Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശ്രീനാരായണഗുരു ജയന്തി: നാടും നഗരവും ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2017, 04:40 pm IST
inKollam

ചവറ: ശ്രീ നാരായണഗുരുദേവന്റെ 163-ാം ജയന്തി ആഘോഷത്തിനായി നാടും നഗരവും ഒരുങ്ങി. ആറിന് എസ്എന്‍ഡിപി ചവറ യൂണിയന്റെ നേതൃത്വത്തില്‍ 35 ശാഖകളിലും വര്‍ണാഭമായ പരിപാടികളോടെ ജയന്തി ആഘോഷിക്കും. ചവറ യൂണിയന്‍ മന്ദ്രിരത്തില്‍ പ്രസിഡന്റ് അരിനല്ലൂര്‍ സഞ്ജയന്‍, സെക്രട്ടറി കാരയില്‍ അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ ഏഴിന് ഗുരുദേവചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും സമൂഹപ്രാര്‍ത്ഥനയും നടത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

പന്മന ചോല 421-ാം നമ്പര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ പന്മന ശിവാനന്ദപുരം ക്ഷേത്രത്തില്‍ ജയന്തിആഘോഷം നടക്കും. രാവിലെ 6ന് ഗുരുദേവ സുപ്രഭാതം, ഗുരുപൂജ, 7ന് പതാക ഉയര്‍ത്തല്‍, 9ന് നടക്കുന്ന വര്‍ണാഭമായ ജയന്തി ഘോഷയാത്രയില്‍ ചെണ്ടമേളം, ഫ്‌ളോട്ടുകള്‍, യുവജനങ്ങള്‍, ബാലികാബാലന്‍മാര്‍, ശാഖയോഗം അംഗങ്ങള്‍ എന്നിവര്‍ അകമ്പടിയേകും. തുടര്‍ന്ന് വൈകിട്ട് 6ന് നടക്കുന്ന സമാപന സമ്മേളനം ചവറ യൂണിയന്‍ പ്രസിഡന്റ് അരിനല്ലൂര്‍ സഞ്ജയന്‍ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് കമലാധരന്‍ അദ്ധ്യക്ഷനാകും. ചടങ്ങില്‍ യൂണിയന്‍ സെക്രട്ടറി കാരയില്‍ അനീഷ് വിദ്യാഭ്യാസഅവാര്‍ഡ് ദാനവും വൈസ് പ്രസിഡന്റ് തട്ടാശേരി രാജു ചികിത്സാസഹായവും ഡയറക്ടര്‍ബോര്‍ഡ് മെമ്പര്‍ ആശാരിശേരി സഹദേവന്‍ പഠനോപകരണ വിതരണവും നിര്‍വ്വഹിക്കും. കെ.സുധാകരന്‍, ജി.മുരളീധരന്‍, സുരേഷ്‌കുമാര്‍, എന്‍.അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിക്കും. ശാഖായോഗം ആക്ടിങ് സെക്രട്ടറി ബി.ബിജു സ്വാഗതവും യൂണിയന്‍ മെമ്പര്‍ ശിവന്‍കുട്ടി നന്ദിയും പറയും.

പുത്തന്‍സങ്കേതം ശാഖയില്‍ ജയന്തിയാഘോഷത്തിന്റെ ഭാഗമായി രാവിലെ 8ന് ഗുരുദേവഭാഗവതപാരായണം, വൈകിട്ട് ഏഴിന് നടക്കുന്ന പൊതുസമ്മേളനം യോഗം ചവറ യൂണിയന്‍ പ്രസിഡന്റ് അരിനല്ലൂര്‍ സഞ്ജയന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ സെക്രട്ടറി കാരയില്‍ അനീഷ് അദ്ധ്യക്ഷനായിരിക്കും. തേവലക്കര ഗ്രാമപഞ്ചായത്ത് അംഗം ഐ.ഷിഹാബ് മുഖ്യപ്രഭാഷണം നടത്തും. യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ കെ.സുധാകരന്‍, യൂണിയന്‍ കൗണ്‍സിലര്‍ സുരേഷ്, ചവറ യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പൊന്മന നിശാന്ത്, സെക്രട്ടറി ബിനു പള്ളിക്കോടി, ശാഖ പ്രസിഡന്റ് സത്യശീലന്‍, വൈസ് പ്രസിഡന്റ് രാജു, യൂണിയന്‍ കമ്മറ്റി അംഗം കളങ്ങര ഗോപാലകൃഷ്ണന്‍, തേവലക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ രഘു എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ തെക്കുംഭാഗം എസ്‌ഐ ആര്‍.രാജീവ് സമ്മാനദാനവും ശാഖാ സെക്രട്ടറി ബാബുകുട്ടന്‍ നെറുക്കെടുപ്പും നിര്‍വ്വഹിക്കും.

മുകുന്ദപുരം 560-ാം എസ്എന്‍ഡിപി ശാഖയില്‍ ജയന്തി ആഘോഷത്തിന്റെ ഭാഗമായി രാവിലെ 7ന് പതാക ഉയര്‍ത്തല്‍ നടക്കും. 8ന് ഗുരുദേവ ഭാഗവതപാരായണം, വൈകിട്ട് 4ന് സമൂഹപ്രാര്‍ത്ഥന. 5.30ന് നടക്കുന്ന ജയന്തി സമ്മേളനം യോഗം ചവറ യൂണിയന്‍ പ്രസിഡന്റ് അരിനല്ലൂര്‍ സഞ്ജയന്‍ ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് ദാമോദരന്‍ അദ്ധ്യക്ഷനായിരിക്കും. ചടങ്ങില്‍ വിവിധ അവാര്‍ഡുകളുടെ വിതരണം യൂണിയന്‍ സെക്രട്ടറി കാരയില്‍ അനീഷ്, തട്ടാശേരി രാജു, ആശാരിശേരി സഹദേവന്‍, കെ.സുധാകരന്‍ എന്നിവര്‍ വിതരണം ചെയ്യും. ശാഖ കമ്മറ്റി മെമ്പര്‍മാരായ ബാബു, സുന്ദരേശന്‍, കുട്ടപ്പന്‍, ശാഖ സെക്രട്ടറി വാസവന്‍, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

World

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

പുതിയ വാര്‍ത്തകള്‍

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.