Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഭര്‍ത്താവിന്റെ ജോലിക്ക് കൈക്കൂലി നല്‍കി: പഞ്ചായത്ത് പ്രസിഡന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2017, 01:52 pm IST
in Kollam

ശാസ്താംകോട്ട: കൈക്കൂലി നല്‍കി ഭര്‍ത്താവിന് ജോലി വാങ്ങിയെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.

പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നവ മാധ്യമത്തിലൂടെയാണ് ഭര്‍ത്താവിന് ഫിഷിംങ് ഹാര്‍ബറില്‍ മീന്‍ കുട്ട ചുമക്കുന്ന ജോലി കൈക്കൂലി കൊടുത്ത് വാങ്ങിയെന്ന് വെളിപ്പെടുത്തിയത്. അഴിമതി നിരോധന നിയമം അനുസരിച്ച് കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്നിരിക്കെ പ്രസിഡന്റിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് പേഴ്‌സണല്‍ ലോണ്‍ ആയി ലഭിച്ച തുകയാണ് ജോലിക്കുവേണ്ടി കൊടുത്തുതതെന്ന് പ്രസിഡന്റ് രേഖപ്പെടുത്തിയത്. ഇതിനുള്ള തെളിവായി ലോണ്‍ തുകയും മറ്റ് വിവരങ്ങളും മറ്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പണം ആര്‍ക്ക് കൈക്കൂലിയായി നല്‍കിയാണ് ജോലി ശരിയാക്കിയതെന്ന് പറയുന്നില്ല. പക്ഷേ ലോണ്‍ തുകയാണ് ജോലിക്കുവേണ്ടി നല്‍കിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ പടിഞ്ഞാറെ കല്ലടയിലെ ടവര്‍ പ്രശ്‌നത്തില്‍ മൂന്ന് ലക്ഷം കൈക്കൂലി വാങ്ങിയെന്നും അതാണ് ജോലിക്കുവേണ്ടി നല്‍കിയതെന്നും ഇത് മറയ്‌ക്കാനാണ് പ്രസിഡന്റിന്റെ വെളിപ്പെടുത്തലെന്ന മറുവാദം ഉയര്‍ന്നിട്ടുണ്ട്.

സ്വന്തം വാര്‍ഡില്‍ ജനവാസ മേഖലയില്‍ സ്വകാര്യ മൊബൈല്‍ കമ്പനി ടവര്‍ സ്ഥാപിച്ചത്. ടവര്‍ സ്ഥാപിക്കുന്നതിനെതിരെ ജനരോക്ഷം ശക്തമാകുകയും നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധ സമരങ്ങള്‍ നടത്തി. തുടര്‍ന്ന് ടവര്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

അനുമതി ആവശ്യപ്പെട്ട് മൊബൈല്‍ കമ്പനി ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കി. ട്രിബ്യൂണലില്‍ നിന്നും നിരവധി തവണ ഗ്രാമപഞ്ചായത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കഴിഞ്ഞ ജൂലൈ 29ന് കമ്പനിയുടെ ആവശ്യം പരിഗണിക്കണമെന്നുള്ള ഉത്തരവ് ട്രിബൂണലില്‍ നിന്നും ഉണ്ടായി.

മൊബൈല്‍ കമ്പനിക്ക് അനുകൂലമായി മനപ്പൂര്‍വ്വമാണ് ഗ്രാമപഞ്ചായത്ത് വിശദീകരണം നല്‍കാത്തതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പ്രസിഡന്റിനെതിരെ സ്വന്തം പാര്‍ട്ടിയിലെ ഒരു വിഭാഗവും അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിവാദ വെളിപ്പെടുത്തലുമായി പ്രസിഡന്റ് രംഗത്തെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടതുപക്ഷ സഹകരണ സംഘങ്ങളുടെ പ്രതികാരം; കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

Kerala

എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്

India

സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണം എന്തിന്: സുപ്രീംകോടതി

കോഴിക്കോട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 60-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന സമിതി യോഗം എ.കെ.ബി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടമായതിന് കാരണം സര്‍ക്കാര്‍ നയം: എ.കെ.ബി. നായര്‍

Kerala

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം:ക്ഷേത്ര സംരക്ഷണ സമിതി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.