Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണത്തിന് എങ്ങനെ ഒരുങ്ങണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2017, 11:38 am IST
in Kerala

ഓണം ഒരു ഐതിഹ്യ കഥയായതിനാല്‍ അത് എന്നു തുടങ്ങി എന്നും എത്രാമത്തെ ഓണമാണെന്നും നമുക്കറിഞ്ഞുകൂടാ. എന്നാല്‍ ഓണം രണ്ടുകാര്യങ്ങളാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ഒന്ന് കപടവേഷധാരിക്ക് ഭിക്ഷ കൊടുക്കുന്നത് നീതിമാനായിരുന്ന മഹാബലിത്തമ്പുരാന്റെ അടുക്കല്‍ വാമനന്‍ കപടവേഷത്തിലാണ് ഭിക്ഷയാചിച്ചു ചെന്നത്. ഭിക്ഷ കൊടുക്കുക വഴി നീതിമാനായ ഒരു രാജാവും രാജ്യവും മലയാളിക്കു എന്നന്നേക്കും നഷ്ടമായി. കള്ളവും ചതിയുമില്ലാത്ത ആ നല്ല നാളുകള്‍ ആഘോഷിക്കുമ്പോഴും ഓണനാളില്‍ പോലും അവ നമുക്ക് കാത്തുസൂക്ഷിക്കുവാന്‍ കഴിഞ്ഞാല്‍ മഹാഭാഗ്യം.

രണ്ടാമത്തേത് കേരളത്തില്‍ കര്‍ക്കിടകം എന്ന പഞ്ഞ മാസം കഴിഞ്ഞ് സമൃദ്ധിയുടെ ചിങ്ങമാസമാണ്. ഓണക്കാലം നെല്‍പാടങ്ങളില്‍ നിന്നും കൊയ്തുകയറ്റിയ കറ്റകള്‍ മെതച്ച് പുത്തനരിച്ചോറും കൃഷിസ്ഥലത്തുനിന്ന് പറിച്ചെടുത്ത ചേന, ചേമ്പ്, പയര്‍, വെള്ളിരി, മത്തന്‍, ഏത്തക്കായ തുടങ്ങിയവകൊണ്ട് തൊടിയില്‍ നില്‍ക്കുന്ന നല്ല വാഴയുടെ തൂശനില വെട്ടിയിട്ട് പപ്പടം പഴം പായസം കൂട്ടി വീട്ടുകാര്‍ ഒന്നടങ്ങം വിഭവ സമൃദ്ധമായ ഊണ്, പുതുമഴക്ക് വിത്തിട്ടാല്‍ നെല്ലും പയറും പാവലും കുമ്പളവും മത്തനും ചേനയും ചേമ്പും എന്നുവേണ്ട എല്ലാം തന്നെ ഓണക്കാലത്ത് വിളവെടുക്കാന്‍ പറ്റിയ സമയമായിരിക്കും. ഓണത്തുനാള്‍ രാവിലെ തന്നെ ഓണപ്പൂക്കള്‍ ഇട്ട ശേഷം പറമ്പില്‍ നിന്ന് ശേഖരിക്കുന്ന ഒരേ പച്ചക്കറികള്‍ക്കും എന്തെന്നില്ലാത്ത ഒരു ആകര്‍ഷണികതയായിരുന്നു. കാലം മാറി കഥമാറി.

ഇന്ന് മാവേലി സ്റ്റോറുകളിലും നിന്നും സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന അരിയും പച്ചക്കറികളും ഒട്ടുമിക്ക ഹോട്ടലുകളിലും മുക്കിലും മൂലയിലും ഓണസദ്യയും ഓണക്കിറ്റും ഓണം ഒരാഘോഷവും ഒരു ഫാഷനുമായി മലയാളിക്കു പണം വാങ്ങാനും ചിലവഴിക്കാനും ഒരു വേദിയായി ഓണം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

മനുഷ്യന്റെ ആരംഭം മുതല്‍ കൃഷിയായിരുന്നു അവന്റെ ആദ്യ ചുവടുവെയ്‌പ്പ്. പിന്നീട് അങ്ങോട്ടേയ്‌ക്ക് കൃഷി അവന്റെ ജോലിയായി മാറി. ആദ്യകാലത്ത് ഭക്ഷ്യവിളകള്‍ മാത്രമാണ് കൃഷിചെയ്തിരുന്നത്. പിന്നീട് നാണ്യവിളകളായ റബ്ബര്‍, ജാതി, കൊക്കോ ഇവയുടെ കടന്നാക്രമണം ഭക്ഷ്യവിളകളെ പിന്‍തള്ളി.

ഓരോ വീട്ടിലും കൃഷിസാധനങ്ങള്‍ സൂക്ഷിക്കുന്ന പത്തായങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് അവയുടെ സ്ഥാനം ഫ്രിഡ്ജുകള്‍ ഏറ്റെടുത്തു. പഞ്ചായത്തില്‍ ടണ്‍കണക്കിനു സാധനങ്ങള്‍ സൂക്ഷിക്കാമായിരുന്നു. എന്നാല്‍ ഫ്രിഡ്ജില്‍ ഒരാഴ്ചത്തേക്കുള്ളചെറിയ സ്റ്റോക്കുമാത്രമാണ് സൂക്ഷിക്കാന്‍ കഴിയുന്നത്.

രാജ്യം കൃഷികുറഞ്ഞ് വ്യവസായത്തിലേക്കും മറ്റുധനാഗമ മാര്‍ഗ്ഗത്തിലേക്കും കൂപ്പുകുത്തുകയാണ്. ഇത് നാടിന്റെ കാര്‍ഷിക മേഖലയെ തകര്‍ക്കും.

ഭാരതത്തിന്റെ നട്ടെല്ലാണ് കര്‍ഷകന്‍ മറന്നുപോകരുത്. എന്തുണ്ടായാലും ഭക്ഷണമില്ലാത്ത ജീവിതം സാധ്യമല്ല. നമ്മുടെ അമ്പലങ്ങളിലുണ്ടായിരുന്ന പറനിറയും ക്ഷേത്രങ്ങളിലെ നിറപുത്തരിയുമ കാര്‍ഷിക വിളവെടുപ്പുമായുബന്ധപ്പെടുത്തന്നതായിരിക്കണം.

ഓര്‍ക്കുക ഓണം ഒരു ദിവസം കൊണ്ടുവരുന്നതല്ല. പൂക്കളിട്ടു ഓണത്തിന്റെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന പോലെ വിത്തുകള്‍ നട്ടും വിതച്ചും മാസങ്ങളുടെ ഒരുക്കങ്ങള്‍ ഓണത്തിനം വേണം.കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യം നിലനിര്‍ത്തുന്നതും സത്യസന്ധന്ധമായ കുടുംബ ഭദ്രതയും അരക്കെട്ടുറപ്പിക്കുന്നതുമാകാന്‍ ഓരോ ഓണത്തിനും കഴിയട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

India

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.