Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ ആദ്യ വനിതാ മറൈന്‍ എഞ്ചിനീയറായി നിള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 11:05 pm IST
in Kerala

കളമശേരി: കേരളത്തിലെ ആദ്യ വനിതാ മറൈന്‍ എഞ്ചിനീയര്‍ എന്ന ബഹുമതിയുമായി നിള ജോണ്‍ ലക്ഷദ്വീപിലെ കടല്‍ത്തിരയിലേക്ക്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ മറൈന്‍ എഞ്ചിനീയറിംഗ് ബിരുദം നേടുന്ന ആദ്യ വനിതയെന്ന റിക്കോര്‍ഡ് നേട്ടത്തോടൊപ്പമാണ് സംസ്ഥാന ചരിത്രത്തിലെ വനിതാ മുന്നേറ്റങ്ങളുടെ പട്ടികയിലും നിള ഇടം നേടിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലും ആദ്യമായാണ് ഒരു വനിത തൊഴില്‍ മേഖലയില്‍ എത്തുന്നുവെന്ന പ്രത്യേകതയും നിളയ്‌ക്ക് സ്വന്തം.

കാസര്‍കോഡ് ബദിയടുക്ക സ്വദേശിനിയായ നിള എഞ്ചിനീയറിംഗ് കോഴ്‌സുകളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുമ്പോഴാണ് കുസാറ്റിലെ ഈ കോഴ്‌സിനെക്കുറിച്ചറിയുന്നത്. ആണ്‍ കുട്ടികള്‍ മാത്രം പങ്കെടുക്കുന്ന മറൈന്‍ എഞ്ചിനീയറിംഗ് കോഴ്‌സിനെ വെല്ലുവിളിയായി ഏറ്റെടുക്കാന്‍ തയാറാവുകയായിരുന്നു.

2004 ല്‍ ആരംഭിച്ച ഈ കോഴ്‌സില്‍ 4 വര്‍ഷം മുമ്പാണ് നിള കുസാറ്റ് കാമ്പസില്‍ എത്തുന്നത്. ദേശീയ എന്‍ട്രന്‍സ് പരീക്ഷയിലൂടെ പ്രവേശനം ഉറപ്പാക്കിയപ്പോഴും അധ്യാപക ദമ്പതിമാരായ ജോണും ഷേര്‍ളിയും ഏക സഹോദരിയും ബന്ധുക്കളും ആദ്യഘട്ടത്തില്‍ അനുകൂല നിലപാടല്ല എടുത്തത്. കപ്പലുകളുടെ എഞ്ചിന്‍ കൈകാര്യം ചെയ്യാനുള്ള വൈദഗ്ദ്യത്തെക്കാളുപരി കടല്‍ ജീവിതം ഒരു പെണ്‍കുട്ടിക്കാകുമോയെന്ന ആശങ്കയായിരുന്നു പലര്‍ക്കും.

നിളയ്‌ക്ക് പുഴയോടല്ല പകരം പുഴ ഒഴുകിയെത്തുന്ന കടലിനോടാണാഭിമുഖ്യമെന്ന് കാലം തെളിയിക്കുകയായിരുന്നു. നാലു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കാന്‍ നിരവധി കടമ്പകള്‍ താണ്ടിയാണ് നിള എഞ്ചിനീയറാകുന്നത്.

ഇപ്പോള്‍ നിളയെ കൂടാതെ എട്ട് പെണ്‍കുട്ടികളും കോഴ്‌സില്‍ ജൂനിയറായുണ്ട്. അവര്‍ക്ക് താങ്ങായും തണലായി നിള മാറിയെന്നും ‘പിന്‍ഗാമികള്‍ ‘ സാക്ഷ്യപ്പെടുത്തുന്നു.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിള ലക്ഷദ്വീപിലെ സേവനത്തിനാണ് ജോലിയില്‍ പ്രവേശിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

India

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.