ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ കാണാന്‍ സിനിമാ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ജയിലിലെത്തി.
ആലുവയിലെ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ആന്റണി പെരുമ്പാവൂര്‍ എത്തിയത്.
കെ.ബി.ഗണേഷ്കുമാര് എംഎല്‍എ ജയിലിലെത്തി മടങ്ങിയതിന് പിന്നാലെയാണ് നടന് മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി ജയിലിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: