Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അജ്ഞാനം രണ്ടുവിധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 08:33 pm IST
inSamskriti

രണ്ടുവിധം അജ്ഞാനങ്ങളാണുള്ളത്. ഒന്ന്, തന്നെ വിസ്മരിച്ചിരിക്കുക. രണ്ട് ,തന്നെ അറിയുന്നതിനു തടസ്സങ്ങള്‍ ഉണ്ടായിരിക്കുക. സാധനാചതുഷ്ടയവും വിചാരങ്ങളെ ഒഴിക്കാനുള്ള ഉപായങ്ങളാണ്. സൂക്ഷമമായിരിക്കുന്ന വാസനകളാണ് വിചാരങ്ങള്‍. ചിന്തകളാല്‍ ഭേദബുദ്ധീ വളര്‍ന്ന് പലവിധ അനര്‍ത്ഥങ്ങള്‍ക്കടിമയാവുന്നു. ശ്രവണ, മനന, നിദിധ്യാസനങ്ങളാണ് സാധനകള്‍, ഗുരുമുഖേന ഉണ്ടാവുന്ന ശ്രവണം പക്വമതികള്‍ക്കു സത്വരം അനുഭൂതിയെ ഉളവാക്കും. മറ്റുള്ളവര്‍ വീണ്ടുംവീണ്ടും ഗുരുവിനോടു ചോദിച്ചറിഞ്ഞാലും ചിത്തശുദ്ധി വരായ്‌കയാല്‍ ദുഖിക്കുന്നു.

1. അജ്ഞാനം ഒഴിയുവാന്‍ ഗുരുവില്‍ നിന്നും ഗ്രഹിക്കുന്നതാണ് ശ്രവണം.

2. സംശയം ഒഴിയുന്നതിനുവേണ്ടി താന്‍ കേട്ടു ഗുരുമൊഴികളെ വീണ്ടുംവീണ്ടും ആരാഞ്ഞ് ചലനമറ്റ നിശ്ചയജ്ഞാനം നേടുന്നതു മനനം.

3. ശ്രവണ മനനങ്ങളാല്‍ സംശയാതീതമായി വസ്തു നിശ്ചയ ജ്ഞാനം ലഭിച്ചതിനുശേഷവും ദീര്‍ഘകാലത്തെ ഭേദവാസനകള്‍ കൊണ്ടുള്ള വിപരീത ഭാവന നീണ്ടുനില്‍ക്കും.

നിജസ്വരൂപത്തില്‍ ഉറച്ചു നില്‍ക്കുന്ന നിദിധ്യാസനംമൂലം ഇതു മാറും. തുടര്‍ന്നു സ്വസ്വരൂപത്തില്‍ ഉറച്ചു നില്‍ക്കുന്നതുതന്നെ സമാധി. ഇതാണ് താനേതാനായിരിക്കുന്ന പരിപൂര്‍ണ്ണ നില ശ്രവണ മനനനിദിധ്യാസനങ്ങളെ നിരന്തരമനുഷ്ട്ടിക്കണമെന്നുപദേശിക്കുന്നത് മനസ്സ് ബഹിര്‍മ്മുഖമായി, വിഷയാധികളില്‍ സഞ്ചരിക്കാതിരിക്കാന്‍ വേണ്ടിയാണ്.

സാധകന്‍ കൃതോപാസാകനോ അകൃതോപാസകാനോ ആയിരിക്കാം. ആദ്യത്തെയാള്‍ ഗുരുശ്രവണത്തിനര്‍ഹനാണ്. സമാധി നില ലഭിക്കുന്നതുവരെ ഗുരുസഹായം പ്രയോജനപ്പെടും. ശ്രവണം ദേഹാത്മബുദ്ധിയെ മാറ്റും. മനനം സംശയങ്ങളെയും നിദിധ്യാസനം മറ്റു വാസനകളെയും ഒഴിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

Kerala

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

Kerala

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

Kerala

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

ഗോവയിലെ പനാജിയില്‍ അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു

ലഹരിമുക്ത ഭാരതം: സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിന്റെ ടാസ്‌ക് ഫോഴ്‌സ്

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സ് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.