Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമ്പത്തിക സംവരണം അനിവാര്യം: കേന്ദ്രമന്ത്രി രാംദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 11:19 pm IST
in Kerala

തിരുവനന്തപുരം: എട്ടു ലക്ഷം രൂപയ്‌ക്ക് താഴെ വാര്‍ഷികവരുമാനമുള്ള ഏതൊരു കുടുംബത്തിനും സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകണമെന്ന് കേന്ദ്ര സാമൂഹിക്ഷേമ ശാക്തീകരണ സഹമന്ത്രി രാംദാസ് അത്‌വാലെ.

ഇതുവരെ സംവരണത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നതിന് അനുയോജ്യമായ മാറ്റങ്ങള്‍ നിയമം വഴികൊണ്ടുവരണം. ദേശീയോദ്ഗ്രഥനത്തിനും സാമ്പത്തിക നീതി ഉറപ്പാക്കാനും ഇത് ആവശ്യമാണ്. മഹാരാഷ്‌ട്രയിലെ മറാത്തകള്‍, ഗുജറാത്തിലെ പട്ടേല്‍മാര്‍, ഹരിയാനയിലെ ജാട്ടുകള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങള്‍ സാമ്പത്തിക സംവരണം ആവശ്യപ്പെട്ട് മുന്നോട്ടുവന്നിട്ടുണ്ട് കേരളത്തിലെ നമ്പൂതിരി, നായര്‍ സമുദായങ്ങള്‍ക്കും സാമ്പത്തിക സംവരണം നല്‍കണം. മന്ത്രി പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

പട്ടികജാതി , വര്‍ഗ്ഗ, ഒബിസി വിഭാഗങ്ങളുടെ വിഹിതത്തില്‍ സ്പര്‍ശിക്കാതെ മറ്റുചില വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സംവരണത്തില്‍ 25ശതമാനത്തിന്റെ വര്‍ധന വരുത്താനുള്ള നിര്‍ദ്ദേശത്തെ എല്ലാരാഷ്‌ട്രീയ കക്ഷികളും പിന്‍തുണയ്‌ക്കണമെന്നും അത്‌വാലെ ആവശ്യപ്പെട്ടു.

77 ശതമാനം വരുന്ന പട്ടിക ജാതി-വര്‍ഗ്ഗ, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 49.5 ശതമാനം സംവരണം ലഭിക്കുന്നുണ്ട്. അതില്‍ മാറ്റം വരാന്‍ പാടില്ല. മേല്‍ത്തട്ട് വ്യവസ്ഥ ഇതിന് ബാധകമാക്കുകയും വേണം.

ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്രധാനമായും സംവരണപ്രശ്‌നത്തിന്റെ പേരിലാണ്.സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായിചര്‍ച്ച നടത്തിയ മന്ത്രി കേരളത്തിലെ പട്ടിക ജാതി, പിന്നോക്ക വിഭാഗങ്ങള്‍, അംഗപരിമിതര്‍ എന്നിവര്‍ക്കുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവലോകനം ചെയ്തു.

സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമായിചര്‍ച്ച നടത്തിയ കേന്ദ്രമന്ത്രി കേരളത്തിലെ പട്ടിക ജാതി, പിന്നോക്ക വിഭാഗങ്ങള്‍, അംഗപരിമിതര്‍ എന്നിവര്‍ക്കുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അവലോകനം ചെയ്തു. ആക്കുളത്തെ നിഷ് സന്ദര്‍ശിച്ചു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഡയറക്ടര്‍ പ്രൊഫ. കെ ജി സതീഷ്‌കുമാര്‍ വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

India

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.