Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൗ ജിഹാദ് ഉറപ്പിച്ച് പോലീസ് റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 11:49 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദ് നിര്‍ബാധം നടക്കുന്നുണ്ടെന്ന് ഇക്കാര്യം അന്വേഷിച്ച കേരള പോലീസിലെ പ്രത്യേക രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ആഗസ്റ്റ് മാസത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പ്രണയവിവാഹത്തിന്റെ മറവില്‍ ഇസ്ലാമിലേക്ക് വ്യാപക മതംമാറ്റം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.മുപ്പത്തിരണ്ടു പേജുള്ള പ്രത്യേക റിപ്പോര്‍ട്ടാണ് ബെഹ്‌റയ്‌ക്ക് ലഭിച്ചത്.

ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനത്തില്‍ 75 ശതമാനവും ലൗ ജിഹാദെന്ന പ്രണയക്കുരുക്കിലൂടെയാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്കിയ മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇസ്ലാമിലേക്ക് ചേക്കേറിയവരെ മുന്‍നിര്‍ത്തി നടത്തിയ അന്വേഷണത്തിലാണ് പ്രണയം മറയാക്കി മതപരിവര്‍ത്തനം വ്യാപകതോതില്‍ നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞത്. 2016-17 ലെ ഇത്തരം 135 മതംമാറ്റങ്ങളെക്കുറിച്ച് അന്വേഷിച്ചതില്‍ 105 ഉം ലൗ ജിഹാദെന്ന പ്രണയക്കെണിയിലൂടെ സംഭവിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ലൗ ജിഹാദില്‍ കുടുക്കാന്‍ പറ്റിയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച ജിഹാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തകര്‍ന്ന കുടുംബത്തിലെ 13 പേര്‍, അസ്വസ്ഥമായ മനസ്സുള്ള ഏഴുപേര്‍, ഇസ്ലാമിക ആശയത്തില്‍ ആകൃഷ്ടരായ ഏഴുപേര്‍, ദരിദ്രപശ്ചാത്തലമുള്ള രണ്ടുപേര്‍ ഇങ്ങനെ 29 പെണ്‍കുട്ടികള്‍ ലൗ ജിഹാദിലൂടെയല്ലാതെ 2016-17 ല്‍ മതപരിവര്‍ത്തനത്തിന് വിധേയരായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്ലാമിനെക്കുറിച്ച് ആഴത്തില്‍ പഠിച്ച് മതം മാറിയവരുടെ എണ്ണം തുലോം കുറവാണ്. പ്രേമത്തില്‍ കുടുങ്ങി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം മാറിയവരാണ് ഭൂരിഭാഗവും.

കേരളത്തില്‍ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനം വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക പോലീസ്‌സംഘം അന്വേഷണം ആരംഭിച്ചത്. പോലീസ് മതപരിവര്‍ത്തനത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ചും ആഴത്തില്‍ അന്വേഷിച്ചു. ലൗ ജിഹാദിന് കടിഞ്ഞാണിട്ടില്ലെങ്കില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നും കേരളത്തിന്റെ സമാധാന അന്തരീക്ഷം തകരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്കുന്നു.

ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ശേഷം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി നിരവധി ഹിന്ദു-ക്രിസ്ത്യന്‍ ചെറുപ്പക്കാര്‍ പോയെന്ന വാര്‍ത്തയാണ് അന്വേഷണത്തിന് പോലീസിനെ പ്രേരിപ്പിച്ചത്. ജില്ല തിരിച്ച് ഇസ്ലാംമതം സ്വീകരിച്ചവരുടെ കണക്കുകള്‍ അന്വേഷണസംഘം ശേഖരിച്ചു.

നിര്‍ബന്ധിത മതംമാറ്റത്തിന് അവലംബിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചും വ്യക്തമായ തെളിവുകള്‍ ലഭിച്ചു. മതം മാറിയ പലര്‍ക്കും പ്രത്യേക രാഷ്‌ട്രീയകാഴ്ചപ്പാടോ പിന്‍ബലമോ ഇല്ല. എന്നാല്‍ സിപിഎം അനുഭാവികളോ പ്രവര്‍ത്തകരോ ആയ ഈഴവ സമുദായത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളില്‍ നിന്ന് നിരവധി പെണ്‍കുട്ടികള്‍ പരിവര്‍ത്തനത്തിന് ഇരയായെന്ന് കണ്ടെത്തിയിട്ടുണ്ട്. ജനസംഖ്യയില്‍ 24 ശതമാനം വരുന്ന ഈഴവസമുദായത്തിന് കൂടുതല്‍ അടുപ്പം സിപിഎമ്മുമായാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട പുരുഷന്മാരുടെ ചരിത്രം മറ്റൊന്നാണ്. കൂടുതല്‍ പേരും മദ്യത്തിനോ മയക്കുമരുന്നിനോ അടിമകളായിരുന്നവരാണ്. മതപരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന ദവാ സ്‌ക്വാഡ് ഇവരെ നേരില്‍ കണ്ട് ശക്തമായ മതപ്രബോധനം നല്കിയാണ് ലഹരിയില്‍ നിന്ന് വിമുക്തരാക്കുന്നത്. പിന്നീട് മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഇവരിലൂടെ കുടുംബാംഗങ്ങളെയും ഇസ്ലാമിലേക്ക് മാറ്റുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

India

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.