Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധര്‍മ്മസംവാദം ഹിന്ദുമഹാസമ്മേളനം 17ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 11:04 pm IST
in Kerala

മീനങ്ങാടി: വയനാട് ജില്ലയിലെ മുഴുവന്‍ ഹൈന്ദവ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ 17ന് മൂന്ന് മണിക്ക് മീനങ്ങാടി കരിന്തണ്ടന്‍ നഗറില്‍ ധര്‍മ്മസംവാദം ഹിന്ദുമഹാസമ്മേളനം നടക്കും.

വീരപഴശ്ശിയോടൊപ്പം പടപൊരുതിയ എടച്ചന കുങ്കന്റെയും തലക്കര ചന്തുവിന്റെയും വൈദേശികര്‍ക്ക് അറിവ് പകര്‍ന്നുനല്‍കിയതുവഴി ജീവാഹുതി ചെയ്യപ്പെട്ട കരിന്തണ്ടന്റെയും പിന്മുറക്കാരായ വയനാടന്‍ ജനത, സനാതന ധര്‍മ്മത്തിന്റെ പാതയില്‍ ഏറ സമ്പന്നമാണെങ്കിലും ഒരുമയുടെ പാതയില്‍ ഇനിയും മുന്നേറാനുണ്ട്. അതിനുള്ള പ്രൗഡോജ്ജ്വല ശുഭാരംഭമാണ് ധര്‍മ്മ സംവാദമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും വളര്‍ച്ച നേടികൊണ്ട് ഭാരതം ഇന്ന് ലോകരാഷ്‌ട്രങ്ങളുടെ തന്നെ നേതൃത്വത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സര്‍വ്വ രാഷ്‌ട്രങ്ങളാലും അംഗീകരിക്കപ്പെട്ടും ആദരിക്കപ്പെട്ടും ഭാരതം ഉയരുമ്പോഴും അതിന് അനുസൃതമായ ഭാവമല്ല കേരളത്തില്‍ കാണപ്പെടുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്. അല്‍പ്പങ്ങളായ രാഷ്‌ട്രീയ-സാമുദായിക ഭിന്നതകളില്‍ കുരുങ്ങിയും പല മാധ്യമങ്ങളും ഉയര്‍ത്തിവിടുന്ന ധര്‍മ്മവിരുദ്ധ വാദങ്ങളില്‍പ്പെട്ടും കേരളം ഉഴറുകയാണ്.

ശങ്കരാചാര്യ സ്വാമികള്‍ മുതല്‍ എണ്ണിയാലൊടുങ്ങാത്ത ആചാര്യന്മാരുടെ ധര്‍മ്മസന്ദേശങ്ങള്‍ കേട്ടുണര്‍ന്ന നാടാണ് കേരളം. എന്നാല്‍ അത്തരം ആശയങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞുനില്‍ക്കുന്നതാണ് സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ. ഈ സാഹചര്യത്തില്‍ ധര്‍മ്മവിരുദ്ധമായ ആശയപ്രചരണങ്ങളെ തുറന്നുകാണിച്ചും ധര്‍മ്മസന്ദേശത്തെ അറിയിച്ചും പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.

ഈ ലക്ഷ്യംവെച്ചുകൊണ്ടാണ് കൊളത്തൂര്‍ അദ്വൈതാശ്രത്തിന്റെ രജതജയന്തിയോടനുബന്ധിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും ധര്‍മ്മസംവാദം ഹിന്ദുമഹാസമ്മേളനം സംഘടിപ്പിക്കുന്നത്.

സ്വാഗതസംഘം ഭാരവാഹികളായി മഹാഗണപതി ക്ഷേത്രസമിതി പ്രസിഡന്റ് കെ.ജി.ഗോപാലപിള്ള(അദ്ധ്യക്ഷന്‍), കെ.ജി.സുരേഷ്ബാബു(കണ്‍വീനര്‍), സ്വാമി ഓംകാരാനന്ദ തീര്‍ത്ഥ (കൃഷ്ണഗിരി ആശ്രമം അയ്യങ്കൊല്ലി), സ്വാമി അക്ഷയാമൃതചൈതന്യ (അമൃതാനന്ദമയി മഠം മാനന്തവാടി), പള്ളിയറ രാമന്‍, അഡ്വ. പി.ടാത്തുക്കുട്ടി (മുന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്), അഡ്വ. ടി.ആര്‍.ബാലകൃഷ്ണന്‍ (കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍), ഒ.ടി.ബാലകൃഷ്ണന്‍ (ക്ഷേത്രസമിതി പ്രസിഡന്റ് പൊങ്ങിനി), എം.എം.ദാമോദരന്‍, ഇ.പി.മോഹന്‍ദാസ് (എസ്എസ്എ മുന്‍ സംസ്ഥാന ഡയറക്ടര്‍) എന്നിവരെ രക്ഷാധികാരിമാരായും തിരഞ്ഞെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

India

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.