Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന മൂഷികവാഹനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2017, 08:44 pm IST
inSamskriti

ഒരു എലിയുടെ പുറത്തുകയറി യാത്ര ചെയ്യുന്ന കുടവയറും ആനത്തലയുമുള്ള ഒരു വലിയ രൂപം മനസ്സില്‍ കാണുമ്പോള്‍ ചിലര്‍ക്ക് അതിശയവും ചിലര്‍ക്കു തമാശയും എലിയുടെ കാര്യമോര്‍ത്ത് സങ്കടവുമൊക്കെ തോന്നാം. ഇതു സംഭാവ്യമാണോ എന്നു ചിലര്‍ സംശയിച്ചേക്കാം.

പണ്ട് കേരളത്തിന്റെ വടക്കേ അറ്റത്ത് മൂഷികവംശം എന്ന ഒരു രാജവംശമുണ്ടായിരുന്നു. തുളുനാട്, വയനാട്, കര്‍ണാടകത്തിലെ കുടക് മുതലായ ഭാഗങ്ങള്‍, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ തുടങ്ങിയ ഭാഗങ്ങള്‍ ഈ വംശത്തിന്റെ പ്രതാപകാലത്ത് അവരുടെ കീഴിലായിരുന്നു. ഏഴിമലയായിരുന്നു അവരുടെ തലസ്ഥാനം.

ഏതാണ്ട് പതിനഞ്ചു നൂറ്റാണ്ടിനു മുന്‍പായിരുന്നു ഈ വംശത്തിന്റെ പ്രതാപകാലം. അക്കാലത്തു തന്നെയാണ് ഗണേശനെ മൂഷികവാഹനനായി കൂടുതല്‍ വാഴ്‌ത്തപ്പെട്ടതും. ആദികാലങ്ങളില്‍ സിംഹവാഹനന്‍ എന്ന നിലയിലായിരുന്നു ഗണേശനെ അറിയപ്പെട്ടിരുന്നത്.

ശ്രീഗണേശന്റെ അനുഗ്രഹത്താലായിരിക്കണം ഈ വംശം ഐശ്വര്യസമ്പന്നമായത്.

മൂഷികന് എവിടെയും കടന്നുകയറാന്‍ എളുപ്പമുണ്ട്. എളിമയുള്ളവര്‍ക്ക് എവിടെയും ചെല്ലാം. മൂഷികന്റെ ലഘുത്വമാണ് അവന് ആ അവകാശമുണ്ടാക്കിക്കൊടുക്കുന്നത്.

മൂഷികന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പരാശര മഹര്‍ഷി ശ്രീഗണേശന്റെ സഹായം തേടിയത്. അതായത് സാധാരണയില്‍ കവിഞ്ഞ പാടവമുള്ളവര്‍ക്കുപോലും മൂഷികനെ നിയന്ത്രിക്കുക പ്രയാസമാണ്.

ഗണപതിക്ക് മൂഷികന്‍ വാഹനമാണെന്നത് ഗണേശന്റെ നിയന്ത്രണ ശക്തിയാണ് കാട്ടുന്നത്. ഉദ്ദിഷ്ട സ്ഥാനങ്ങളില്‍ എന്തെല്ലാം ബന്തവസുണ്ടെങ്കിലും അതെല്ലാം ഭേദിച്ച് അവിടെ എത്താന്‍ മൂഷികന് കഴിവുണ്ട്. വലയില്‍ കുടുങ്ങിയ സിംഹരാജനെ വല മുറിച്ച് രക്ഷിച്ച കഥയും പ്രസിദ്ധമാണല്ലോ. ആധുനിക യുഗത്തിലും കമ്പ്യൂട്ടറുകളില്‍ മൗസ് നിയന്ത്രണത്തിന്റെ അധികാര ചിഹ്നമാണ്. നിയന്ത്രണമില്ലാതെ നടക്കുന്ന മൂഷികനെ നിയന്ത്രണവിധേയനായി കൊണ്ടുനടക്കാനാണ് ശ്രീഗണേശന്‍ മൂഷികനെ വാഹനമാക്കിയത്.

മറ്റൊരു പ്രധാന കാര്യവും കൂടി മൂഷിക വിഷയത്തിലുണ്ട്. ഏറ്റവും ഉപദ്രവിയായിരുന്ന ഒരു ജീവിയെപ്പോലും സ്‌നേഹിച്ച് കൂടി നിര്‍ത്തുവാന്‍ പൊതുസമൂഹത്തിനു നല്‍കുന്ന പ്രേരണയാണത്.

എലിയേയും പുലിയേയും സിംഹത്തിനേയും പന്നിയേയും പാമ്പിനേയും പരുന്തിനേയും എല്ലാം സ്‌നേഹിക്കാനും ആരാധനാഭാവത്തോടെ കാണാനുമുള്ള പ്രേരണ. വലിയ ആല്‍മരത്തിനേയും ചെറിയ കറുകപ്പുല്ലിനേയും ഒരുപോലെ ആരാധിക്കാന്‍ പഠിപ്പിക്കുന്ന ഒരു സംസ്‌കാരമാണ് ഇതിന്റെ പ്രേരകശക്തി. ആ സംസ്‌കാരം തന്നെയാണ് ശ്രീകൈലാസത്തിലെ സാഹചര്യങ്ങളും കാണിക്കുന്നത്. ശ്രീപരമേശ്വരന്റെ വാഹനം സസ്യഭുക്കായ കാള. ശ്രീപാര്‍വതി ദേവിയുടെ വാഹനം മൃഗഹിംസ നടത്തുന്ന സിംഹം. ശിവന്റെ ആഭരണം പാമ്പ്. മുരുകന്റെ വാഹനം പാമ്പിനെ കൊല്ലുന്ന മയില്‍. ഗണേശന്റെ വാഹനം എലി. ഇവരെല്ലാം ഒരുമയോടെ കൈലാസത്തില്‍ വസിക്കുന്നു.

ഇവിടെയും വഴക്കടിപ്പിക്കാന്‍ മായാശക്തിയുടെ പ്രേരണയാല്‍ ചിലര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കും. അത്തരം ഒരു പ്രേരണയ്‌ക്ക് ശ്രീനാരദമഹര്‍ഷിയും പാത്രമായി. അവിചാരിതമായാണ് നാരദമഹര്‍ഷി അത് ശ്രദ്ധിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.