Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പത്തനാപുരത്ത് ഗതാഗതകുരുക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 01:01 pm IST
in Kollam

പത്തനാപുരം: ഓണക്കാലത്ത് പത്തനാപുരം നഗരത്തില്‍ ഗതാഗത കുരുക്കിന് പരിഹാരമില്ല. റൂറല്‍ പരിധിയിലെ പുനലൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ ഗതാഗതക്കുരിക്കിന് താത്കാലിക പരിഹാരം കണ്ടെങ്കിലും പത്തനാപുരത്തേക്ക് പോലീസ് തിരിഞ്ഞു നോക്കിയിട്ടില്ല .

വാഹനത്തിരക്ക് കാരണം നഗരത്തിലെത്തുന്നവര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതിലും കൂടും. കഴിഞ്ഞ അവധി ദിനങ്ങളില്‍ ഒന്നര മണിക്കൂറിലധികമാണ് ഗതാഗത കുരുക്കില്‍ നഗരം നിശ്ചലമായത്.

ലക്ഷങ്ങള്‍ മുടക്കി മുന്‍പ് നടപ്പിലാക്കിയ നവീകരണ പദ്ധതികള്‍ ഒന്നും ഫലപ്രദമായില്ല. കഴിഞ്ഞ വര്‍ഷം വരെ ഒണത്തിന് പത്ത് ദിവസം മുന്‍പ് മുതല്‍ ഗതാഗതസംവിധാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഓണം കഴിഞ്ഞ് പരിഷ്‌ക്കരിക്കാമെന്ന നിലപാടിലാണ് അധികൃതര്‍.

പത്തനാപുരം പഞ്ചായത്ത് നടപ്പിലാക്കിയ വണ്‍വേ പദ്ധതിയും താറുമാറായി. പള്ളിമുക്കില്‍ തുടങ്ങി മഞ്ചള്ളൂര്‍ വഴി ജനതാ ജംഗ്ഷനില്‍ അവസാനിക്കുന്ന റിംഗ് റോഡുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം ഫയലുകളില്‍ ഒതുങ്ങി.

കഴിഞ്ഞ തവണ കാല്‍നട യാത്രക്കാര്‍ക്കായി ഓടകള്‍ക്ക് സമീപം കൈവരികള്‍ നിര്‍മ്മിച്ചതോടെ പാതയോരത്തുണ്ടായിരുന്ന ഓട്ടോ, ടാക്‌സി സ്റ്റാന്‍ഡുകള്‍ റോഡിലേക്കായി.

ഇതിനുപുറമെ നഗരത്തിലേക്ക് എത്തുന്ന ചരക്ക് വാഹനങ്ങള്‍ പാതയില്‍ തന്നെ നിര്‍ത്തിയിട്ട് ചരക്ക് നീക്കവും ആരംഭിച്ചു.

കെഎസ്ആര്‍ടിസിയും സ്വകാര്യബസ്സുകളും പാതയില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതിനാല്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. കല്ലുംകടവിലെ സ്വകാര്യബസ് സ്റ്റാന്റ് കൂടി പ്രയോജനപ്പെടുത്തിയാല്‍ ഒരു പരിധി വരെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും.

മിക്ക ദിവസങ്ങളിലും പത്തനംതിട്ട പാതയില്‍ മൂഴിയില്‍ വരെയും അടൂര്‍ പാതയില്‍ ശാലേംപുരം വരെയും പുനലൂര്‍ പാതയില്‍ പള്ളിമുക്ക് വരെയും വാഹനങ്ങളുടെ നീണ്ടനിരയാണ്.

വാളകം കുന്നിക്കോട് വഴി എത്തുന്ന ശബരി പാതയിലൂടെയും നിരവധിയാളുകളാണ് എത്തുന്നത്. നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാനാവശ്യമായ പോലീസുകാരോ ഹോംഗാര്‍ഡുകളുടെയോ സേവനവും ഇവിടെ ലഭ്യമല്ല. പത്തനാപുരം സര്‍ക്കിളിന്റെ പരിധിയിലുള്ള കുന്നിക്കോട് ടൗണിന്റെയും കാര്യം വ്യത്യസ്തമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.