Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പാലിന്റെ സബ്‌സിഡി നല്‍കിയില്ലെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 09:32 pm IST
inKozhikode

കൊടുവള്ളി: കൊടുവള്ളി നഗരസഭ ക്ഷീരകര്‍ഷകര്‍ക്ക് പാലിന്റെ സബ്‌സിഡി നല്‍കിയില്ലെന്ന് പരാതി. പറമ്പത്ത്കാവ്ക്ഷിരോല്‍പ്പാദക സഹകരണ സംഘത്തിലെ ക്ഷീരകര്‍ഷകരാണ് പരാതിഉന്നയിച്ചത്.ഒരു ലിറ്റര്‍ പാലിന് നാല് രൂപ നിരക്കില്‍ സബ്‌സിഡി ത്രിതല പഞ്ചായത്തുകള്‍ മുഖേന പറമ്പത്ത് കാവ്ക്ഷിരോല്‍പാദനകരണ സംഘത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് കഴിഞ്ഞകാലങ്ങളില്‍ നല്‍കിയിരുന്നു. കൊടുവളളി ഗ്രാമപഞ്ചായത്ത് നഗരസഭയായതോടുകുടി ത്രിതല പാഞ്ചായത്തുകള്‍ വഴി കിട്ടിക്കൊണ്ടിരുന്ന സബ്‌സിഡി കിട്ടാതായി.ഈ സബ്‌സിഡി കൊടുവള്ളി നഗരസഭയുടെ ഫണ്ടില്‍ നിന്നുമാണ് ക്ഷീരകര്‍ഷകര്‍ക്ക് നല്‍കേണ്ടത്. കൊടുവള്ളി ബ്ലേക്കിലെ ബാക്കിയുള്ള ഗ്രാമപ്പഞ്ചയത്തുകള്‍ക്ക് ത്രിതല പഞ്ചായത്തുകള്‍ മുഖേന ഈ വര്‍ഷം രണ്ട് കോടി രൂപ ഓണത്തിന് മുമ്പുതന്നെ നല്‍കിക്കഴിഞ്ഞു. 2016 ലും 2017 ലും ക്ഷീരവികസന വകുപ്പും പറമ്പത്ത് കാവ് ക്ഷീരസംഘവും കൊടുവള്ളി നഗരസഭയോട് സബ്‌സിഡി നല്‍കാന്‍ മതിയായ ഫണ്ട് നീക്കിവെക്കാന്‍ ആവിശ്യപ്പെട്ടിട്ടും യാതൊരു ഫണ്ടും നിക്കി വെച്ചിട്ടില്ല .ക്ഷീരകര്‍ഷകരെ വഞ്ചിച്ച നടപടിക്കെതിരെ പറമ്പത്തു കാവ് ക്ഷീരസംഘത്തിന്റെ വാര്‍ഷിക പൊതുയോഗം പ്രതിഷേധിച്ചു. സംഘം പ്രസിഡന്റ് എ.പി. രാഘവന്‍ അധ്യക്ഷത വഹിച്ചു.കൊടുവള്ളി ബ്ലോക്ക് ക്ഷീരവികസന ഓഫിസര്‍ എന്‍. രമേശന്‍, പെരിങ്ങളം മില്‍മ സീനിയര്‍ സൂപ്പര്‍വൈസര്‍ ചില്‍സു എന്നിവര്‍ ക്ലാസെടുത്തു. സംഘം സെക്രട്ടറി സത്യപാലന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഡയറകട്ര്‍ കെ.വി. അരവിന്ദാക്ഷന്‍,തങ്കമണി എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർഷോയ്‌ക്ക് യോഗ്യതയില്ലാതെ ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം; തുടരന്വേഷണം പ്രഖ്യാപിച്ച് എം.ജി സിൻഡിക്കേറ്റ്

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

Kerala

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.