Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രാര്‍ഥനകള്‍ ഫലിച്ചു; ബാലകൃഷ്ണന്‍ കരകയറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2017, 10:55 pm IST
in Kerala

തുറവൂര്‍(ആലപ്പുഴ): വിരണ്ടോടി ചതുപ്പില്‍ താഴ്ന്ന ആനയ്‌ക്ക് ഒടുവില്‍ പുനര്‍ജന്മം. 18 മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ ഇന്നലെ രാത്രി എട്ടു മണിയോടെ കൊമ്പനെ കരയ്‌ക്കുകയറ്റാനായി.

ആലപ്പുഴ മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിലെ ആന ബാലകൃഷ്ണനാണ് ഇന്നലെ പുലര്‍ച്ചെ മൂന്നോടെ തുറവൂരിലെ ചതുപ്പില്‍ താഴ്ന്നത്. എറണാകുളം തൃക്കാക്കര ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളത്തിനു ശേഷം തിരികെ കൊണ്ടുവരുമ്പോഴാണ് ഇടഞ്ഞോടിയത്. തുറവൂര്‍ തെക്ക് ആലക്കാപറമ്പ് ജങ്ഷനില്‍ വച്ചായിരുന്നു സംഭവം.  വാഹനത്തില്‍ ആന ശക്തമായി കുത്തിയതോടെ വാഹനം നിര്‍ത്തി. ഈ സമയം ലോറിയില്‍ നിന്ന് ആന ഇറങ്ങിയോടുകയായിരുന്നു. കിഴക്കോട്ട് ഓടിയ ആന തേങ്ങാത്തറ വത്സലയുടെ വീടും, ഗോപാലകൃഷ്ണന്‍ നായര്‍, ഭാസ്‌ക്കരന്‍നായര്‍, ഷേണായി എന്നീവരുടെ വീടുകളുടെ മതിലുകളും വളമംഗലം കുന്തറ രാധാകൃഷ്ണന്റെ ഓട്ടോറിക്ഷയും വളമംഗലം തിരുഹൃദയദേവാലയത്തിന്റെ ഗേറ്റും നിരവധി ഇലക്ട്രിക്കല്‍ പോസ്റ്റുകളും തകര്‍ത്തു.

വിരണ്ടോടിയ കൊമ്പന്‍ പിന്നീട് വളമംഗലം തെക്ക് അനന്തന്‍ കരിയിലെ ചെളിയില്‍ താഴുകയായിരുന്നു. പിന്നീട് ആനയെ വടം കെട്ടി നിയന്ത്രിച്ചു. കുത്തിയതോട് സിഐ കെ. സജീവ്, എസ്‌ഐ പി.കെ. മധു എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സംഭവസ്ഥലത്ത് സുരക്ഷയൊരുക്കി. നിരവധി പാപ്പാന്മാരുടെയും അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹായത്തോടെ ആനയെ കരയ്‌ക്ക് കയറ്റുവാനുള്ള ശ്രമം തുടങ്ങി.

മയക്ക് വെടി വയ്‌ക്കുന്നതിനായി സംഘമെത്തിയെങ്കിലും ചെളിയില്‍ താഴ്ന്ന ആനയെ വെടിവെയ്‌ക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ മടങ്ങി. ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശനായ ആനയ്‌ക്ക് ദേവസ്വം ബോര്‍ഡ് ഡോക്ടര്‍ എത്തി ഗ്ലൂക്കോസ് നല്‍കി.

വൈകിട്ടോടെ ആനയുടെ മുന്‍കാലുകളും തലഭാഗവും കരയ്‌ക്കു കയറ്റാന്‍ സാധിച്ചെങ്കിലും പിന്‍കാലുകള്‍ ചെളിയില്‍ കുടുങ്ങി. കടല്‍മണ്ണ് ചാക്കിലാക്കി ചെളിയിലിട്ട് ആനയെ കരയ്‌ക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. ഇതിനിടെ പെയ്ത മഴയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. ഒടുവില്‍ രാത്രി എട്ടുമണിയോടെ ആനയെ കരയ്‌ക്കു കയറ്റാനായി.

എന്നാല്‍ വീണ്ടും ഇടഞ്ഞ ബാലകൃഷ്ണന്‍ സമീപത്തെ ഒരു വീട് തകര്‍ത്തു.

വിദഗ്ധ സംഘം മയക്കുവെടി വെച്ചെങ്കിലും തളയ്‌ക്കാനായില്ല. സമീപത്തെ മറ്റു വീടുകളും തകര്‍ക്കാന്‍ ശ്രമിച്ചതോടെ തുറവൂര്‍ വളമംഗലം പ്രദേശം ഭീതിയിലായി. കരയ്‌ക്ക് കയറ്റി എതാനും മിനിറ്റുകള്‍ക്ക് ശേഷമാണ് ആന ഇടഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

Kerala

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

Kerala

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

India

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

Kerala

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പുതിയ വാര്‍ത്തകള്‍

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

നെടുമങ്ങാട് – പനവൂർ ജനവാസ മേഖലയിൽ കാട്ടുപോത്ത്; ജനം ഭീതിയിൽ

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം; കേരളത്തിലേക്ക് ക്വാറി ഉത്പന്നങ്ങള്‍ അയക്കുന്നത് തമിഴ്‌നാട് നിരോധിച്ചു

അക്കാദമിക് തസ്തികകളിലെ ഭേദഗതി; ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് തിരിച്ചടി

ലോകകപ്പ് ഫൈനല്‍ ഗൈഡ്; ഫൈനല്‍ എപ്പോള്‍? എവിടെ?

ജിമ്മിന്റെ മറവിൽ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന; കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി ജംഷീർ, ഇജാസ്, അർഷാദ് എന്നിവർ പിടിയിൽ

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.