Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വസ്ത്രങ്ങള്‍ക്ക് വര്‍ണം പകരാന്‍ അനുയോജ്യമായ സസ്യങ്ങളെ തിരിച്ചറിഞ്ഞ് കാര്‍ഷിക സര്‍വകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 11:00 pm IST
in Kerala

തൃശൂര്‍: വസ്ത്രങ്ങള്‍ക്ക് വര്‍ണം പകരാന്‍ അനുയോജ്യമായ സസ്യങ്ങളെ തിരിച്ചറിഞ്ഞ് കാര്‍ഷിക സര്‍വകലാശാല. സ്വാഭാവിക നിറക്കൂട്ടുകള്‍ നിര്‍മ്മിക്കാനും അതു വഴി നിറത്തിനുപയോഗിക്കുന്ന കൃത്രിമ നിറക്കൂട്ടുകളിലെ രാസ പദാര്‍ത്ഥങ്ങള്‍ മൂലമുണ്ടാകാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഈ കണ്ടെത്തല്‍ സഹായിക്കും.

വെള്ളായനി കാര്‍ഷിക കോളേജില്‍ ഡോ.ജി.ജയലക്ഷ്മിയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തിലൂടെയാണ് പരുത്തി,പട്ട് വസ്ത്രങ്ങള്‍ക്ക് നിറം പകരാനുപയോഗിക്കാവുന്ന പന്ത്രണ്ട് സസ്യങ്ങളെ തിരിച്ചറിഞ്ഞത്. വാണിജ്യാടിസ്ഥാനത്തില്‍ ഈ സസ്യങ്ങള്‍ ഉപയോഗിച്ച് വസ്ത്രങ്ങള്‍ക്ക് നിറം നല്കാനുള്ള സാങ്കേതിക വിദ്യയും വികസിപ്പിച്ചിട്ടുണ്ട്.

പതിനാറാം നൂറ്റാണ്ട് വരെ വസ്ത്രങ്ങളില്‍ നിറം പകരാന്‍ സസ്യജന്യ ഉപാധികളാണ് പയോഗിച്ചിരുന്നത്. രാസപദാര്‍ത്ഥങ്ങളടങ്ങിയ കൃത്രിമ നിറങ്ങളള്‍ പ്രചാരത്തിലായതോടെ പഴയ വിദ്യ വിസ്മൃതിയിലായി. എന്നാല്‍ നിറക്കൂട്ടുകളിലെ ചില രാസ പദാര്‍ത്ഥങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ആശങ്കയുണര്‍ത്തുന്ന കാലഘട്ടത്തിലാണ് കാര്‍ഷിക സര്‍വകലാശാല ആശ്വാസമേകുന്ന കണ്ടെത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്.

സസ്യങ്ങളില്‍ നിന്നുണ്ടാക്കുന്ന നിറങ്ങളുടെ ജൈവ, രാസ അപഗ്രഥനവും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ സാങ്കേതിക വിദ്യയിലൂടെ നിറം കൊടുത്ത വസ്ത്രങ്ങളുടെ ഗുണമേന്മയും പരിശോധനകളിലൂടെ ഉറപ്പു വരുത്തി.

സസ്യ ജന്യ നിറക്കൂട്ടുകള്‍ സംബന്ധിച്ച് വിശദമായ പഠനങ്ങള്‍ വിദേശരാജ്യങ്ങളില്‍ നടന്നിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇത്തരം ഗവേഷണങ്ങള്‍ അധികം നടന്നിട്ടില്ല. ജൈവ വൈവിധ്യ കലവറയായ കേരളത്തില്‍ സസ്യങ്ങള്‍ക് കൂടുതല്‍ പ്രാധാന്യവും ഉപയോഗവും ഉണ്ടാക്കാനും ആദിവാസി, ഗോത്രവര്‍ഗക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പുതിയ സാങ്കേതിക വിദ്യ വഴിതെളിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

India

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

Kerala

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

India

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

India

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.