Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സരസാം സാഗരഃ അസ്മി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 07:49 pm IST
in Samskriti

പ്രകൃതി നിര്‍മിതങ്ങളും ഒഴുക്ക് ഇല്ലാത്തതുമായ സ്ഥിര ജലാശയങ്ങളെയാണ് സരസ്സുകള്‍ എന്നു പറയുന്നത്. ഭാരതത്തില്‍ പുഷ്‌കരം, ബിന്ദു, സരസ്സ് തുടങ്ങിയ അനേകം സരസ്സുകളുണ്ട്. അവയില്‍ സ്‌നാനം ചെയ്യുന്നത് പാപങ്ങള്‍ നശിക്കാനും പുണ്യകര്‍മ്മങ്ങള്‍ ചെയ്യാനും കാരണമായിത്തീരും. അത്തരം സരസ്സുകളില്‍ വച്ച് സമുദ്രമാണ് ഏറ്റവും വലുതും ഏറ്റപും പുണ്യപ്രദവും. സാഗരം തന്റെ വിശേഷ വിഭൂതിയാണെന്ന് ഭഗവാന്‍ പറയുന്നു.

(10-25) മഹര്‍ഷീണാം ഭൃഗുഃഅഹം (16)

മരീചി മുതലായ ഏഴു ഋഷികള്‍ സൃഷ്ടിയുടെ ആരംഭത്തില്‍ ബ്രഹ്മാവിന്റെ ദേഹത്തില്‍ നിന്ന് ആവിര്‍ഭവിച്ചു. എല്ലാവരും എല്ലാ വേദങ്ങളും യഥാവിധി അധ്യയനം ചെയ്യുകയും അര്‍ത്ഥ വിചിന്തനം ചെയ്യുകയും അനുഷ്ഠിച്ച് സിദ്ധി തേടുകയും ചെയ്തവരാണ്. അതുകൊണ്ട് അവരെ മഹര്‍ഷിമാര്‍ എന്നുപറയുന്നു.

അവരില്‍ വച്ച് അതിതേജസ്സ് ജ്വലിക്കുന്ന മഹര്‍,#ിയാണ് ഭൃഗുമഹര്‍ഷി. അതിദിവ്യവും ഇന്ദ്രിയാതീതവും ആയ ഭഗവാന്റെ വൈകുണ്ഠത്തില്‍ സ്വയം കടന്നുചെല്ലുകയും അനന്തശയനത്തില്‍ യോഗനിദ്ര കൊള്ളുന്ന ഭഗവാന്റെ മാറിടത്തില്‍ ചവിട്ടാനും കഴിവുള്ള ഭൃഗുമഹര്‍ഷി. ഭഗവാന്റെ വിശേഷ വിഭൂതിയാണ് എന്നു പറയേണ്ടതുണ്ടോ.

ഗിരാം ഏകം

അക്ഷര അഹ (17)

പദരൂപത്തിലോ വാചക രൂപത്തിലോ ധാരാളം ശബ്ദങ്ങളുണ്ട്. അവ ഭൗതിക ലോകത്തിലൂം സ്വര്‍ഗാദി ദിവ്യലോകങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. ഈ ലോകങ്ങളെല്ലാം നശിക്കുമ്പോല്‍ ആ ശബ്ദങ്ങളും നശിക്കും. അക്ഷരയായി ഒരു മാറ്റവും കുറവും ഇല്ലാതെ എന്നെന്നും പ്രളയകാലത്തുകൂടി നിലനില്‍ക്കുന്നത് ഓങ്കാരമാണ് പ്രണവമാണ്. കാരണം പ്രണവം ഉദ്‌ബോധിപ്പിക്കുന്നത് ഭഗവാനെയാണ്. ഓങ്കാരത്തില്‍ ഭഗവാന്‍ നിറഞ്ഞുനില്‍ക്കുന്നു. അതിനാല്‍ പ്രണവം ഭഗവാന്റെ വിശേഷ വിഭൂതിയാണ്.

”ഓമിത്യേകാക്ഷരം ബ്രഹ്മവ്യാഹരന്‍ മാമനുസ്മരന്‍”

(ഓങ്കാരം ജപിക്കുമ്പോള്‍ എന്നെയാണ് ധ്യാനിക്കേണ്ടത്) എന്ന് മുന്‍പ് (9-13) പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഓങ്കാരം ഉച്ചരിക്കുമ്പോള്‍ ശ്രീകൃഷ്ണ ഭഗവാനെത്തന്നെയാണ് നാം ധ്യാനിക്കേണ്ടത്, ഭഗവാന്റെ വിഭൂതിയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

India

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Kerala

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.