമൂഹത്തിലെ പോരായ്‌മ പരിഹരിക്കാന്‍ ബാധ്യസ്ഥനാക്കിയെടുക്കുവാനാണ് ബാലികാബാലാശ്രമങ്ങള്‍ പ്രവര്‍ത്തി ക്കുന്നത്. സമൂഹത്തിലെ സമ്പന്ന വിഭാഗമുള്‍പ്പെടെ എല്ലാവരും ഇതിനായി സഹായങ്ങള്‍ നല്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ ഭാവി കുഞ്ഞുങ്ങളായതിനാല്‍ അവരുടെ വ്യക്തിനിര്‍മ്മാണത്തിലൂടെയാണ് രാഷ്‌ട്രപുരോഗതിയിലേക്കുള്ള വഴിയെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു. യോഗത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതസംസ്‌കാരം ഉള്‍ക്കൊണ്ടു കൊണ്ട് കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിനാണ് ബാലികാബാലാശ്രമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് സമൂഹത്തില്‍ ബാലരോദനം ഏറെ ഉയരുന്നു. പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരും ഒരേ ബ്രഹ്മത്തിന്റെ ഭാഗമാണെന്നു കാണുന്ന ഹിന്ദു സംസ്‌കാരത്തിന്റെ കാഴ്ചപ്പാടനുസരിച്ച് നമ്മുടെ സംസ്‌കാരത്തില്‍ മതിപ്പും അഭിമാനവുമുള്ളവരായും കുട്ടികളെ വളര്‍ത്തിയെടുക്കണമെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ മാര്‍ഗ്ഗദര്‍ശകമണ്ഡലം സംസ്ഥാന ജനറല്‍സെക്രട്ടറി സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.പി. നാരായണന്‍ ആമുഖ പ്രഭാഷണം നടത്തി. സ്വാമി ദയാനന്ദ സരസ്വതി, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വത്സന്‍, സംസ്ഥാന സേവാപ്രമുഖ് പി. രാധാകൃഷ്ണന്‍, സംസ്ഥാന സഹ സേവാപ്രമുഖ് പി.എം. രവികുമാര്‍, സംസ്ഥാന സേവാ സംയോജക് വിഷ്ണു കെ. സന്തോഷ്, സംസ്ഥാന സാമാജിക സമരസത സംസ്ഥാന സംയോജക് പി.എന്‍. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

രണ്ടാമത് ബാലകാരുണ്യ സേവാ പുരസ്‌കാരത്തിന് ഐവര്‍കാല സാന്ത്വനം സേവാകേന്ദ്രം സ്ഥാപകന്‍ ബാഹുലേയനെ തെരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

India

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

Kerala

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.